'പർദയേക്കാൾ പ്രധാനമാണ് പരീക്ഷ': കർണാടക എസ്എസ്എൽസി പരീക്ഷ ഹിജാബില്ലാതെ എഴുതാൻ തീരുമാനിച്ച് മുസ്ലീം പെൺകുട്ടികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പർദയേക്കാൾ പ്രധാനമാണ് പരീക്ഷ’: കർണാടക എസ്എസ്എൽസി പരീക്ഷ ഹിജാബില്ലാതെ എഴുതാൻ തീരുമാനിച്ച് മുസ്ലീം പെൺകുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 11:01 am IST
Facebook
Twitter
WhatsAppTelegram

മതമൗലികവാദികളെ തളളി മുസ്ലിം പെൺകുട്ടികൾ എസ്എസ്എൽസി പരീക്ഷ ഹിജാബില്ലാതെ എഴുതാൻ തീരുമാനിച്ചു. കർണാടകയിൽ 10ാം ക്ലാസ് ബോർഡ് പരീക്ഷയ്‌ക്ക് ഹിജാബ് ധരിച്ച് ഹാജരാകാൻ ആഗ്രഹിച്ച ഏതാനും മുസ്ലീം പെൺകുട്ടികളെ അടുത്തിടെ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചു. എന്നാൽ മുസ്ലീം വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഹിജാബ് ഇല്ലാതെ പരീക്ഷ എഴുതാൻ തീരുമാനിച്ചു. പരീക്ഷ ഹാളുകളിൽ ശിരോവസ്ത്രം ധരിക്കുന്നതിനേക്കാൾ പരീക്ഷയാണ് തങ്ങൾക്ക് പ്രധാനമെന്ന് അവർ പറഞ്ഞു.

ഹുബ്ബള്ളി ജില്ലയിലെ ഒരു സ്‌കൂളിലെ പരീക്ഷാകേന്ദ്രം അധികൃതർ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ മുസ്ലീം പെൺകുട്ടികളെ തിരിച്ചയച്ചു. ബാഗൽകോട്ട് ജില്ലയിലെ ഇൽകൽ പട്ടണത്തിലെ ഒരു സർക്കാർ സ്‌കൂളിൽ എസ്എസ്എൽസി ബോർഡ് പരീക്ഷയെഴുതാൻ മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചതിന് സമാനമായ സംഭവം ഉണ്ടായി. ബംഗളൂരുവിൽ ഹിജാബ് ധരിച്ച് ഡ്യൂട്ടിയിൽ എത്തിയ സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു.

കർണാടക ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് അടുത്തിടെ ഹിജാബ് അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്നും എല്ലാവരും ഏകീകൃത വസ്ത്രധാരണ നിയമം പാലിക്കണമെന്നും വിധിച്ചിരുന്നു. എല്ലാവരും ഹൈക്കോടതി വിധി പാലിക്കണമെന്നും അല്ലാത്തപക്ഷം പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു.

കർണാടക എസ്എസ്എൽസി പരീക്ഷയ്‌ക്ക് 8.6 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്‌സാമിനേഷൻ ബോർഡിന്റെ (കെഎസ്ഇഇബി) കണക്കനുസരിച്ച് 8.69 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയ്‌ക്ക് എൻറോൾ ചെയ്തിരുന്നുവെങ്കിലും 20,994 വിദ്യാർത്ഥികൾ ഹാജരായില്ല. കഴിഞ്ഞ വർഷം 3769 പേർ മാത്രമാണ് ഹാജരാകാതിരുന്നത്. കഴിഞ്ഞ വർഷം 99.54 ശതമാനമായിരുന്ന ഹാജർ നില ഈ വർഷം 97.59 ശതമാനമായി കുറഞ്ഞു.

സംസ്ഥാനത്ത് പരീക്ഷ സുഗമമായി നടന്നതായി കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. ”രണ്ട് വർഷത്തിന് ശേഷം നല്ല രീതിയിൽ എസ്എസ്എൽസി പരീക്ഷകൾ നടന്നു. കുട്ടികൾ ആവേശത്തോടെ പരീക്ഷാകേന്ദ്രങ്ങളിലെത്തി പരീക്ഷ എഴുതി. രക്ഷിതാക്കളും സന്തോഷത്തോടെ കുട്ടികളെ പരീക്ഷ എഴുതാൻ പറഞ്ഞയച്ചപ്പോൾ അധ്യാപകരും പരീക്ഷ നടത്തുന്നതിൽ സന്തോഷത്തിലാണ് നാഗേഷ് പ്രസ്താവനയിൽ പറഞ്ഞു.

 

Tags: KarnatakaHijabsslcmuslim girls
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies