കൃഷ്ണപിള്ള സ്മാരകം തകർത്തത് ആരാണെന്ന് സുധാകരന് വ്യക്തമായി അറിയാം; പൊളിറ്റിക്കൽ ക്രിമിനലുകൾ ആരെന്ന് വ്യക്തമാക്കണം; അല്ലെങ്കിൽ അദ്ദേഹത്തിന്റെ പോരാട്ടത്തെ സംശയത്തോടെ കാണേണ്ടിവരും: സന്ദീപ് വാചസ്പതി
ആലപ്പുഴ: പൊളിറ്റിക്കൽ ക്രിമിനലുകൾ ആരെന്ന് ജി. സുധാകരൻ വ്യക്തമാക്കണമെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. സുധാകരൻ സിപിഎം പ്രധാനിയായി വാഴുമ്പോഴാണ് കൃഷ്ണപിള്ള ...
























