srilanka - Janam TV
Friday, November 7 2025

srilanka

ഒപ്പേറഷൻ സിന്ധു: സഹായ ഹസ്തം നീട്ടി ഇന്ത്യ: ഇറാനിൽ കുടുങ്ങിയ നേപ്പാൾ, ശ്രീലങ്കൻ പൗരന്മാരെയും ഒഴിപ്പിക്കും

ന്യൂഡൽഹി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നേപ്പാളിലെയും ശ്രീലങ്കയിലെയും പൗരന്മാരെയും ഓപ്പറേഷൻ സിന്ധുവിലൂടെ ഒഴിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. നേപ്പാൾ, ശ്രീലങ്കൻ സർക്കാരുകളുടെ അഭ്യർത്ഥന ...

ചൈനയുടെ സഹായം സ്വീകരിച്ച അഞ്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തകര്‍ന്നു; ചൈനീസ് കടക്കെണിയുടെ കാഠിന്യം ചൂണ്ടിക്കാട്ടി സംരംഭകന്‍ രാജേഷ് സാഹ്നി

ന്യൂഡെല്‍ഹി: ദക്ഷിണേഷ്യയില്‍ തന്ത്രപരമായ നിക്ഷേപത്തിലൂടെയും ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പകളിലൂടെയും വമ്പന്‍ അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെയും പിടി മുറുക്കാന്‍ ശ്രമിക്കുകയാണ് ചൈന. ഇന്ത്യയെ പരോക്ഷമായി ലക്ഷ്യമിട്ടുള്ളവയാണ് ഇതില്‍ ...

അക്രമങ്ങൾ വേദനാജനകം; ക്രിസ്മസ് ആഘോഷച്ചടങ്ങിൽ ജർമ്മനിയിലെയും ശ്രീലങ്കയിലെയും സംഭവങ്ങൾ പരാമർശിച്ച് മോദി

ന്യൂഡൽഹി: ജർമ്മനിയിൽ അഞ്ച് പേരുടെ ജീവനെടുക്കുകയും ഇന്ത്യൻ വംശജരുൾപ്പടെ 200-ലധികം പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ക്രിസ്മസ് മാർക്കറ്റ് ആക്രമണവും 2019ൽ ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ സ്‌ഫോടനവും പരാമർശിച്ച് ...

ഡോ.. അങ്ങനെയങ്ങു പോയാലോ…കയ്യിലുള്ളതൊക്കെ എടുക്ക്! സോഷ്യമീഡിയയിൽ തരംഗമായി ‘നികുതി പിരിക്കുന്ന ആന’

ജാഫ്‌ന: ടോൾ ഗേറ്റിൽ ആളുകളിൽ നിന്ന് നികുതി പിരിക്കുന്ന ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്രീലങ്കയിലുള്ള രാജ എന്ന ആനയാണ് കക്ഷി. ആനയ്‌ക്കെന്തിനാ പണം ...

ഹിറ്റ്മാന്റെ ലങ്കാ ദഹനത്തിന് 10 വയസ്; കാണികളെ കോരിത്തരിപ്പിച്ച ഡബിൾ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടിയിട്ട് ഇന്ന് ഒരു പതിറ്റാണ്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ തന്റെ 15 ...

ലങ്കയ്‌ക്ക് വനിതാ പ്രധാനമന്ത്രി; ഹരിണി അമരസൂര്യ അധികാരമേറ്റു

കൊളംബോ: 23 വർഷങ്ങൾക്ക് ശേഷം ലങ്കയുടെ പ്രധാനമന്ത്രി പദത്തിലേക്ക് വീണ്ടുമൊരു വനിത. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിരിമാവോ ബണ്ഡാരനായകെയ്ക്ക് ശേഷം ...

നാവികസേനയുടെ അന്തർവാഹിനി INS ശൽക്കി കൊളംബോയിൽ; ആചാരപൂർവ്വമായ ബഹുമതികളോടെ സ്വീകരിച്ച് ശ്രീലങ്ക

കൊളംബോ: ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനിയായ ഐഎൻഎസ് ശൽക്കി ദ്വിദിന സന്ദർശനത്തിനായി ശ്രീലങ്കയിലെ കൊളംബോയിലെത്തി. ഓഗസ്റ്റ് 2 മുതൽ 4 വരെയാകും ഐഎൻഎസ് ശൽക്കി കൊളംബോയിലുണ്ടാവുകയെന്ന് ഇന്ത്യൻ നാവികസേന ...

ശ്രീലങ്കയിൽ നിന്നും ജയിൽ മോചിതരായ മത്സ്യത്തൊഴിലാളികൾ ചെന്നൈയിലെത്തി ; മോചനം സാധ്യമാക്കിയത് ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടൽ

ചെന്നൈ: ശ്രീലങ്കയിലെ കൊളംബോ ജയിലിൽ നിന്ന് മോചിതരായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെന്നൈ വിമാനത്താവളത്തിലെത്തി. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടലിലൂടെ മോചിപ്പിച്ച 21 മത്സ്യത്തൊഴിലാളികളാണ് തിരികെ നാട്ടിലെത്തിയത്. കഴിഞ്ഞ ...

എസ്‌ ജയ്ശങ്കർ ശ്രീലങ്കയിൽ; വീണ്ടും വിദേശകാര്യമന്ത്രിയായ ശേഷം ആദ്യ സന്ദർശനം; ഊഷ്മള സ്വീകരണം

കൊളംബോ: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ശ്രീലങ്കയിൽ. മൂന്നാം മോദി സർക്കാരിൽ വിദേശകാര്യമന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം എസ് ജയ്ശങ്കറിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ശ്രീലങ്കൻ നേതൃത്വവുമായി അദ്ദേഹം ...

ഇന്ത വാട്ടി മിസ്സ് ആവാത്! ലങ്കയുടെ ഹൃദയം തകർത്ത് ബംഗ്ലാദേശ്; ജയം 2 വിക്കറ്റിന്

ടി20 ലോകകപ്പിൽ ശ്രീലങ്കയുടെ ശനിദശ തുടരുന്നു. ആവേശം നിറഞ്ഞ ത്രില്ലർ പോരാട്ടത്തിൽ ബംഗ്ലാദേശിനോട് 2 വിക്കറ്റിന് പരാജയപ്പെട്ട് ശ്രീലങ്ക. ഗ്രൂപ്പ് ഘട്ടത്തിലെ ലങ്കയുടെ രണ്ടാം തോൽവിയാണിത്. 124 ...

സമുദ്രാതിർത്തി ലംഘനം ; 7 ശ്രീലങ്കൻ മത്സ്യ തൊഴിലാളികളെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

തൂത്തുക്കുടി : ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ച് കയറിയ 7 ശ്രീലങ്കൻ മത്സ്യ തൊഴിലാളികളെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി തീരത്ത് നിന്ന് ശനിയാഴ്ച്ചയാണ് ഇവരെ പിടികൂടിയത്. ...

ടി – 20 ലോകകപ്പ്; ലങ്കൻ ടീമിനെ ലെഗ് സ്പിന്നർ വനിന്ദു ഹസരംഗ നയിക്കും; എയ്ഞ്ചലോ മാത്യൂസും ടീമിൽ

ജൂണിൽ യുഎസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ ലെഗ് സ്പിന്നർ വനിന്ദു ഹസരംഗ നയിക്കും. സീനിയർ താരവും ഓൾറൗണ്ടറുമായ എയ്ഞ്ചലോ ...

റേസ് കാർ ട്രാക്കിൽ നിന്ന് തെന്നി മാറി കാണികൾക്കിടയിലേക്ക് പാഞ്ഞുകയറി; ശ്രീലങ്കയിൽ ഏഴ് പേർക്ക് ദാരുണാന്ത്യം

കൊളംബോ: ശ്രീലങ്കയിൽ റേസ് കാർ ട്രാക്കിൽ നിന്ന് തെന്നി മാറിയുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടോടെ ദിയതലാവയിൽ നടന്ന മത്സരത്തിനിടെയാണ് റേസ് കാർ ട്രാക്കിൽ ...

സ്വകാര്യ സ്വത്തെന്ന മട്ടിലാണ് കച്ചത്തീവ് ഇന്ദിരാഗാന്ധി ശ്രീലങ്കയ്‌ക്ക് കൈമാറിയത്; ഭാരതത്തിന്റെ അഖണ്ഡത കോൺഗ്രസ് നശിപ്പിച്ചുവെന്ന് വിശ്വ ഹിന്ദു പരിഷത്ത്

ന്യൂഡൽഹി : സാമ്പത്തികമായും തന്ത്രപ്രധാനമായതുമായ ഒരു ഭാഗത്തെ ഒഴിവാക്കി എന്നതിലുപരിയായി, കച്ചത്തീവ് വിട്ട് കൊടുത്തത് വഴി ഭാരതത്തിന്റെ ഒരു ഭാഗത്തെ തന്നെ അടർത്തിമാറ്റുകയാണ് കോൺഗ്രസ് ചെയ്തതെന്ന വിമർശനവുമായി ...

ശ്രീലങ്ക അനുമതി നിഷേധിച്ചു; പിന്നാലെ ചൈനീസ് ഗവേഷണക്കപ്പൽ മാലദ്വീപിലേക്ക്; നീക്കങ്ങൾ നിരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി: മാലദ്വീപ് ലക്ഷ്യമാക്കി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടന്ന ചൈനീസ് ഗവേഷണക്കപ്പലിനെ നിരീക്ഷിച്ച് ഇന്ത്യ. ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 03 ഇന്നലെയാണ് ഇന്തൊനേഷ്യയിലെ സുന്ദ ...

ശ്രീലങ്കൻ എയർലൈൻസിന്റെ ഓഹരികൾ വാങ്ങാനൊരുങ്ങി വമ്പന്മാർ; മത്സര രംഗത്ത് ഇന്ത്യൻ കമ്പനിയും

കൊളംബോ: ശ്രീലങ്കൻ എയർലൈൻസിന്റെ ഓഹരികൾ വാങ്ങാനുള്ള അവസാന ഘട്ട ലേലത്തിൽ മത്സരിച്ച് ഭീമന്മാർ. ഫ്‌ളൈ എമിരേറ്റ്‌സ്, എതിഹാദ് എയർവേയ്‌സ് എന്നിവരാണ് ലേലത്തിൽ നിലവിൽ സജീവമായുള്ള വ്യോമയാന മേഖലയിലെ ...

ശ്രീലങ്കൻ ക്രിക്കറ്റിന് വീണ്ടും കനത്ത തിരിച്ചടി; അണ്ടർ 19 ലോകകപ്പ് വേദി നഷ്ടമായി

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി ശ്രീലങ്കയിൽ നിന്ന് മാറ്റി ഐസിസി. 2024 ജനുവരിയിൽ ആതിഥേയത്വം വഹിക്കേണ്ട ക്രിക്കറ്റ് ലോകകപ്പിന്റെ വേദിയാണ് ഐസിസി ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയത്. ശ്രീലങ്കൻ ...

ഔട്ട് കംപ്ലീറ്റ്‌ലി; ശ്രീലങ്കയെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും പുറത്താക്കി ഐസിസി

ദുബായ്: ശ്രീലങ്കയെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിലക്കി ഐസിസി. ബോർഡിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ശ്രീലങ്കൻ സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ കടുത്ത നടപടി. വിലക്ക് അവസാനിക്കും ...

പാകിസ്താന് മോഹഭംഗം: ലങ്കയെ തകർത്ത് കിവീസ് സെമിയ്‌ക്ക് അരികിൽ

ബെംഗളൂരൂ: ലോകകപ്പിലെ നിർണായക മൽസരത്തിൽ ശ്രീലങ്കക്കെതിരെ ന്യൂസിലൻഡിന് 5 വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക കുറിച്ച 172 റൺസ് 23.2 ഓവറിൽ കീവിസ് മറികടന്നു. ...

നിർണായക പോരാട്ടം: ലങ്കയെ വരിഞ്ഞ് മുറുക്കി കിവീസ്; വിജയലക്ഷ്യം 172

ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിർണായക മത്സരത്തിനിറങ്ങിയ ന്യൂസിലൻഡിന് ശ്രീലങ്കയ്‌ക്കെതിരേ 172 റൺസ് വിജയലക്ഷ്യം. സെമിസാധ്യത സജീവമാക്കാൻ ന്യൂസിലൻഡിന് ഇന്നത്തെ ജയം അനിവാര്യമാണ്. ടോസ് തോറ്റ് ആദ്യം ...

സ്റ്റമ്പുകൾ ഊരി നിലത്തടിച്ചു, ചവിട്ടിത്തെറിപ്പിച്ചു; അഹങ്കാരത്തിന്റെ പ്രതീകം; വൈറലായി ഷക്കീബിന്റെ പിച്ചിലെ പ്രവൃത്തികൾ

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ബാറ്ററെ ടൈം ഔട്ടിലൂടെ പുറത്താക്കുന്ന നിമിഷത്തിന് ഇന്നലെ ഡൽഹിയിൽ നടന്ന ബംഗ്ലാദേശ് - ശ്രീലങ്ക മത്സരം വേദിയായി. ഹെൽമറ്റിലെ തകരാറിനെ തുടർന്ന് ...

കപ്പുയർത്തുക ഈ ടീം; പ്രവചനവുമായി ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ

ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. ലോകകപ്പിൽ അജയ്യരായി തുടരുന്ന ഇന്ത്യയെയാണ് അടുത്ത ചാമ്പ്യന്മാരായി താരം കാണുന്നത്. കൊച്ചിയിൽ ഒരു ...

ലോകകപ്പിൽ ഇന്ത്യയോട് കൂറ്റൻ തോൽവി വഴങ്ങി; കായിക മന്ത്രി വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെ രാജിവച്ച് ശ്രീലങ്കൻ ക്രിക്കറ്റ് സെക്രട്ടറി

ഏകദിന ലോകകപ്പിലെ ശ്രീലങ്കയുടെ മോശം പ്രകടനത്തിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് മോഹൻ ഡി സിൽവ. ഇന്ത്യയോട് 302 റൺസിന്റെ കൂറ്റൻ തോൽവിയ്ക്കാണ് ...

തമിഴ് വംശജരുടെ ഹിന്ദു സ്വത്വത്തെ അടയാളപ്പെടുത്തുന്ന നല്ലൂർ കോവിൽ; ലങ്കയിൽ ക്ഷേത്ര ദർശനം നടത്തി നിർമലാ സീതാരാമൻ

കൊളംബോ: ശ്രീലങ്കയിൽ സന്ദർശനം നടത്തുന്ന ധനകാര്യമന്ത്രി നിർമല സീതാരാമൻ ജാഫ്നയിലെ നല്ലൂർ മുരുകൻ കോവിലിൽ ദർശനം നടത്തി. മൂന്ന് ദിവസത്തെ ലങ്കൻ സന്ദർശനത്തോടനുബന്ധിച്ചായിരുന്നു ക്ഷേത്ര ദർശനം. ലങ്കയിലെ ...

Page 1 of 5 125