40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത
ബെംഗളൂരു: കർണാടകയിൽ 40 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള യുവാവുമായുള്ള വിവാഹത്തിൽ നിന്നും യുവതി പിൻമാറി. യുവാവിന്റെ റോൾ മോഡൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണെന്ന് അറിഞ്ഞതോടെയാണ് ...
























