SANDHESHKHALI - Janam TV

SANDHESHKHALI

ഷാജഹാനെ CBIയ്‌ക്ക് കൈമാറാത്ത മമതാ സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി; ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് പോലീസിനോട് കൊൽക്കത്ത ഹൈക്കോടതി

ഷാജഹാനെ CBIയ്‌ക്ക് കൈമാറാത്ത മമതാ സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി; ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് പോലീസിനോട് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: സന്ദേശ്ഖാലി ലൈം​ഗിക അതിക്രമ കേസ് പ്രതി ഷെയ്ഖ് ഷാജഹാനെ ഉടൻ സിബിഐയ്ക്ക് കൈമാറാൻ വീണ്ടും ആവശ്യപ്പെട്ട് കോടതി. കൊൽക്കത്ത ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ബം​ഗാൾ ...

ഷെയ്ഖ് ഷാജ​ഹാൻ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ; സന്ദേശ്ഖാലി കേസിലെ പ്രധാന പ്രതിയുടെ അറസ്റ്റ് ഒരു തുടക്കം മാത്രമാണെന്ന് ബംഗാൾ ​ഗവർണർ

ഷെയ്ഖ് ഷാജ​ഹാൻ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ; സന്ദേശ്ഖാലി കേസിലെ പ്രധാന പ്രതിയുടെ അറസ്റ്റ് ഒരു തുടക്കം മാത്രമാണെന്ന് ബംഗാൾ ​ഗവർണർ

കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺ​ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് പത്തിന് ബാസിർഹത് കോടതിയിൽ ഷാജഹാനെ വീണ്ടും ...

‘ഖാലിസ്ഥാനി’പരമാർശം; മമത ബിജെപിയെ മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നു: സുവേന്ദു അധികാരി

‘ഖാലിസ്ഥാനി’പരമാർശം; മമത ബിജെപിയെ മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നു: സുവേന്ദു അധികാരി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിനിടെ തലപ്പാവ് ധരിച്ച സിഖ് പോലീസ് ഉദ്യോ​ഗസ്ഥനെ ഖാലിസ്ഥാനിയെന്ന് വിളിച്ചെന്ന തൃണമൂൽ കോൺ​ഗ്രസിന്റെ വാദം തള്ളി ബം​ഗാൾ ബിജെപി നേതാവ് സുവേന്ദു ...

മാദ്ധ്യമ സ്വാതന്ത്ര്യം വേണം; സന്ദേശ്ഖാലിയിൽ മാദ്ധ്യമപ്രവർത്തകർ സുരക്ഷിതരല്ല; അനുരാ​ഗ് ഠാക്കൂർ

മാദ്ധ്യമ സ്വാതന്ത്ര്യം വേണം; സന്ദേശ്ഖാലിയിൽ മാദ്ധ്യമപ്രവർത്തകർ സുരക്ഷിതരല്ല; അനുരാ​ഗ് ഠാക്കൂർ

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാ​ഗ് ഠാക്കൂർ. മമതയുടെ ഭരണത്തിന് ...

സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; ദേശീയ മനുഷ്യവകാശ കമ്മീഷൻ സ്ഥലം സന്ദർശിക്കും

സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; ദേശീയ മനുഷ്യവകാശ കമ്മീഷൻ സ്ഥലം സന്ദർശിക്കും

കൊൽക്കത്ത: സന്ദേശഖാലിയിൽ പീഡനത്തിനിരയായ സ്ത്രീകളെ ദേശീയ മനുഷ്യവകാശ കമ്മീഷൻ സന്ദർശിക്കും. മനുഷ്യാവകാശ കമ്മിഷൻ്റെ പ്രത്യേക സംഘമാണ് സന്ദേശ്ഖാലിയിലെത്തുന്നത്. സ്ത്രീകളെ സന്ദർശിച്ച ശേഷം കേസിന്റെ വിശദമായ റിപ്പോർട്ട് പോലീസിനോട് ...

സന്ദേശ്ഖാലിയിൽ രാത്രിയിലും പട്രോളിം​ഗ് നടത്തും; സ്ത്രീകളുടെ പരാതികൾ കേൾക്കും: ബം​ഗാൾ ഡിജിപി

സന്ദേശ്ഖാലിയിൽ രാത്രിയിലും പട്രോളിം​ഗ് നടത്തും; സ്ത്രീകളുടെ പരാതികൾ കേൾക്കും: ബം​ഗാൾ ഡിജിപി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ രാത്രി സമയങ്ങളിലും പട്രോളിം​ഗ് നടത്തുമെന്നും പീഡനത്തിനിരയായ സ്ത്രീകളുടെ പരാതികൾ കേൾക്കുമെന്നും ബംഗാൾ ഡിജിപി രാജീവ് കുമാർ. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു. ...

മമത മറയ്‌ക്കാൻ ശ്രമിക്കുന്ന സന്ദേശ്ഖാലിയുടെ യഥാർത്ഥ രൂപം; ഡോക്യുമെന്ററിയുമായി ബിജെപി

മമത മറയ്‌ക്കാൻ ശ്രമിക്കുന്ന സന്ദേശ്ഖാലിയുടെ യഥാർത്ഥ രൂപം; ഡോക്യുമെന്ററിയുമായി ബിജെപി

കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സം​ഗക്കേസിൽ മുഖ്യമന്ത്രി മമത മറയ്ക്കാൻ ശ്രമിക്കുന്ന യഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി പുറത്തിറക്കി ബിജെപി. തൃണമൂൽ കോൺ​ഗ്രസിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഡോക്യുമെന്ററിയുമായി ബിജെപി രം​ഗത്തെത്തിയത്. ...

സന്ദേശ്ഖാലി ബലാത്സം​ഗം; ത‍ൃണമൂൽ‌ നേതാവ് എവിടെ പോയി ഒളിച്ചിരിക്കുകയാണ്: വിമർശനവുമായി സുകാന്ത മജുംദാർ

സന്ദേശ്ഖാലി ബലാത്സം​ഗം; ത‍ൃണമൂൽ‌ നേതാവ് എവിടെ പോയി ഒളിച്ചിരിക്കുകയാണ്: വിമർശനവുമായി സുകാന്ത മജുംദാർ

കൊൽകത്ത: സന്ദേശ്ഖാലി ബലാത്സം​ഗക്കേസിൽ തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് ബം​ഗാൾ പ്രതിപക്ഷ നേതാവ് സുകാന്ത മജുംദാർ. പാവപ്പെട്ട സ്ത്രീകളെ ബലാത്സം​ഗത്തിനിരയാക്കിയ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ എവിടെ പോയി ...

പശ്ചിമ ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ല; സന്ദേശ്ഖാലി വിഷയത്തിൽ മീനാക്ഷി ലേഖി

പശ്ചിമ ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ല; സന്ദേശ്ഖാലി വിഷയത്തിൽ മീനാക്ഷി ലേഖി

ന്യൂഡൽഹി: സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രൂരമായ സംഭവത്തിൽ മമതയ്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. പശ്ചിമ ബം​ഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും മുഖ്യമന്ത്രി മമതയെ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ...

സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; അറസ്റ്റിലായ തൃണമൂൽ നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; അറസ്റ്റിലായ തൃണമൂൽ നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃണമൂൽ നേതാവ് ഷിബപ്രസാദ് ഹസ്രയെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്. കേസിന്റെ മുഖ്യപ്രതിയായ ഷെയ്ഖ് ...

സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; വളരെ ലജ്ജാകരമായ സംഭവമെന്ന് സുകാന്ത മജുംദാർ

സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; വളരെ ലജ്ജാകരമായ സംഭവമെന്ന് സുകാന്ത മജുംദാർ

കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സം​ഗക്കേസ് വളരെ ലജ്ജാകരമായ സംഭവമെന്ന് ബം​ഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ. സന്ദേശ്ഖാലി വിഷയത്തിൽ മാ​ദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂൽ കോൺഗ്രസ് നേതാക്കൾ അവരുടെ ...

സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപര്യ​ ഹർജി നൽകി അഭിഭാഷകൻ

സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപര്യ​ ഹർജി നൽകി അഭിഭാഷകൻ

കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സം​ഗക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ​ ഹർജി നൽകി അഭിഭാഷകൻ. സുപ്രീം കോടതി അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവയാണ് ഹർജി നൽകിയത്. ...

സന്ദേശ്ഖാലിയിലെ ബലാത്സം​ഗക്കേസ്; പ്രതിഷേധം ശക്തമാക്കി ബിജെപി

സന്ദേശ്ഖാലിയിലെ ബലാത്സം​ഗക്കേസ്; പ്രതിഷേധം ശക്തമാക്കി ബിജെപി

കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സം​ഗക്കേസിൽ പ്രതിഷേധം ശക്തമാക്കി ബിജെപി. പൂർബ ബർധമാനിൽ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു. തൃണമൂൽ കോൺ​ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist