ഒപ്പേറഷൻ സിന്ധു: സഹായ ഹസ്തം നീട്ടി ഇന്ത്യ: ഇറാനിൽ കുടുങ്ങിയ നേപ്പാൾ, ശ്രീലങ്കൻ പൗരന്മാരെയും ഒഴിപ്പിക്കും
ന്യൂഡൽഹി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നേപ്പാളിലെയും ശ്രീലങ്കയിലെയും പൗരന്മാരെയും ഓപ്പറേഷൻ സിന്ധുവിലൂടെ ഒഴിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. നേപ്പാൾ, ശ്രീലങ്കൻ സർക്കാരുകളുടെ അഭ്യർത്ഥന ...
























