സെക്രട്ടേറിയറ്റിൽ എന്താണ് നടക്കുന്നതെന്ന് സർക്കാരിന് അറിയില്ലേ? സ്വാധീനം ഉള്ളവർക്ക് എന്തുമാകാമെന്ന ധാരണ വേണ്ട; ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ ഹൈക്കോടതി
കൊച്ചി: സെക്രട്ടേറിയറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ കൂറ്റൻ ഫ്ലക്സ് വച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഉത്തരവുകൾ ജനസേവകരായ സർക്കാർ ഉദ്യോഗസ്ഥർ തന്നെ പാലിക്കാത്തത് ദയനീയമാണെന്ന് കോടതി പറഞ്ഞു. ...