SACHIN - Janam TV
Saturday, July 12 2025

SACHIN

പ്രതിസന്ധികളെ പാഠപുസ്തകമാക്കി മാറ്റിയ ബോഡിബിൽഡർ; സൗത്ത് ഏഷ്യൻ ബോഡി ബിൽഡിംഗ് മത്സരത്തിൽ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങാൻ സച്ചിന് ഇനി ബൈക്ക് വിൽക്കണം; കായിക പ്രേമികളെ കാത്ത് സച്ചിൻ

കോഴിക്കോട്: സൗത്ത് ഏഷ്യൻ ബോഡി ബിൽഡിംഗ് മത്സരത്തിൽ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങാനുള്ള തയാറെടുപ്പിലാണ് കൽപ്പണിക്കാരനായ കോഴിക്കോട്ടുകാരൻ സച്ചിൻ. മാലിദ്വീപിൽ അടുത്തമാസം മെൻസ് സ്‌പോർട്‌സ് ഫിസിക്ക് എന്ന മത്സരയിനത്തിലാണ് ...

സച്ചിന്റെ വാഹന ശേഖരത്തിൽ ലംബോർഗിനി ഉറൂസ് എസ് കൂടി; ക്രിക്കറ്റ് ഇതിഹാസം ആദ്യം സ്വന്തമാക്കിയത് മാരുതി 800

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ പ്രശസ്തനാണ്. മിക്ക ആഡംബരവാഹനങ്ങളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. അദ്ദേഹം തന്റെ വാഹന ശേഖരത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിച്ചിരിക്കുന്നത് ലംബോർഗിനി ...

തന്റെ ശബ്ദവും ഫോട്ടോയും പേരും വച്ച് ആളുകളെ കബളിപ്പിക്കാൻ വ്യാജപരസ്യം : പോലീസിൽ പരാതി നൽകി സച്ചിൻ ടെണ്ടുൽക്കർ

മുംബൈ : തന്റെ പേരിൽ വ്യാജപരസ്യം പ്രചരിക്കുന്നതിനെതിരെ മുംബൈ പോലീസിൽ പരാതി നൽകി മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. പല പരസ്യങ്ങളിലും അദ്ദേഹത്തിന്റെ ശബ്ദവും ഫോട്ടോയും ...

സച്ചിന് മറ്റൊരു താരത്തിനും ലഭിക്കാത്ത ആദരവുമായി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം

അൻപതാം ജന്മദിനത്തിൽ സച്ചിൻ തെൻഡുൽക്കർക്ക് മറ്റൊരു താരത്തിനും ലഭിക്കാത്ത ആദരവുമായി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം . ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സ്റ്റാൻഡ് സച്ചിൻ തെൻഡുൽക്കറുടെ പേരിൽ പുനഃർനാമകരണം ...

അംബാനി കുടുംബത്തോടൊപ്പം തിളങ്ങി സിനിമാ താരങ്ങൾ; വൈറലായ ചിത്രങ്ങൾ കാണാം…

മുംബൈ: ഇന്ത്യയുടെ കലാ-സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള നിത അംബാനിയുടെ സ്വപ്ന പദ്ധതിയാണ് സാംസ്കാരിക കേന്ദ്രം. വെള്ളിയാഴ്ച രാത്രിയായിരുന്നു നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന ...

ഇസ്രായേലിലെ ജെറുസലേമിൽ നിന്ന് ആശംസകളെന്ന് സച്ചിൻ ; ചിത്രം അൺലൈക്ക് ചെയ്ത് ഇസ്ലാമിസ്റ്റുകൾ , ഇനി നിങ്ങളെ ആരാധിക്കില്ലെന്നും ഭീഷണി

ന്യൂഡൽഹി : ഇസ്രായേലിലെ ജെറുസലേമിൽ നിന്ന് ആശംസകൾ അറിയിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ഭീഷണി . തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് സച്ചിൻ ജറുസലേം നഗരത്തിലെ ...

cricketer Sachin Tendulkar

‘മേരാ സലാം ഫ്രം ജെറുസലേം’: ഇസ്രായേലിൽ അവധിക്കാലം ആഘോഷിച്ച് സച്ചിൻ ടെണ്ടുൽക്കർ ; ചിത്രങ്ങൾ കാണാം

  ഇസ്രായേലിൽ കുടുംബത്തോടൊപ്പം അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. ഈ മാസം ആദ്യമാണ് സച്ചിൻ കുടുംബത്തോടൊപ്പം ഇസ്രായേലിലേക്ക് പോയത്. താരം ...

സച്ചിൻ.. സച്ചിൻ! ആരവവുമായി വിമാന യാത്രികർ; വൈറലായി വീഡിയോ; മറുപടിയുമായി ക്രിക്കറ്റ് ദൈവം

സച്ചിൻ.. സച്ചിൻ! ഈ ആരവം കേൾക്കാത്ത ഒരു ക്രിക്കറ്റ് പ്രേമിയും ലോകത്തുണ്ടാകില്ല. 1989ൽ ബാറ്റുമായി ക്രീസിലിറങ്ങിയ സച്ചിൻ എന്ന പതിനാറുകാരൻ പിന്നീട് ഇതിഹാസ ക്രിക്കറ്റ് താരമായി മാറുന്ന ...

‘ നീ സച്ചിൻ ടെണ്ടുൽക്കറുടെ മകനാണെന്ന കാര്യം മറന്നേക്കൂ’ : യുവരാജിന്റെ പിതാവ് അർജുൻ ടെണ്ടുൽക്കറിന് നൽകിയ ഉപദേശം

മുംബൈ : അർജുൻ ടെണ്ടുൽക്കർ...ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ. 9 വയസ്സ് മുതൽ ക്രിക്കറ്റ് കളിക്കുന്നുണ്ട് അർജുൻ . രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ ഗോവയ്ക്ക് ...

ജീവിതത്തിൽ ആദ്യ ബാറ്റ് സമ്മാനിച്ചത് സഹോദരി; രക്ഷാബന്ധൻ ദിനത്തിൽ അനുഭവം പങ്കുവച്ച് സച്ചിൻ ടെണ്ടുൽക്കർ

ജീവിതത്തിൽ ആദ്യമായി പ്രിയപ്പെട്ട ഒരാളിൽ നിന്നും ലഭിക്കുന്ന സമ്മാനം നാം ഒരിക്കലും മറക്കില്ല. അതിനി എത്ര ചെറുതാണെങ്കിലും . ചില സാഹചര്യങ്ങളിൽ ആ സമ്മാനത്തെ പറ്റി മറ്റുള്ളവർക്ക് ...

ഷവർമ വിഷബാധയുടെ കേരളത്തിലെ ആദ്യ ഇര സച്ചിൻ: ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം പാകം ചെയ്യുന്ന രീതി മുതൽ മയോണൈസ് വരെ

തിരുവനന്തപുരം: ഷവർമ ഭക്ഷ്യവിഷബാധ സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് 2012ലാണ്. ഷവർമ കഴിച്ചതിനെ തുടർന്ന് അന്ന് യുവാവ് മരിച്ചത് വലിയ ചർച്ചാവിഷയമായി. എന്നാലിന്നും അതിന്റെ അന്വേഷണം പൂർണ്ണമായും ...

സച്ചിനെ ഓർത്ത് സഹതപിക്കുന്നുവെന്ന് ഷോയിബ് അക്തർ : ഇപ്പോള്‍ ആയിരുന്നെങ്കില്‍ സച്ചിന് ഒരു ലക്ഷം റണ്‍സ് നേടാമായിരുന്നു

ഇസ്ലാമാബാദ് : ആധുനിക ക്രിക്കറ്റ് നിയമങ്ങള്‍ ബാറ്റര്‍മാര്‍ക്കു കൂടുതല്‍ അനുകൂലമാക്കി മാറ്റുന്ന തരത്തിലേക്ക് ഐസിസി പരിഷ്‌കരിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് പാക് മുൻ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍ ...

സച്ചിൻ പറഞ്ഞു പെട്ടെന്ന് കളി തീർക്കാൻ ; അടിച്ചു തകർത്ത് വീരു ; ശൈലിക്ക് ഒരു മാറ്റവുമില്ലെന്ന് ആരാധകർ – വീഡിയോ

റായ്‌പൂർ : മൈതാനങ്ങളെ കിടിലം കൊള്ളിച്ച സ്വതസിദ്ധമായ വീരു സ്റ്റൈൽ ബാറ്റിംഗിനെ അക്കാലത്ത് കമന്റേറ്റർമാർ സ്ഥിരമായി വിശേഷിപ്പിച്ചത് സ്റ്റാൻഡ് ആൻഡ് ഡെലിവർ എന്നായിരുന്നു. ബാറ്റിംഗിൽ കോപ്പി ബുക്ക് ...

അസമിലെ ചാരിറ്റബിൾ ​ആശുപത്രിക്ക്​ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകി സച്ചിൻടെണ്ടുൽക്കർ : പ്രയോജനം 2000 ത്തോളം കുഞ്ഞുങ്ങൾക്ക്

ന്യൂഡൽഹി : അസമിലെ ചാരിറ്റബിൾ ​ആശുപത്രിക്ക്​ കൈത്താങ്ങായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ . മഹാമാരിയുടെ സമയത്ത് ആവശ്യത്തിനുള്ള മെഡിക്കൽ ഉപകരണങ്ങളാണ് അദ്ദേഹം ആശുപത്രിയ്ക്ക് സംഭാവനയായി നൽകിയത്. ...

1983 ലെ ലോകകപ്പ് വിജയം തന്റെ ജീവിതത്തില്‍ വഴിത്തിരിവായി: സച്ചിന്‍

ന്യൂഡല്‍ഹി: തന്റെ ജീവിതത്തിന്റെ വഴിത്തിരിവായത് 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയമാണെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യ ലോകകപ്പ് ആദ്യമായി നേടിയതിന്റെ 37-ാം വാര്‍ഷികത്തില്‍ അഭിനന്ദിക്കുന്നതിനിടെയാണ് സച്ചിന്‍ തന്റെ ക്രിക്കറ്റ് ...

നാലായിരം കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: കൊച്ചുകുട്ടികളടക്കം 4000 വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ മാതൃകയാകുന്നു. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് കൊറോണ ദുരിതത്തില്‍പെട്ട കുട്ടികളെ ...

Page 2 of 2 1 2