വീണ്ടും ഷവർമ ചതിച്ചു; ഇസ്താംബുൾ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച പത്ത് പേർ ആശുപത്രിയിൽ
തിരുവനന്തപുരം: മണക്കാട് ഇസ്താംബുൾ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച് പത്ത് പേർ ആശുപത്രിയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ ഷവർമ കഴിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് നഗരത്തിലെ ...