പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും
പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ പാളം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നിരവധി ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. ചില സർവീസുകൾ പൂർണമായും റദ്ദാക്കിയപ്പോൾ ചില ട്രെയിനുകളുടെ യാത്ര ...






















