സെക്രട്ടറിയേറ്റും പ്രധാന സർക്കാർ സ്ഥാപനങ്ങളും ആയുധ നിരോധിത മേഖലയായി പ്രഖ്യാപിക്കും; തീരുമാനവുമായി യോഗി സർക്കാർ
ലക്‌നൗ : സെക്രട്ടറിയേറ്റും, പ്രധാന സർക്കാർ സ്ഥാപനങ്ങളും ആയുധ നിരോധിത മേഖലയായി പ്രഖ്യാപിക്കാൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. മുതിർന്ന ഐഎസ് ഉദ്യോഗസ്ഥന്റെ പ്രൈവറ്റ് സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ച ...