Shri Amarnath Cave Temple - Janam TV
Thursday, July 10 2025

Shri Amarnath Cave Temple

അമർനാഥ് യാത്ര കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടന്നു; 29 ദിവസത്തിനുള്ളിൽ അമർനാഥ് ബാബയെ ദർശിച്ചത് 4.51 ലക്ഷം തീർത്ഥാടകർ

ജമ്മു : 2024 ലെ അമർനാഥ് യാത്ര ആരംഭിച്ച് 29 ദിവസം പിന്നിട്ടപ്പോൾ കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടന്നു. അമർനാഥ് യാത്രികരുടെ എണ്ണം 4.51 ലക്ഷം കടന്നതോടെയാണ് ...

അമർനാഥ് തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം നൽകാനായി ‘പോണി ആംബുലൻസ്’ സേവനം ആരംഭിച്ചു

ജമ്മു : അമർനാഥ്  തീർത്ഥാടകർക്കായി ജമ്മു കശ്മീർ ഭരണകൂടം 'പോണി ആംബുലൻസ്' സേവനം അവതരിപ്പിച്ചു. അമർനാഥ് യാത്രക്കിടയിൽ തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനുള്ള സംവിധാനമാണ് ഇത്. കുതിരപ്പുറത്ത് ...

കനത്ത മഴ: അമർനാഥ് യാത്ര താത്കാലികമായി നിർത്തിവച്ചു

ജമ്മു: കനത്ത മഴയെ തുടർന്ന് ഇരു റൂട്ടുകളിലും അമർനാഥ് യാത്ര താത്കാലികമായി നിർത്തിവച്ചു. അമർനാഥ് യാത്ര പ്രദേശത്ത് നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് മുൻകരുതൽ നടപടിയായാണ്, യാത്ര താൽക്കാലികമായി ...

ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ അമർനാഥ് ബാബയെ വണങ്ങിയത് ഒരു ലക്ഷത്തിലധികം ഭക്തർ: ഇക്കൊല്ലത്തെ അമർനാഥ് യാത്ര റെക്കോർഡ് തിരുത്തി

ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ അമർനാഥ് ബാബയെ വണങ്ങിയത് ഒരു ലക്ഷത്തിലധികം ഭക്തർ: ഇക്കൊല്ലത്തെ അമർനാഥ് യാത്ര റെക്കോർഡ് തിരുത്തി ജമ്മു : 2024 ലെ അമർനാഥ് യാത്ര ...

അമർനാഥ് യാത്ര: മൂന്ന് ദിവസങ്ങളിലായി ദർശനം നടത്തിയത് 51,000 പേർ

ജമ്മു : ഇക്കൊല്ലത്തെ അമർനാഥ് തീർത്ഥാടന യാത്രയിൽ മൂന്നു ദിവസം കൊണ്ട് 51,000 പേർ ദർശനം നടത്തി. ജൂൺ 29 ന് ആരംഭിച്ചതിന് ശേഷം ഇതുവരെയുള്ള കണക്കാണിത്. ...

അമർനാഥ് യാത്ര : തീർത്ഥാടകരുടെ രണ്ടാം ബാച്ച് ജമ്മുവിൽ നിന്ന് പുറപ്പെട്ടു

ജമ്മു: അമർനാഥ് യാത്ര തുടരുന്നതിനിടെ തീർഥാടകരുടെ രണ്ടാം ബാച്ച് സേനയുടെ അകമ്പടിയോടെ താഴ്‌വരയിലേക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാവിലെ ജമ്മുവിലെ ഭഗവതി നഗർ യാത്രി നിവാസിൽ ...

മടക്കയാത്രയിലെ വിശേഷങ്ങൾ – അമർനാഥ് യാത്ര ഭാഗം പതിനാല്

സമയം വെളുപ്പിന് മൂന്നു മണിയോടടുക്കുമ്പോൾ ഞങ്ങൾ താമസിച്ച ഭണ്ഡാരയുടെ വാതിൽക്കലെത്തി. (13/07/2023 രാവിലെ 3 മണിക്ക് പുറപ്പെട്ട ഞങ്ങൾ 14/07/2023 നാണ് തിരികെ എത്തിയത്. 24 മണിക്കൂർ ...

അമർനാഥ് ദർശന പുണ്യം – അമർനാഥ് യാത്ര ഭാഗം പതിമൂന്ന്

ആൾക്കൂട്ടത്തിനിടയിലൂടെ ഓടിക്കിതച്ച് എത്തിയ ശ്രീജേഷ് ഞങ്ങളെ വിളിച്ച് മാറ്റി നിർത്തിയ ശേഷം നിഖിലിനെ ഫോണിൽ കിട്ടിയെന്നും ചെറിയ പാലത്തിനു സമീപം ചെല്ലാൻ പറഞ്ഞതായും പറഞ്ഞു. ഞങ്ങൾക്ക് ഏത് ...

മഹാദേവ ദർശന പാതയിൽ – അമർനാഥ് യാത്ര ഭാഗം പന്ത്രണ്ട്

അമർനാഥ് യാത്രയിൽ പഹൽഗാം വഴി വരുന്ന യാത്രികരുടെ നീണ്ട നിര എതിർവശത്തെ മലയുടെ താഴെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. (ഞാനും ഈ വഴി മല കയറാനും അവിടുത്തെ കാഴ്ചകൾ ...

യാത്രാവഴിയിലെ കാഴ്ചകൾ – അമർനാഥ് യാത്ര ഭാഗം പതിനൊന്ന്

ഓരോ ചുവടും ശ്രദ്ധയോടെ വച്ച് അമർനാഥ് ദർശനം എന്ന ലക്ഷ്യവുമായി മുന്നേറുകയാണ്. അനന്തമായി നീളുന്ന കയറ്റം കാണുമ്പോൾ മനസ്സിൽ ഭീതി തോന്നും. വീതി കുറഞ്ഞ വഴി തിങ്ങി ...

യാത്രയുടെ പുറപ്പാട് – അമർനാഥ് യാത്ര ഭാഗം പത്ത്

താമസ സ്ഥലമായ ഭണ്ഡാരയ്ക്കുള്ളിലെ ശിവപാർവ്വതി വിഗ്രഹത്തിനു മുമ്പിൽ രാത്രിയിൽ പാട്ടും കൂത്തും തകർക്കുകയാൽ ഉറക്കം ശരിയായില്ല. ഉത്തരേന്ത്യയിൽ എന്തും ആഘോഷമാണ്. പാട്ടുപാടി നൃത്തമാടി ആഘോഷിക്കുന്നതിൽ ആൺ പെൺ ...

ജടാധാരി ഭണ്ഡാര – അമർനാഥ് യാത്ര ഭാഗം ഒൻപത്

അമർനാഥ്ദർശനത്തിനായി ശ്രീനഗറിൽ നിന്നും ബാൽതാൽ ബേസ് ക്യാമ്പിലേക്ക് ലത്തീഫിൻ്റെ കാറിൽ ഞങ്ങൾ 7 പേർ പുറപ്പെട്ടു. മന്ത്രങ്ങൾ ഉരുവിട്ട് കൈലാസനാഥനെ മനസ്സാ പൂജിച്ച് യാത്ര പുറപ്പെടുമ്പോൾ ഞാനും ...

ബേസ് ക്യാമ്പിൽ – അമർനാഥ് യാത്ര ഭാഗം ഒൻപത്

അമർനാഥ്ദർശനത്തിനായി ശ്രീനഗറിൽ നിന്നും ബാൽതാൽ ബേസ് ക്യാമ്പിലേക്ക് ലത്തീഫിൻ്റെ കാറിൽ ഞങ്ങൾ 7 പേർ പുറപ്പെട്ടു. മന്ത്രങ്ങൾ ഉരുവിട്ട് കൈലാസനാഥനെ മനസ്സാ പൂജിച്ച് യാത്ര പുറപ്പെടുമ്പോൾ ഞാനും ...

കാശ്മീരിലേക്ക് – അമർനാഥ് യാത്ര ഭാഗം എട്ട്

പതിവുപോലെ പുലർച്ചെ 3 മണിക്ക് ഉണർന്ന് സാധനകൾ പൂർത്തിയാക്കി വണ്ടി കാത്ത് 5.45-ന് താഴെ എത്തി. 6 മണിക്ക് വണ്ടി വരാമെന്നാണ് പറഞ്ഞിരിക്കുന്നത്. രാത്രി രണ്ടു മണി ...

ബാഹുക്കോട്ടയിലെ മഹാകാളീ ക്ഷേത്രം – അമർനാഥ് യാത്ര ഭാഗം ഏഴ്

ജൂലൈ 10-)o തീയതി. യാത്രാ പെർമിറ്റ് ലഭിച്ചിട്ടുള്ള ഞങ്ങൾക്ക് പോകാനാവുന്നില്ല. ഒരുങ്ങിയിരിക്കുകയും വാഹനം പോകില്ലെന്ന അറിയിപ്പ് ലഭിക്കുന്നതോടെ ഹതാശയരായി പിൻവാങ്ങുകയും ചെയ്യുക എന്ന നാടകം തുടരുകയാണ്. ഹോട്ടൽ ...

ജമ്മുവിലെ അനിശ്ചിതാവസ്ഥ – അമർനാഥ് യാത്ര ഭാഗം ആറ്

ശിവകോടിയിൽ നിന്നുള്ള മടക്കയാത്രയിൽ നവദേവി ദർശനവും കഴിഞ്ഞ് കത്രയിലേക്കുള്ള യാത്രയിലാണ്. 08/07/2023-ൽ വണ്ടി വിളിക്കുമ്പോൾ ഞങ്ങളെ പഹൽഗാം വരെ വിടണമെന്നും അതിനുള്ള ചാർജ്ജും പരസ്പരം സമ്മതിച്ചിരുന്നു. രാത്രി ...

ശിവകോടി യാത്ര- അമർനാഥ് യാത്ര ഭാഗം അഞ്ച്

വൈഷ്ണോദേവി ദർശനം കഴിഞ്ഞ് ഹോട്ടൽ മുറിയിൽ എത്തുമ്പോൾ 08/07/2023 പുലർച്ചെ നാലുമണിയായെങ്കിലും ഞാൻ 7 മണിക്ക് ഉണർന്ന് പ്രഭാതകർമ്മങ്ങൾ നിർവ്വഹിച്ചു. ഉള്ള സൗകര്യത്തിൽ ജപ - സാധനകൾ ...

വൈഷ്ണോദേവി ദർശനം – അമർനാഥ് യാത്ര ഭാഗം നാല്

ജൂലൈ ഏഴാം തീയതിയിൽ തുടങ്ങി എട്ടാംo തീയതി പുലർച്ചെ അവസാനിച്ച യാത്രയെപ്പറ്റിയാണ് എഴുതുന്നത്.(എഴുതുന്ന തീയതി July 9 ആണ്.)നാളെയാണ് അമർനാഥ് യാത്ര പോകേണ്ടത്. "ന ത്വഹം കാമയേ ...

വൈഷ്ണോദേവിയിലേക്കുള്ള പാത – അമർനാഥ് യാത്ര ഭാഗം മൂന്ന്

അമർനാഥ് യാത്രയ്ക്കിടയിൽ വൈഷ്ണോദേവി ദർശനത്തിനായി ജമ്മുവിൽ നിന്ന് കത്ര റയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ ഒരു ജനസമുദ്രമാണ് കണ്ടത്. സ്റ്റേഷനിൽ നിന്ന് ഒന്നു പുറത്തേക്കിറങ്ങാൻ ഏറെ സമയം കാത്തു ...

വൈഷ്ണോദേവി ക്ഷേത്ര വിശേഷം – അമർനാഥ് യാത്ര ഭാഗം – 2

ഓരോ യാത്രയും വ്യത്യസ്ഥമായ അനുഭവങ്ങളാണ്. അമർനാഥ് ദർശനത്തിനു മുമ്പായി വൈഷ്ണോദേവി ദർശനം നടത്താനാണ് തീരുമാനം.സമുദ്രനിരപ്പിൽ നിന്ന് 5200 അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൈഷ്ണോ ...

അമർനാഥ് യാത്ര ഒന്നാം ദിവസം – തുടക്കം

ഹിമാലയത്തിൻ്റെ നെറുകയിൽ ഒരു ഗുഹയിൽ മഞ്ഞിൽ രൂപം കൊള്ളുന്ന ഒരു ശിവലിംഗം.അതാണ് അമർനാഥ് ദർശനം.ശ്രീനഗറിൽ നിന്ന് 136 കി.മീ. വടക്കുകിഴക്കുഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് ...

ഹിമാലയം വിളിക്കുന്നു; അമർനാഥ് യാത്ര ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെ -അറിയേണ്ടതെല്ലാം

ഭാരതീയ സംസ്ക്കാരത്തിൻ്റെ കളിത്തൊട്ടിലായ ഹിമാലയത്തിലേക്ക് പോകാൻ ആഗ്രഹിക്കാത്ത ഒരാളും ഉണ്ടാകുമെന്ന് തോന്നുന്നില്ല.പലപ്പോഴും യാത്രകൾ ക്ലിഷ്ടമാണെങ്കിലും ഒരിക്കൽ പോയവർ വീണ്ടും വീണ്ടും പോകുമെന്നത് ഒരത്ഭുതമാണ്. അത്തരം യാത്രകളിൽ പ്രധാനപ്പെട്ട ...