stadium - Janam TV
Friday, November 7 2025

stadium

തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആരവം! എന്ന്, എപ്പോൾ? വരുന്നത് ന്യൂസിലൻഡ്

ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആരവം വിരുന്നെത്തുന്നു. ന്യൂസിലൻഡ് പരമ്പരയിലെ ഒരു മത്സരത്തിന് തിരുവനന്തപുരം ​ഗ്രീൻഫീൾഡ് സ്റ്റേഡിയം വേദിയാകമെന്ന് ഏതാണ്ട് ഉറപ്പായി. എട്ടുവേദികളാണ് ഷോർട്ട് ലിസ്റ്റ് ...

ആദരവ് അപഹാസ്യമായി! വസിം അക്രം എയറിലും; ട്രോളോട് ട്രോൾ

മുൻ പാകിസ്താൻ നായകൻ വസിം അക്രമിനെ ആദരിക്കാൻ ഉണ്ടാക്കിയ പ്രതിമ താരത്തിനെ ട്രോൾ കഥാപാത്രമാക്കി. പാകിസ്താൻ ഹൈദരാബാദിലെ നിയാസ് സ്റ്റേഡിയത്തിലായിരുന്നു പ്രതിമ അനാവരണം ചെയ്തത്. ഇതോടെ സംഭവം ...

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

കൊല്ലം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. പത്ത് ഏക്കര്‍ വിസ്തൃതിയില്‍ കെസിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്റ്റേഡിയം ...

വാങ്കഡെയിൽ രോഹിത് ശർമ സ്റ്റാൻഡ് തുറന്ന് മാതാപിതാക്കൾ, കണ്ണീരണിഞ്ഞ് റിതിക

ഇന്ത്യൻ ഏകദിന നായകനായ രോഹിത് ശർമയ്ക്ക് ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാങ്കഡെ സ്റ്റേഡിയത്തിൽ സ്റ്റാൻഡിന് രോഹിത്തിന്റെ പേര് നൽകിയാണ് ആദരവ്. ഇത് താരത്തിന്റെ മാതാപിതാക്കളാണ് അനാവരണം ...

ഇത് “സ്വിം” ഡേവിഡ്, ചിന്നസ്വാമിയിൽ ഓസ്ട്രേലിയൻ താരത്തിന് “വെള്ളം കളി” മൂഡ്

മഴയല്ലേ.. പരിശീലനമൊക്കെ പിന്നെ..! ഒരല്പം നീന്തലും തെന്നലുമൊക്കെയാകാം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ടിം ഡേവി സ്വിം ഡേവിഡായത്. മഴയെ തുടർന്ന് മൂടിയിട്ടിരുന്ന ​ഗ്രൗണ്ടിലായിരുന്നു ഓസ്ട്രേലിയൻ താരത്തിന്റെ വെള്ളം കളി. ...

ഗ്രീൻഫീൽഡ് സ്റ്റേഡിയം,കേരള സർവകലാശാലയ്‌ക്ക് 82 കോടിയുടെ പാട്ടകുടിശ്ശിക; പണം വാങ്ങാതെ സംരക്ഷിക്കുന്നത് തൽപ്പര കക്ഷികൾ

തിരുവനന്തപുരം: കേരള സർവകലാശാലയുടെ 37 ഏക്കർ ഭൂമി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് പാട്ട വ്യവസ്ഥയിൽ നൽകിയ വകയിൽ സ്റ്റേഡിയം കരാറുകാർ 82 കോടി രൂപ പാട്ട ...

കോട്ടയത്ത്‌ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു;സിഎംഎസ് കോളേജുമായി കൈകോ‍ർത്ത് കെ.സി.എ

കോട്ടയം: കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും കോട്ടയം സിഎംഎസ് കോളേജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളേജിലെ ക്രിക്കറ്റ് ...

കറാച്ചിയിൽ ഇന്ത്യൻ പതാകയില്ല! ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും ചൊറിയുമായി പാകിസ്താൻ

ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ വീണ്ടും പുതിയ വിവാ​ദം. 8 ടീമുകൾ മത്സരിരക്കുന്ന ടൂർണമെന്റിൽ ഏഴ് ടീമുകളുടെ പതാക മാത്രമാണ് ​കറാച്ചി സ്റ്റേഡിയത്തിൽ ഉള്ളതെന്നാണ് സൂചന. ...

ഒരു തർക്കത്തിൽ നിന്ന് പിറന്നു! വാങ്കഡെയുടെ 50 സുവർണ വർഷങ്ങൾ, അറിയാം ഓർമകളുടെ ചരിത്രംപേറുന്ന സ്റ്റേഡിയത്തെ

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഒന്നായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിന് പറയാനുള്ളത് 50 സുവർണ വർഷങ്ങളുടെ ചരിത്രം. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ പല നിർണായക ഏടുകൾക്കും ...

ഏഴു മണിക്കൂർ ചോദ്യം ചെയ്യൽ, മൃദംഗ വിഷൻ എം.ഡി നിഗോഷ് കുമാർ അറസ്റ്റിൽ

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ​ഗിന്നസ് റെക്കോർഡ് ലക്ഷ്മിട്ടുള്ള നൃത്ത പരിപാടിക്കിടെ വീണ് ഉമ തോമസ് എം.എൽ.എയ്ക്ക് ​ഗുരുതര പരിക്കേറ്റ സംഭവത്തിൽ സംഘടകരായ മൃദംഗ വിഷൻ എം.ഡി നിഗോഷ് ...

രജിസ്ട്രേഷനായി ആദ്യം 2,000 വാങ്ങി, പിന്നീട് 1,600 രൂപയും, രക്ഷിതാക്കളിൽ നിന്ന് പോലും പ്രവേശനപാസിന് പണം ഈടാക്കി: സംഘാടകർക്കെതിരെ വ്യാപക പരാതി

എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ ന‍ൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ തുറന്നടിച്ച് പരിപാടിയിൽ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവ്. സംഘാടകർ 2,000 മുതൽ 5,000 രൂപ വരെ തങ്ങളിൽ നിന്ന് വാങ്ങിയെന്നും പ്രവേശനപാസിന് ...

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോർട്‌സ് ഹബ് സ്റ്റേഡിയം; ഒരുങ്ങുന്നത് ദേവസ്വം ഭൂമിയിൽ; നിർമ്മാണം ജനുവരിയിൽ തുടങ്ങും

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വൻ കായിക പദ്ധതി ഒരുങ്ങുന്നു. മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ...

‘തന്റെ പേരിന് തന്നെ കളങ്കം, സ്റ്റേഡിയം കാടുപിടിച്ച് കിടക്കുന്നതിൽ കനത്ത വിഷമം’: പ്രതികരിച്ച് പി ആർ ശ്രീജേഷ്

തിരുവനന്തപുരം: തന്റെ പേരിൽ നിർമിച്ച ഇൻഡോർ സ്റ്റേഡിയം കാടുമൂടി കിടക്കുന്നത് തന്റെ പേരിന് തന്നെ കളങ്കമാണെന്ന് ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്. സ്റ്റേഡിയം കാടുമൂടി ...

വാരണാസിയിലെ സ്പോർട്സ് കോംപ്ലക്സ് സന്ദർശിച്ച് പ്രധാനമന്ത്രി; നിർമാണത്തിലിരിക്കുന്ന സ്റ്റേഡിയത്തിന്റെ പ്രവർത്തനങ്ങളും അവലോകനം ചെയ്തു

ലക്നൗ: വാരണാസിയിലെ സ്പോർട്സ് കോംപ്ലക്സ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, മുതിർന്ന ഉദ്യോ​ഗസ്ഥർ എന്നിവരോടൊപ്പമാണ് അദ്ദേഹം ഡോ. സമ്പൂർണാനന്ദ് സ്‌പോർട്‌സ് കോംപ്ലക്സിലെത്തിയത്. കാശിയിൽ നിർമാണത്തിലിരിക്കുന്ന ...

ആക്രമണത്തിന് മുതിരുന്നവന്റെ തല ചിതറും; ന്യൂയോർക്ക് സ്റ്റേഡിയം വളഞ്ഞ് സ്നൈപ്പർമാർ

ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന ടി20 ലോകകപ്പിന്റെ സുരക്ഷ ശക്തമാക്കി അമേരിക്ക. ടൂർണമെൻ്റിലെ പ്രധാന മത്സരങ്ങൾ നടക്കുന്ന ന്യൂയോർക്കിലെ നാസ്സൗ സ്റ്റേഡിയത്തിന് ചുറ്റും സ്നൈപ്പർമാരെ അണിനിരത്തിയാണ് സുരക്ഷ ശക്തമാക്കിയത്. ...

ത്രിപുരയിൽ ആദ്യ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു; 2025 ഫെബ്രുവരിയിൽ ഉദ്ഘാടനം

ത്രിപുരയിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഒരുക്കം അവസാന ഘട്ടത്തിൽ. അടുത്തവർഷം ഫെബ്രുവരിയോടെ ഉദ്ഘാടനം നടക്കും. പടിഞ്ഞാറൻ ത്രിപുരയിലെ നർസിൻഘട്ടിലാണ് സ്റ്റേഡിയം. ഏകദിനമോ ഐപിഎൽ മത്സരമോ ആകും ...

കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം; സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ച് കെ.സി.എ;  തലസ്ഥാനത്ത് നിന്ന് ക്രിക്കറ്റിന്റെ പടിയിറക്കം?

തിരുവനന്തപുരം: കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ച് കെ.സി.എ. എന്നാൽ ഇതുവരെ ഇതിനായി കരാറുകളൊന്നും ഒപ്പുവച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.അതേസമയം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം ...

സിപിഎം നടത്തുന്ന ഫുട്‌ബോൾ ടൂർണമെന്റിന് പാർട്ടി വക പൂജ! സ്റ്റേഡിയത്തിന് കാൽനാട്ടിയത് ഭൂമി പൂജ നടത്തി

തൃശൂർ: സിപിഎമ്മിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടക്കുന്ന ഫുട്‌ബോൾ ടൂർണമെന്റിനായുള്ള സ്റ്റേഡിയത്തിന് കാൽനാട്ടിയത് ഭൂമി പൂജ നടത്തി. കൂർക്കഞ്ചേരി വലിയാലുക്കലാണ് കെ ആർ തോമസ് രക്തസാക്ഷി സ്മാരക ഫുട്‌ബോളിനായി ...

ഇന്ത്യന്‍ എല്‍-ക്ലാസിക്കോ…! വിശ്വപോരാട്ടത്തില്‍ ബദ്ധവൈരികള്‍ എട്ടാം തവണ മുഖാമുഖം വരുമ്പോള്‍; കീഴടങ്ങുമോ കീഴടക്കുമോ…?

അഹമ്മദാബാദ്: ലോക ക്രിക്കറ്റില്‍ എല്‍-ക്ലാസിക്കോ ഏതാണെന്ന് ചോദിച്ചാല്‍ ഒരു ക്രിക്കറ്റ് പ്രേമിക്കും മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. ആവേശം പരകോടിയിലെത്തുന്ന ഈ വൈരത്തിന് പതിറ്റാണ്ടുകളുടെ കഥപറയാനുണ്ട്. ലോകകപ്പിലെ ഇന്ത്യയുടെ മേല്‍കോയ്മയ്ക്ക് ...

ചെപ്പോക്കിൽ ഹൃദയം കവർന്ന് ആരാധകർ; ഇന്ത്യൻ ടീമിന് ആശംസകൾ നേർന്നത് ‘വന്ദേമാതരം’ വിളികളുമായി

ലോകകപ്പിലെ ആദ്യ മത്സരത്തിൽ വിജയം ഇന്ത്യ കൈപടിയിലൊതുക്കിയപ്പോൾ ചെപ്പോക്കിലെ ഇന്ത്യൻ ആരാധകരുടെ ആവേശവും ഹൃദയം കീഴടക്കുന്നു. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തിനിടയിൽ ആരാധകർ കൂട്ടത്തോടെ ...

കായിക പ്രേമികൾക്ക് ബംബർ; 2.20 കോടിയുടെ രണ്ട് ഏക്കർ സ്ഥലം സ്റ്റേഡിയത്തിനായി ഇഷ്ടദാനം നൽകി കാർത്യായിനിയമ്മ

മലപ്പുറം: 2.20 കോടി രൂപയ്ക്ക് വാങ്ങിയ രണ്ട് ഏക്കർ സ്ഥലം സ്റ്റേഡിയം നിർമ്മിക്കുന്നതിനായി ഇഷ്ടദാനം നൽകി നിലമ്പൂർ സ്വദേശിയായ അകമ്പാടം കൊന്നോല കാർത്യായിനിയമ്മ. കേരള കായിക ചരിത്രത്തിലെ ...

ലോകകപ്പ് ഒരുക്കങ്ങൾക്ക് 500കോടി അനുവദിച്ച് ബിസിസിഐ; ക്രിക്കറ്റ് മാമാങ്കത്തെ വരവേൽക്കാനൊരുങ്ങി ഇന്ത്യ

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിനലോകകപ്പിന് ഇനി അവശേഷിക്കുന്നത് നൂറിൽ താഴെ ദിവസങ്ങൾ. രാജ്യത്തെ ലോകകപ്പ് വേദികളെല്ലാം ക്രിക്കറ്റ് മാമാങ്കത്തെ വരവേൽക്കാനുളള ഒരുക്കത്തിലാണ്. ഒരുക്കങ്ങൾക്ക് 500 കോടി രൂപയാണ് ...

വെല്ലുവിളി വിലപോയില്ല, പത്തി താഴ്‌ത്തി പാകിസ്താൻ! ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ തന്നെ; മത്സരക്രമം നാളെ പുറത്തിറക്കും

മുംബൈ: സുരക്ഷാ കാരണങ്ങളടക്കം പലവിധ ഒഴിവുകഴിവുകൾ പറഞ്ഞെങ്കിലും പാക് ക്രിക്കറ്റ് ബോർഡിന് ഐ.സി.സിക്കും ബി.സി.സി.ഐയ്ക്കും മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ബദ്ധവൈരികളായ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയം തന്നെ ...

വരന് സർക്കാർ ജോലിയുണ്ടോ എന്ന് നോക്കുന്നത് അവസാനിപ്പിക്കുക; ക്രിക്കറ്റ് മത്സരത്തിനിടയിൽ പ്ലക്കാർഡ് ഉയർത്തി യുവാവ്; റെക്കോർഡ് ലൈക്കുമായി വീഡിയോ

ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ പവലിയനിൽ നിന്നും പ്ലക്കാർഡ് ഉയർത്തിയ ഫോട്ടോ അടുത്തിടെ വൈറലായിരുന്നു. വിരാട് കോഹ്ലിയുടെയും അനുഷ്‌കയുടെയും മകൾ വാമികയെ ഡേറ്റിങ്ങിന് കൊണ്ടു പോകട്ടെ  എന്ന് ചോദിച്ച് ...

Page 1 of 2 12