seminar - Janam TV
Sunday, July 13 2025

seminar

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

തിരുവനന്തപുരം: ഇന്ദിരാഗന്ധിയുടെ അധികാരം നിലനിര്‍ത്താന്‍ രാത്രിക്ക് രാത്രി ജനാധിപത്യത്തെ അട്ടിമറിച്ചവരാണ് ഇപ്പോള്‍ ഭരഘടനയുടെ സംരക്ഷകര്‍ ചമഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി. ജനാധിപത്യത്തെയും ഭരണഘടനയെയും ഒരു ...

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം; രാജ്യവ്യാപകമായി റാലികളും സെമിനാറുകളും സംഘടിപ്പിച്ച് എബിവിപി

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികത്തിൽ രാജ്യവ്യാപകമായി റാലികളും സെമിനാറുകളും സംഘടിപ്പിച്ച് എബിവിപി. "ഇന്ദിരാഗാന്ധി സർക്കാർ ജനാധിപത്യ വിധ്വംസനത്തിനെതിരെ പോരാടിയതിന് തടവിലാക്കി എന്നും അവരെ മൃഗീയമായി മർദിച്ച് അവരുടെ ശബ്ദത്തെ ...

കാന്തളൂർ ശാല പുനരുജ്ജീവിപ്പിക്കണം, ഭാരതസര്‍ക്കാര്‍ പിന്തുണയ്‌ക്കണം : വികസിത ഭാരതം സെമിനാര്‍

തിരുവനന്തപുരം: പ്രാചീന മഹാവിജ്ഞാനകേന്ദ്രമായ തിരുവനന്തപുരത്തെ കാന്തളൂർ ശാല പുനരുജ്ജീവിപ്പിക്കണമെന്ന്: ‘ഭാരതീയശാസ്ത്രവും സംസ്‌കൃതവും: വികസിത ഭാരതത്തിന്റെ ദിശ’ എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട സെമിനാര്‍ ആവശ്യപ്പെട്ടു. 1200 ...

വികസിത ഭാരതത്തിന്റെ ദിശ വിശദീകരിച്ച് ‘ഭാരതീയശാസ്ത്രവും സംസ്‌കൃതവും’ സെമിനാര്‍ ആരംഭിച്ചു

തിരുവനന്തപുരം: ഭാരതീയശാസ്ത്രവും സംസ്‌കൃതവും: വികസിത ഭാരതത്തിന്റെ ദിശ’ എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് അന്താരാഷ്ട സെമിനാറിന് ഉജ്ജ്വല തുടക്കം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിൽ അഖില ഭാരതീയ ...

ബംഗ്ലാദേശ് ഭാരതീയരുടെ രക്തം ചൊരിഞ്ഞ് പിറന്ന രാജ്യം; സമാധാനത്തിനുള്ള നോബേൽസമ്മാനം ലഭിച്ച മുഹമ്മദ് യൂനുസ് രാക്ഷസനായിരിക്കുന്നു: ഡോ.ടി.പി.ശ്രീനിവാസൻ

തിരുവനന്തപുരം: ഭാരതീയരുടെ രക്തംചൊരിഞ്ഞ് ഉണ്ടായ രാജ്യമാണ് ബംഗ്ലാദേശെന്ന് മുൻ അംബാസിഡർ ഡോ.ടി.പി.ശ്രീനിവാസൻ. ബംഗ്ലാദേശ് ഭരണകൂടം ജനങ്ങൾക്കെതിരെ തിരിയുന്നതിൽ ഭാരതത്തിന് ഇടപെടാൻ അവകാശമുണ്ടെന്നും ടി.പി. ശ്രീനിവാസൻ പറഞ്ഞു. മുഷ്യാവകാശ ...

അന്തർദേശീയ സെമിനാറിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: 2025 ജനുവരി 3,4 തീയതികളിൽ തിരുവനന്തപുരം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിൽ വച്ച് നടത്തപ്പെടുന്ന അന്തർദേശീയ സെമിനാറിൻ്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. ABRSM, RGCB, ...

അരുവിപ്പുറം പ്രതിഷ്ഠാ വാർഷികം: ഗുരുദേവഗിരിയിൽ സെമിനാർ

നവിമുംബൈ: അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 136ാം വാർഷികത്തിന്റെ പ്രാധാന്യവും പ്രസക്തിയും ചർച്ച ചെയ്യാൻ സെമിനാർ സംഘടിപ്പിക്കുന്നു. ശ്രീനാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവഗിരിയിലാണ് സെമിനാർ നടക്കുക. ശ്രീനാരായണ മന്ദിര ...

യുവ ജാഗരൺ 2024; മുംബൈയിൽ കോളേജ് വിദ്യാർത്ഥികൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ച് സമന്വയ ചാരിറ്റബിൾ അസോസിയേഷൻ

മുംബൈ: കോളേജ് വിദ്യാർത്ഥികൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ച് സമന്വയ ചാരിറ്റബിൾ അസോസിയേഷൻ. കല്യാൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘമാണ് സെമിനാർ സംഘടിപ്പിച്ചത്. യുവ ജാഗരൺ 2024 എന്ന ...

“വ്യവസായവും അക്കാദമിയും: വിടവ് നികത്തുന്നതിനുള്ള ബഹുമുഖ സഹകരണങ്ങൾ”, സെമിനാർ സംഘടിപ്പിച്ച് ശ്രീ നാരായണ ഗുരു കോളേജ് ചെമ്പൂർ

മുംബൈ: ചെമ്പൂർ ശ്രീനാരായണ ഗുരു കോളേജിൽ "വ്യവസായവും അക്കാദമിയും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ബഹുമുഖ സഹകരണങ്ങൾ" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്ന് പ്രശസ്തരായ ...

ഗുരുദർശനം -തത്ത്വവും പ്രയോഗവും; എസ്എൻഎംഎസ് സെമിനാർ താനെയിൽ നടക്കും

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ സാംസ്‌കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എസ്എൻഎംഎസ് താനയിൽ സെമിനാർ സംഘടിപ്പിക്കും. 'ഗുരുദർശനം തത്ത്വവും പ്രയോഗവും'എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഡിസംബർ 17-ന് വൈകുന്നേരം ...

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

മസ്‌കറ്റ്: ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ കഴിഞ്ഞ ദിവസം മസ്‌കറ്റിൽ നടന്നു. ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായത്തിന്റെ ആദ്യ സെമിനാറാണിത്. പ്രതിരോധ ഉത്പാദന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സഞ്ജയ് ...

ചെലവ് 75 ലക്ഷം മാത്രം! കേരളത്തിൽ മഴ പെയ്യുമ്പോൾ അങ്ങ് നോർവെയിൽ മഞ്ഞു വീഴ്ച; ദുരന്ത ലഘൂകരണ ക്ലാസ് എടുക്കാൻ നോർവെ യൂണിവേഴ്‌സിറ്റിയെ വിളിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന് പിന്നാലെ 75 ലക്ഷം രൂപ ചെലവഴിച്ച് ശിൽപശാല സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നോർവിജിയൻ ജിയോ യൂണിവേഴ്‌സിറ്റിയാണ് ശിൽപശാലയിൽ പരിശീലനം നൽകുക. ദുരന്ത ...

മുസ്ലീംലീഗിനെ ക്ഷണിച്ചതിലുള്ള അതൃപ്തി; സിപിഎം സെമിനാറിൽ നിന്നും വിട്ടുനിൽക്കാൻ സിപിഐ സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ഏകീകൃത സിവിൽകോഡ് വിഷയത്തിൽ സിപിഎം സെമിനാറിൽ സിപിഐ സംസ്ഥാന നേതാക്കൾ പങ്കെടുക്കില്ല. ഇടത് മുന്നണിയുടെ പരിപാടിയായി നടത്തേണ്ട സെമിനാറിൽ മുസ്ലീം ലീഗിനെ ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. ...

കോൺഗ്രസ് ആണും പെണ്ണും കെട്ട നിലപാട് എടുക്കരുതെന്ന് എ.കെ ബാലൻ; ലീഗിനെ മുറുകെപിടിച്ച് ഗോവിന്ദൻ; വരില്ലെന്നറിഞ്ഞിട്ടും ലീഗിനെ ‘തലോടി’യും കോൺഗ്രസിനെ തല്ലിയും സിപിഎം; ഏതു വിധേനയും മുസ്ലീം ലീഗിനെ ഒപ്പംകൂട്ടാൻ ശ്രമം

തിരുവനന്തപുരം: സിപിഎമ്മിന്റെ ഏകീകൃത സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കിയിട്ടും ലീഗിനെ കൈവിടാതെ സിപിഎം നേതാക്കളുടെ പ്രതികരണം. പാണക്കാട് നടന്ന യോഗത്തിന് ശേഷം സിപിഎം ...

NIIO സെമിനാർ ഇന്ന് ; പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തതയ്‌ക്കുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കുന്നു

ന്യൂഡൽഹി : നേവൽ ഇന്നോവേഷൻ ഇൻഡൈജനൈസേഷൻ ഓർഗനൈസേഷൻ(NIIO) സെമിനാറിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ഡൽഹിയിലെ ഡോ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ സ്വാവലംബൻ ...

ഡിവൈഎഫ്‌ഐ സെമിനാറിൽ ചുവപ്പ് വസ്ത്രം ധരിച്ചെത്തണം; വിവാദത്തിന് പിന്നാലെ ഖേദ പ്രകടനവുമായി സിഡിഎസ് ചെയർപേഴ്‌സൺ; പാർട്ടി പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നും വിശദീകരണം

പത്തനംതിട്ട :കുടുബശ്രീ പ്രവർത്തകർ ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുക്കണമെന്ന ഭീഷണി സന്ദേശം വിവാദമായതോടെ, ഖേദം പ്രകടിപ്പിച്ച് സിഡിഎസ് ചെയർപേഴ്‌സൺ. താൻ പറഞ്ഞതിന്റെ പേരിൽ ആരും പരുപാടിക്ക് പോകേണ്ടതില്ലന്നും, പാർട്ടി ...

കെ വി തോമസിന്റെ മൂക്ക് ചെത്തുമെന്ന് ഭീഷണിപ്പെടുത്തി, അദ്ദേഹത്തിന് ഒരു ചുക്കും സംഭവിക്കില്ല; കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചും പരിഹസിച്ചും പിണറായി

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് വേദിയിലെ സെമിനാറിൽ കെ വി തോമസിനെ പിന്തുണച്ചും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചും പിണറായി വിജയൻ. സെമിനാറിൽ പങ്കെടുത്താൽ കെ വി തോമസിന്റെ ...