sslc - Janam TV
Saturday, July 12 2025

sslc

എസ്എസ്എൽസി ബുക്ക് നഷ്ടമായോ?; എങ്കിൽ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിച്ചോളൂ, ചെയ്യേണ്ടത് ഇത്രമാത്രം….

ഡിജിറ്റൽ യുഗം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ചില കാര്യങ്ങളിൽ വലിയ മാറ്റമുണ്ടായിട്ടില്ല. മിക്കവർക്കും യാത്രക്കിടയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സാഹചര്യത്തിലോ എസ്എസ്എൽസി ബുക്ക് നഷ്ടമായിട്ടുണ്ടാകാം. മറ്റ് ചിലർക്ക് എസ്എസ്എൽസി ...

ഹയർ സെക്കൻഡറി ഫലം ഇന്ന്: ഫല പ്രഖ്യാപനം ഉച്ചയ്‌ക്ക് 3ന്

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്നു വൈകിട്ട് 3 ന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. നാലു മുതൽ വെബ്സൈറ്റുകളിലും ...

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.7 ശതമാനം വിജയം; 68,604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്‌

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ 4,19,128 വിദ്യാർത്ഥികളാണ് ഇക്കൊല്ലം ...

കാത്തിരുപ്പുകൾക്ക് വിരാമം ; എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഉച്ചക്ക് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക. 4,19,362 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ ഈ വർഷത്തെ ...

v sivankutty

എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് ; സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും ; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ; മുന്നൊരുക്കങ്ങൾ വിലയിരുത്തി വിലയിരുത്തി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : മദ്ധ്യവേനലവധിയ്ക്ക് ശേഷം സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി ...

വള്ളത്തിലെത്തി ചോദ്യക്കടലാസ്! പിന്നിലെ കാരണം…

കൊല്ലം : പതിവിൽ മാറ്റം ഒന്നും സംഭവിച്ചില്ല. പെരുങ്ങാലം സ്‌കൂളിൽ എസ്എസ്എൽസി ചോദ്യക്കടലാസ് ഇത്തവണയും എത്തിയത് വള്ളത്തിലായിരുന്നു. മൺറോതുരുത്ത് പെരുങ്ങാലം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ചോദ്യപേപ്പറുകൾ ...

SSLC

കേരളം ഇന്ന് പരീക്ഷഹാളിലേക്ക് ; എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം

  തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം. രാവിലെ 9:30-നാണ് പരീക്ഷ ആരംഭിക്കുന്നത്. ഈ വർഷം സംസ്ഥാനത്ത് 4,19,362 വിദ്യാർത്ഥികളാണ് റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. ...

തയാറെടുപ്പുകൾ പൂർത്തിയായി; സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ എസ്എസ്എൽസി പരീക്ഷകൾക്ക് തുടക്കമാകും. പരീക്ഷകൾ രാവിലെ 9:30-ന് ആരംഭിക്കും. മാർച്ച് 29-ന് പരീക്ഷകൾ അവസാനിക്കും. ഈ വർഷം സംസ്ഥാനത്ത് 4,19,362 വിദ്യാർത്ഥികളാണ് റെഗുലർ ...

എസ്എസ്എൽസി പരീക്ഷ മാർച്ച് ഒമ്പതിന്; ടൈംടേബിൾ പ്രസിദ്ധീകരിച്ചു-SSLC, time table

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 2023 മാർച്ച് 9-ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 29-ന് അവസാനിക്കും. രാവിലെ 9.30- ന് ആരംഭിക്കുന്ന പരീക്ഷ ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; മോഡൽ പരീക്ഷാ തീയതിയും നിശ്ചയിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2023 മാർച്ച് ഒമ്പത് മുതൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. ...

1.33 കോടി രൂപയുടെ ചോദ്യപേപ്പർ അഴിമതിക്കേസ്; പ്രിന്ററും പരീക്ഷാഭവൻ സെക്രട്ടറിമാരും കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: 2002ലെ എസ്എസ്എൽസി ചോദ്യപേപ്പർ അഴിമതിക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി. പ്രിന്റർ അന്നമ്മ ചാക്കോ, പരീക്ഷാഭവൻ സെക്രട്ടറിമാരായിരുന്ന എസ് രവീന്ദ്രൻ, വി സാനു എന്നിവരാണ് ...

പ്ലസ് വൺ പ്രവേശനം; കമ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ് എസ് എൽ സി ബുക്ക് മതി; നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി- v sivankutty

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായി കമ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ് എസ് എൽ സി ബുക്ക് ഹാജരാക്കിയാൽ മതി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ...

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.26 % വിജയം; ഫുൾ എ-പ്ലസുകൾ മൂന്നിലൊന്നായി കുറഞ്ഞു

തിരുവനന്തപുരം: എസ്എസ്എൽഎസി ഫലം പ്രഖ്യാപിച്ചു. ഇത്തവണ പരീക്ഷയെഴുതിയ 99.26 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. എല്ലാ വിഷയത്തിലും എ-പ്ലസ് ലഭിച്ചത് 44,363 പേർക്കാണ്. കണ്ണൂരിലാണ് ഏറ്റവുമധികം വിജയശതമാനമുള്ളത് (99.7%). ...

എസ്എസ്എൽസി പരീക്ഷ; മൂല്യനിർണയം ഇന്ന് മുതൽ; ഫലം ജൂൺ 15ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ഇന്നാരംഭിക്കും. മെയ് 27 വരെയാണ് മൂല്യനിർണയം നടക്കുക. രണ്ടു സെഷനുകളിലായി ആറു മണിക്കൂറാണ് ഒരു ദിവസത്തെ മൂല്യനിർണയം. കേന്ദ്രീകൃത മൂല്യനിർണയ ...

എസ്എസ്എൽസി തിയറി പരീക്ഷയ്‌ക്ക് തിരശ്ശീല വീണു; ഇനി ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി തിയറി പരീക്ഷകൾ അവസാനിച്ചു. 2961 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. മലയാളം രണ്ടാം പാർട്ട് ആയിരുന്നു അവസാന ദിവസത്തെ പരീക്ഷ. റഗുലർ വിഭാഗത്തിൽ 4,26,999 ...

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും; ഫലപ്രഖ്യാപനം മെയ് അവസാനവാരം

തിരുവനന്തപുരം : സംസ്ഥാനത്ത് എസ് എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും. 2961 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. മേയ് മൂന്ന് മുതൽ പത്ത് വരെ പ്രാക്ടിക്കൽ പരീക്ഷ നടത്തി ...

ഫിസിക്‌സ്, കണക്ക് പരീക്ഷകൾ പ്രയാസം; എസ്എസ്എൽസി വിദ്യാർത്ഥിനി ജീവനൊടുക്കി

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. പുത്തൻപുരയിൽ ജയദാസന്റെ മകൾ അനുശ്രീയാണ് (15) ജീവനൊടുക്കിയത്. പയ്യോളി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. ...

എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം ;നാല് ലക്ഷത്തിലേറെ കുട്ടികൾ പരീക്ഷ എഴുതും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് ആരംഭം.മലയാളം ഉൾപ്പടെയുള്ള ഒന്നാം പേപ്പർ ആണ് ആദ്യദിനം. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. 4,26,999 റഗുലർ ...

‘പർദയേക്കാൾ പ്രധാനമാണ് പരീക്ഷ’: കർണാടക എസ്എസ്എൽസി പരീക്ഷ ഹിജാബില്ലാതെ എഴുതാൻ തീരുമാനിച്ച് മുസ്ലീം പെൺകുട്ടികൾ

മതമൗലികവാദികളെ തളളി മുസ്ലിം പെൺകുട്ടികൾ എസ്എസ്എൽസി പരീക്ഷ ഹിജാബില്ലാതെ എഴുതാൻ തീരുമാനിച്ചു. കർണാടകയിൽ 10ാം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് ഹിജാബ് ധരിച്ച് ഹാജരാകാൻ ആഗ്രഹിച്ച ഏതാനും മുസ്ലീം ...

ഹിജാബ് ധരിക്കുന്നവരെ ഹാളിൽ പ്രവേശിപ്പിക്കില്ല; ബഹിഷ്‌കരിക്കുന്നവർക്ക് പുന:പരീക്ഷയില്ല; കർണാടകയിൽ എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ

ബംഗളൂരു : ഹിജാബ് വിവാദങ്ങൾക്കിടെ കർണാടകയിൽ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും. ഒന്നാം ഭാഷാ പേപ്പറോട് കൂടിയാണ് പരീക്ഷകൾക്ക് തുടക്കമാകുന്നത്. 8.76 ലക്ഷം വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ ...

സംസ്ഥാനത്ത് എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ; ബോധപൂർവം ഫയലുകൾ തീർപ്പാക്കാത്ത ഉദ്യോഗസ്ഥരുടെ പേര് വിവരം പരസ്യപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.426,999 കുട്ടികൾ എസ്.എസ്.എൽ.സി റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതും.2962 പരീക്ഷാ സെന്ററുകൾ സംസ്ഥാനത്ത് സജ്ജമായെന്നും ...

പരീക്ഷയ്‌ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കും; എസ്എസ്എൽസി,ഹയർസെക്കൻഡറി എഴുത്തു പരീക്ഷകൾ ആദ്യം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി,ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ എഴുത്തു പരീക്ഷകൾ ആദ്യം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എഴുത്ത് പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുക. പ്രാക്ടിക്കൽ പരീക്ഷകൾ ...

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന്; ഹയര്‍സെക്കന്ററി മാര്‍ച്ച് 30ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിക്കും. ഏപ്രില്‍ 29 വരെയാണ് പരീക്ഷ. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ മാര്‍ച്ച് 21 മുതല്‍ 25 ...

Page 2 of 3 1 2 3