sreenivas murder - Janam TV
Saturday, November 8 2025

sreenivas murder

ശ്രീനിവാസൻ കൊലപാതകം; ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി അറസ്റ്റിൽ

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ പട്ടാപ്പകൽ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് നേതാവ് കൂടി അറസ്റ്റിൽ. പട്ടാമ്പി ...

ശ്രീനിവാസ് കൊലക്കേസ് പ്രതി സിറാജുദ്ദീന്റെ പക്കൽ ബിജെപി- ആർഎസ്എസ് നേതാക്കളുടെ പേരും ചിത്രവുമുള്ള ലിസ്റ്റ്; സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും; പോപ്പുലർഫ്രണ്ട് ഭീകരന്റെ പക്കൽ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

മലപ്പുറം: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസിന് പിന്നാലെ കൂടുതൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ട് പോപ്പുലർഫ്രണ്ട് മതഭീകരർ. ശ്രീനിവാസ് കൊലക്കേസിൽ അറസ്റ്റിലായ പോപ്പുലർഫ്രണ്ട് പ്രവർത്തകൻ സിറാജുദ്ദീനിൽ നിന്നും ...

ശ്രീനിവാസ് കൊലപാതകം; ഒരു പോപ്പുലർഫ്രണ്ട് മതതീവ്രവാദി കൂടി അറസ്റ്റിൽ- srinivas murder

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശി സിറാജുദീനാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. കേസിലെ ...

ശ്രീനിവാസ് കൊലക്കേസ്; പ്രതികളെല്ലാം എസ്ഡിപിഐ- പോപ്പുലർഫ്രണ്ട് ഭീകരർ; കുറ്റപത്രം ഇന്ന് സമർപ്പിക്കും – sreenivas murder

പാലക്കാട്: ആർഎസ്എസ് സ്വയം സേവകൻ ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഫസ്റ്റ്ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ 26 ...

26 പ്രതികൾ, പത്തോളം പേർ ഒളിവിൽ; നടന്നത് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ നരനായാട്ട്; ശ്രീനിവാസൻ കൊലക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 26 പ്രതികളാണ് ഉള്ളത്. 2022 ഏപ്രിൽ 16 ...

ശ്രീനിവാസ് കൊലപാതകം; പ്രതിയായ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ജിഷാദിനെ സസ്‌പെൻഡ് ചെയ്തു

പാലക്കാട്: ശ്രീനിവാസൻ കൊലപാതകത്തിൽ പ്രതിയാണെന്ന് കണ്ടെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കോങ്ങാട് ഫയർ സ്റ്റേഷനിലെ ജീവനക്കാരനായ ജിഷാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. ജിഷാദിനെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ...

ശ്രീനിവാസൻ കൊലപാതകം; നാല് പോപ്പുലർ ഫ്രണ്ട് ഭീകരർ കൂടി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ കൊലപാതകത്തിൽ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. അബ്ദുൾ നാസർ, ഹനീഫ, മരുതൂർ സ്വദേശി കാജാ ഹുസൈൻ ...

ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ സംഭവം; പിന്നിൽ എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടുമാണെന്ന് ബിജെപി

പാലക്കാട്: പാലക്കാട് ആർഎസ്എസ് നേതാവ് എ.ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും, കാവിൽപ്പാട് സ്വദേശിയുമായ ഫിറോസിന്റെ വീട്ടിലേക്ക് ഇന്നലെ അർദ്ധരാത്രിയോടു കൂടി പെട്രോൾ ബോംബ് എറിഞ്ഞതിന് പിന്നിൽ എസ്ഡിപിഐ- ...

ശ്രീനിവാസൻ കൊലപാതകം: ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് പേർ കൂടി അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് ആറ് പേർ

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അഷറഫ്, അഷ്ഫാക്ക് എന്നിവരാണ് ...

ശ്രീനിവാസൻ കൊലക്കേസ്; 83 എസ്ഡിപിഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പോലീസ്

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാനടപടികളുടെ ഭാഗമായി 83 എസ്ഡിപിഐ പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. ഇവരിൽ നിന്ന് ...