കിംഗ് ഖാൻ വിത്ത് ഗ്രേറ്റ് ഖാലി; അനന്ത്- രാധിക വിവാഹം പൊടിപൊടിച്ച് ആക്ഷൻ ഹീറോസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കിംഗ് ഖാൻ വിത്ത് ഗ്രേറ്റ് ഖാലി; അനന്ത്- രാധിക വിവാഹം പൊടിപൊടിച്ച് ആക്ഷൻ ഹീറോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 07:49 pm IST
Facebook
Twitter
WhatsAppTelegram

മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ മാസങ്ങൾ നീണ്ടുനിന്ന വിവാഹ ചടങ്ങുകൾക്ക് പര്യവസാനമായിരിക്കുന്നു. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും അത്യാഢംബര വിവാഹമായിരുന്നു അംബാനി കുംടുംബം മുംബൈ നഗരത്തെ സാക്ഷിയാക്കി നടത്തിയത്. വിവാഹത്തോടനുബന്ധിച്ച വീഡിയോയകളും ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ ട്രെൻഡിംഗിൽ ഇടംപിടിക്കുമ്പോൾ രണ്ട് വ്യത്യസ്ത ആക്ഷൻ ഹീറോകളുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

കിംഗ് ഖാൻ ഷാരൂഖ് ഖാനും മകൻ ആര്യൻ ഖാനും, ഡബ്ല്യുഡബ്ല്യുഇ മുൻ ഗുസ്തി താരമായ ഖാലിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് നിമിഷ നേരങ്ങൾക്കുള്ളിൽ സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡായത്. അനന്ത്- രാധിക വിവാഹത്തിന്റെ ശുഭ് ആശിർവാദ് ചടങ്ങിലാണ് ഗ്രേറ്റ് ഖാലി പങ്കെടുത്തത്.

നീല ഷർവാണി ധരിച്ച് കിംഗ് ഖാനെത്തിയപ്പോൾ കറുപ്പ് കോട്ടും സ്യൂട്ടും ധരിച്ചാണ് ഖാലിയും ആര്യൻഖാനുമെത്തിയത്. ഖാലിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് കിംഗ് ഖാനും മകനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ഫോട്ടോയ്‌ക്ക് പോസ് ചെയ്യുമ്പോൾ ആര്യന്റെ കണ്ണടഞ്ഞു പോയതും കമന്റുകളിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, മറ്റു പലർക്കും അറിയേണ്ടത് ജോൺസിനയുമായി ഖാലി സംസാരിച്ചിരുന്നോയെന്നാണ്.

 

View this post on Instagram

 

A post shared by The Great Khali (@thegreatkhali)

വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ജോൺസിന ശുഭ വിവാഹത്തിലായിരുന്നു പങ്കെടുത്തത്. ശനിയാഴ്ച അദ്ദേഹം തിരികെ മടങ്ങിയിരുന്നു. ഇന്നലെ നടന്ന ശുഭ് ആശീർവാദ് ചടങ്ങിലാണ് ഖാലി താരമായത്.

Tags: aryan khanshah rukh khanGreat KhaliAmabani marriage
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies