SHAWARMA - Janam TV

SHAWARMA

അനുസരിച്ചേ മതിയാകൂ… ഷവർമ ഉണ്ടാക്കുന്ന തീയതിയും സമയവും രേഖപ്പെടുത്തണം; വീണ്ടും നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: ഷവർമ ഉണ്ടാക്കുന്ന തീയതിയും സമയവും പായ്ക്കറ്റുകളിൽ കർശനമായും രേഖപ്പെടുത്തണമെന്ന നിർദ്ദേശം നൽകി ഹൈക്കോടതി. 2022-ൽ കാസർകോട് സ്വദേശി 16-കാരി ദേവനന്ദ മരിച്ച സംഭവത്തെ തുടർന്ന് മാതാവ് ...

ഷവര്‍മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണം; നിയമങ്ങള്‍ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും: കർശന നിർദേശവുമായി ഹൈക്കോടതി

എറണാകുളം: ഷവര്‍മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകള്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഹൈക്കോടതി ...

ഷവർമ കഴിച്ചു, ഛർദ്ദിച്ച് ബോധരഹിതയായി‌; യുവതി മരിച്ചു

ചെന്നൈ: ഷവർമ കഴിച്ചതിന് തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു. സ്കൂൾ അദ്ധ്യാപികയായ ശ്വേതയാണ് മരിച്ചത്. ചെന്നൈ വാനന​​ഗരത്തിനടുത്തുള്ള റസ്റ്റോറൻ്റിൽ നിന്നാണ് യുവതി ഷവർമ കഴിച്ചത്. ഒരാഴ്ച മുൻപാണ് ...

ഷവർമ കടകളിൽ പരിശോധന; പാഴ്‌സലിൽ ഉണ്ടാക്കിയ സമയം രേഖപ്പെടുത്തിയില്ല; 52 സ്ഥാപനങ്ങൾ പൂട്ടിച്ചു

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ ...

അഴുകിയ കോഴിയിറച്ചിയിൽ ഉണ്ടാക്കിയ ഷവർമയിൽ നിന്ന് വിഷബാധ; വയറുവേദന അനുഭവപ്പെട്ട 19 കാരൻ മരിച്ചു; ചിക്കൻ വാങ്ങുന്നത് തുച്ഛമായ വിലയിൽ

മുംബൈ: അഴുകിയ ചിക്കൻ കൊണ്ട് ഉണ്ടാക്കിയ ഷവർമ കഴിച്ച് 19 കാരൻ മരിച്ചു. മുംബൈ സ്വദേശി പ്രതിമേഷ് ഭോക്‌സെയാണ് മരിച്ചത്. ഇതേ സമയത്ത് കടയിൽ നിന്ന് ഷവർമ ...

വയറിന് പണിയായി ചിക്കൻ ഷവർമ; 12 പേർ ആശുപത്രിയിൽ

മുംബൈ: ചിക്കൻ ഷവർമ കഴിച്ച 12 പേർ ആശുപത്രിയിൽ. മുംബൈയിലെ ​ഗോർ​ഗാവ് ഏരിയയിലാണ് സംഭവം. ഭക്ഷ്യവിഷബാധയാണെന്നാണ് സൂചന. ആശുപത്രിയിൽ പ്രവേശിപ്പിച്ച 12 പേരിൽ ഒമ്പത് പേരെയും ഡിസ്ചാർജ് ...

ഷവർമ്മ ഷോപ്പുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 54 കടകൾ പൂട്ടിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന. വൃത്തിഹീനമായ രീതിയിൽ ഷവർമ്മ നിർമ്മിക്കുന്നു എന്ന് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. 43 സ്‌ക്വാഡുകളായി 502 ...

ഓപ്പറേഷൻ ഷവർമ്മ; ബർണറും ഒരു ഷെഫും ഉണ്ടെങ്കിൽ ഷവർമ വിൽക്കാമെന്ന് കരുതേണ്ട; ഇക്കാര്യങ്ങളും അറിയുക

കണ്ണൂർ: ഓപ്പറേഷൻ ഷവർമ്മയുടെ ഭാഗമായി ഷവർമ്മ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയും പരിശീലന ക്ലാസും ആരംഭിച്ചു. പുതുവർഷത്തിൽ ഷവർമ്മ കഴിക്കാനെത്തുന്നവരുടെ ആരോഗ്യസുരക്ഷയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ ഷവർമ്മ ...

ഷവർമ വിൽപ്പന; വ്യാപക പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്; പൂട്ടിച്ചത് 148 ഹോട്ടലുകൾ

തിരുവനന്തപുരം: ഹോട്ടൽ ഉടമകൾ ഷവർമ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനവ്യാപകമായി പരിശോധന. പ്രധാനമായും ഷവർമ വിൽപ്പനകേന്ദ്രങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. 88 സ്‌ക്വാഡുകളായി ...

ഷവർമ്മ കഴിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായ യുവാവ് മരിച്ചു

കൊച്ചി: ഷവർമ്മ കഴിച്ചതിന് പിന്നാലെ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശി രാഹുലാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച മുതൽ ...

ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ സംഭവം; യുവാവിന്റെ നില അതീവ ഗുരുതരം

കൊച്ചി: ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ യുവാവിന്റെ നില അതീവ ഗുരുതരം. കോട്ടയം സ്വദേശിയായ രാഹുലാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ...

കൊച്ചിയിൽ ഷവർമ്മ കഴിച്ച യുവാവ് വെന്റിലേറ്ററിൽ; ഭക്ഷ്യവിഷ ബാധയെന്ന് പരാതി; ഹോട്ടൽ പൂട്ടിച്ചു

കൊച്ചി: ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം. കോട്ടയം സ്വദേശിയായ രാഹുൽ (23) എന്ന യുവാവിനാണ് കഴിഞ്ഞ ദിവസം ഷവർമ്മ കഴച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായത്. ...

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന 14-കാരി മരിച്ചു, നിരവധിപേർ ചികിത്സയിൽ: റെസ്റ്റോറന്റ് അടപ്പിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ഷവർമയിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് 14 വയസ്സുകാരി മരിച്ചു. മാതാപിതാക്കൾക്കൊപ്പം ഞായറാഴ്ചയാണ് പെൺകുട്ടി നാമക്കലിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിലെത്തി ഭക്ഷണം കഴിച്ചത്. ഷവർമ്മ കഴിച്ച് ...

സുരക്ഷിതമല്ലാതെ ഉണ്ടാക്കുന്ന ഷവർമ; വിറ്റ് പോകുന്നത് ഞൊടിയിടയിൽ

തിരുവനന്തപുരം: ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ ഇപ്പോഴും ഷവർമ പാഴ്‌സലായി വിൽക്കുന്നു. ഉപഭോക്താക്കൾക്ക് വിൽക്കുന്ന പാഴ്‌സലിൽ സമയവും തീയതിയും രേഖപ്പെടുത്താതെയാണ് ഷവർമ വിൽക്കുന്നത്. കൂടാതെ ഷവർമ പാഴ്‌സൽ ...

ബേക്കറിയിൽ നിന്ന് ഷവർമ്മ കഴിച്ചു: ആറുപേർ ആശുപത്രിയിൽ

തൃശൂർ: ഷവർമ കഴിച്ച ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മറ്റത്തൂർ മൂന്നുമുറിയിൽ ബേക്കറിയിൽ നിന്ന് ഷവർമ്മ കഴിച്ചവരാണ് ആശുപത്രിയിലായത്. നാല് പേർ എറണാകുളം അപ്പോളോ ആശുപത്രിയിലും രണ്ട് ...

‘ഷവര്‍മ പാഴ്‌സല്‍ വാങ്ങുന്നത് ഒഴിവാക്കണം; ഹോട്ടലില്‍ ഇരുന്ന് കഴിക്കണം’; നിര്‍ദ്ദേശവുമായി മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന ഭക്ഷ്യവിഷബാധ സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. ഷവര്‍മ്മ പോലുള്ള ഭക്ഷണങ്ങള്‍ കഴിവതും ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ ശ്രമിക്കണമെന്നും പാഴ്‌സല്‍ ...

ഷവർമ്മ കഴിച്ചതിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; ഹർജി ഇന്ന്പരിഗണിക്കും

കൊച്ചി: ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയായെടുത്ത ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. വിദ്യാർത്ഥിനിയുടെ മരണത്തിന് ശേഷം സംസ്ഥാനമൊട്ടാകെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ...

മീനിൽ പുഴു; ഒരു മാസത്തോളം പഴക്കം; തിരുവനന്തപുരത്ത് 800 കിലോ അഴുകിയ മീൻ പിടിച്ചെടുത്ത് കുഴിച്ചുമൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുകയാണ്. തിരുവനന്തപുരത്ത് നിന്ന് 800 കിലോയോളം അഴുകിയ മീൻ ആരോഗ്യ പ്രവർത്തകർ പിടികൂടി. നെയ്യാറ്റിൻകര കാരക്കോണത്ത് റോഡരികിൽ ഇരുന്ന് ...

ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റു; തമിഴ്‌നാട്ടിൽ മൂന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ മൂന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിൽ. പ്രവീൺ (22), പുതിക്കോട്ട സ്വദേശി പരമേശ്വരൻ (21), ധർമ്മപുരി സ്വദേശി മണികണ്ഠൻ (22) എന്നിവർക്കാണ് ...

6 കിലോയിലേറെ പഴകിയ ഷവർമ്മ ഫ്രീസറിൽ; പാലക്കാട് ഹോട്ടൽ അടച്ചുപൂട്ടാൻ ഉത്തരവ്

പാലക്കാട് : പാലക്കാട് പത്തിരിപ്പാലയിൽ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പത്തിരിപ്പാല വെറ്റ്‌സാന്റ് ഹോട്ടലിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യമാണുള്ളത് എന്ന് ...

ഷവർമ കഴിച്ച 16-കാരി മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; സർക്കാരിനോട് നിലപാടറിയിക്കാൻ ആവശ്യപ്പെട്ടു

കൊച്ചി: കാസർകോട് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ ഇടപെട്ടത്. സംഭവത്തിൽ ...

ഷവർമ കഴിച്ച് വിദ്യാർഥിനിയുടെ മരണം: ഒരാൾകൂടി അറസ്റ്റിൽ: കടയുടമ കുഞ്ഞഹമ്മദിനെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും

കാസർകോട്: കാസർഗോഡ് ചെറുവത്തൂരിൽ വർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. പടന്നയിലെ തായൽ ഹൗസ് ...

ഷവർമ എന്ന വില്ലൻ; ഭക്ഷ്യവിഷബാധയേൽക്കാനുള്ള കാരണങ്ങൾ എന്തെല്ലാമെന്ന് അറിയാം

മലയാളിയുടെ ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്ക് വളരെ വേഗത്തിൽ ഇടം പിടിച്ച വിഭവമാണ് ഷവർമ.കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഷവർമ പക്ഷേ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ മരണത്തിന് ...

ഷവർമ മരണം: സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ്, സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനയെന്ന് വിമർശനം

കാസർകോട്: ഷവർമയിലെ ഭക്ഷ്യവിഷ ബാധയെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ ...

Page 1 of 2 1 2