statue - Janam TV
Friday, November 7 2025

statue

ജനങ്ങളുടെ പണം നേതാക്കളെ മഹത്വവല്‍ക്കരിക്കാനാണോ?കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള സ്റ്റാലിന്റെ നീക്കത്തിന് തടയിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോ​ഗിച്ച് എം. കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കത്തിന് തടയിട്ട് സുപ്രീംകോടതി. തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ കരുണാനിധിയുടെ വെങ്കല ...

ആദരവ് അപഹാസ്യമായി! വസിം അക്രം എയറിലും; ട്രോളോട് ട്രോൾ

മുൻ പാകിസ്താൻ നായകൻ വസിം അക്രമിനെ ആദരിക്കാൻ ഉണ്ടാക്കിയ പ്രതിമ താരത്തിനെ ട്രോൾ കഥാപാത്രമാക്കി. പാകിസ്താൻ ഹൈദരാബാദിലെ നിയാസ് സ്റ്റേഡിയത്തിലായിരുന്നു പ്രതിമ അനാവരണം ചെയ്തത്. ഇതോടെ സംഭവം ...

14,300 അടി ഉയരത്തിൽ തലയുയർത്തി ഛത്രപതി ശിവജി മഹാരാജ്; ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം പ്രതിമ സ്ഥാപിച്ച് സൈന്യം

ലഡാക്ക്: അധിനിവേശത്തിന്റെ ഇരുണ്ട യുഗത്തിൽ നിന്നും സ്വാഭിമാനമുണർത്തി നവയുഗത്തിന് നാന്ദി കുറിച്ച ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ അതിർത്തിയിൽ സ്ഥാപിച്ച് ഭാരതം. ചൈനയുമായി സംഘർഷം നിലനിന്നിരുന്ന കിഴക്കൻ ...

ശിവക്ഷേത്ര നവീകരണത്തിനിടെ ഭൂമിക്കടിയിൽ നിന്ന് കിട്ടിയത് ഒറ്റശിലയിൽ കൊത്തിയെടുത്ത ഹനുമാൻ വിഗ്രഹം ; ആഞ്ജനേയ ക്ഷേത്രം നിർമ്മിക്കാൻ തീരുമാനം

ഹൈദരാബാദ് : തെലങ്കാനയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹനുമാൻ വിഗ്രഹം കണ്ടെത്തി . തെലങ്കാനയിലെ ഹനുമകൊണ്ടയിലെ ശിവക്ഷേത്രം പുനരുദ്ധരിക്കുന്നതിനിടെയാണ് ഹനുമാൻ വിഗ്രഹം കണ്ടെത്തിയത് . ഒറ്റശിലയിൽ കൊത്തിയെടുത്ത നിലയിലാണ് ...

ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ സ്മാരകം ഉയരാത്തത് ദൗർഭാഗ്യകരം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തലസ്ഥാനത്ത് കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മാരകം ഉയരാത്തത് ദൗർഭാഗ്യകരമെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 25 വർഷം മുമ്പ് കാർഗിൽ ...

ചോറ്റാനിക്കരയിലെത്തുന്ന ഭക്തരെ തലയെടുപ്പോടെ വീണ്ടും സീതക്കുട്ടി വരവേൽക്കും; ഗജറാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് തോട്ടയ്‌ക്കാട് യമുന

എറണാകുളം: ആനപ്രേമികളുടെ പ്രിയങ്കരിയായ ഗജറാണി ചോറ്റാനിക്കര സീതക്കുട്ടിയ്ക്ക് സ്മാരകം. സീതക്കുട്ടിയുടെ രൂപത്തിലുള്ള പ്രതിമ തോട്ടയ്ക്കാട് യമുന എന്ന ആന അനാച്ഛാദനം ചെയ്തു. ആറ് പതിറ്റാണ്ടിലേറെ ചോറ്റാനിക്കരയമ്മയുടെ തിടമ്പേറ്റിയ ...

നരസിംഹം മുതൽ വരാഹം വരെ അഞ്ച് മുഖങ്ങൾ : 161 അടി ഉയരത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള പഞ്ചമുഖ ആഞ്ജനേയ സ്വാമി പ്രതിമ

ഹൈന്ദവ വിശ്വാസ പ്രകാരം മഹാബലി, വേദവ്യാസൻ, വിഭീഷണൻ, കൃപാചാര്യർ, പരശുരാമൻ, അശ്വത്ഥാമാവ്, ഹനുമാൻ എന്നിവരെ ചിരഞ്ജീവികളായാണ് കണക്കാക്കിയിരിക്കുന്നത് . ഹനുമാൻ സ്വാമിയെ ഭജിക്കുന്നവർക്ക് ബുദ്ധി, ബലം, ധൈര്യം, ...

മതം വ്യക്തിപരമായ കാര്യം ; വർഷങ്ങളായി നിർമ്മിക്കുന്നത് ഹൈന്ദവദേവതാ ശില്പങ്ങൾ ; അയോദ്ധ്യയിലേയ്‌ക്ക് ശ്രീരാമ ശിൽപ്പം ഒരുക്കി മുഹമ്മദ് ജമാലുദ്ദീൻ

കൊൽക്കത്ത: രാജ്യത്തെ ഓരോ വിശ്വാസിയും കാത്തിരിക്കുന്ന ദിനമാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനം. 2024 ജനുവരി 22 നാണ് അയോദ്ധ്യയിൽ നിർമ്മിക്കുന്ന ശ്രീരാമക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങുകൾ ...

ഭരണഘടനാ ദിനം; സുപ്രീം കോടതി വളപ്പിൽ അംബേദ്കറുടെ പ്രതിമ അനച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

ന്യൂഡൽഹി: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സുപ്രീംകോടതി വളപ്പിൽ ഡോ. ബിആർ അംബേദ്കറുടെ പ്രതിമ അനച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും കേന്ദ്ര നിയമമന്ത്രി ...

വാങ്കഡെയിൽ ഇനിയെന്നും സച്ചിൻ! ക്രിക്കറ്റ് ദൈവത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

മുംബൈ: സച്ചിനെന്ന ക്രിക്കറ്റ് ദൈവത്തിന്റെ പ്രതിമ വാങ്കഡെ സ്റ്റേഡിയത്തിൽ അനാച്ഛാദനം ചെയ്തു. കുടുംബത്തോടൊപ്പമാണ് ഏറെ വൈകാരിക ബന്ധമുളള വാങ്കഡെ സ്റ്റേഡിയത്തിലേക്ക് പ്രതിമ അനാച്ഛാദനം ചെയ്യാൻ സച്ചിനെത്തിയത്. മുംബൈ ...

ക്രിക്കറ്റ് ദൈവം വാങ്കഡെയില്‍ അവതരിക്കും..! പ്രതിമ അനാച്ഛാദനം ഇന്ന്

ഐക്കോണിക് ലോഫ്റ്റഡ് ഷോട്ട്, സച്ചിനെന്ന ക്രിക്കറ്റ് ദൈവത്തിന്റെ പ്രതിമ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ന് അനാച്ഛാദനം ചെയ്യും. വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യമായാണ് ഒരു ക്രിക്കറ്റ് താരത്തിന്റെ പ്രതിമ ...

ക്രിക്കറ്റ് ദൈവത്തിന്റെ പ്രതിമ വാങ്കഡെയില്‍; അനാച്ഛാദനം നവംബര്‍ ഒന്നിന്; ചരിത്ര നിമിഷം

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പ്രതിമ വാങ്കഡെ സ്റ്റേഡിയത്തില്‍ നവംബര്‍ ഒന്നിന് അനാച്ഛാദനം ചെയ്യും. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അമോല്‍ കാലെയാണ് വിവരം പങ്കുവച്ചത്. ...

അരിക്കൊമ്പന്റെ പ്രതിമ വീട്ടുമുറ്റത്ത് നിർമ്മിച്ച് കഞ്ഞിക്കുഴി സ്വദേശി; ചിലവാക്കിയത് ലക്ഷങ്ങൾ

ഇടുക്കി: അരിക്കൊമ്പൻ ജനവാസനമേഖലയിൽ പ്രശ്‌നക്കാരനാണെങ്കിലും അരിക്കൊമ്പന് കേരളത്തിൽ വലിയൊരു ആരാധകവൃത്തം തന്നെയാണ് ഉള്ളത്. പല രീതിയിലാണ് ആരാധകർ അരിക്കൊമ്പനോടുള്ള സ്‌നേഹമ പ്രകടിപ്പിച്ചത്. ഇപ്പോഴിതാ സ്വന്തം വീടിന് മുന്നിൽ ...

മണികണ്ഠനാൽത്തറയിൽ മൂന്നുവിളക്കിന് സമീപം സ്ഥാപിച്ച നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ നഗരസഭ മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊല്ലം: കൊട്ടാരക്കരയിൽ മണികണഠനാൽത്തറയിൽ മൂന്നുവിളക്കിന് സമീപം സ്ഥാപിച്ച കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. പ്രതിമ ഇവിടെ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഏറെ വിവാദങ്ങൾ ...

തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണം;മലയാള ഭാഷയുടെ പിതാവിന് ആദരം നൽകാൻ സർക്കാർ ഭയക്കുന്നത് ആരെയാണെന്ന് എപി അബ്ദുള്ളക്കുട്ടി

കോഴിക്കോട്: മലയാള ഭാഷയുടെ പിതാവിന് അർഹമായ ആദരം നൽകാൻ സർക്കാർ മുൻകൈയെടുക്കണെമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. തുഞ്ചത്ത് എഴുത്തച്ഛന് ആദരം നൽകാൻ ആരെയാണ് ...

മൗറീഷ്യസിൽ ഛത്രപതി ശിവജിയുടെ 12 അടി പ്രതിമ; ഭാരതീയന് ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി; ശിവജി മഹാരാജിന്റെ ചിന്തകൾ ആഗോളതലത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് നരേന്ദ്രമോദി

മൗറീഷ്യസിലെ മഹാരാഷ്ട്ര ഭവനിൽ ഛത്രപത്രി ശിവജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാനാഥിനൊപ്പം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മൗറീഷ്യസ് മറാഠി ...

പീഠം അടക്കം 55 അടി ഉയരം; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ പൂങ്കുന്നം ക്ഷേത്രത്തിലേക്ക്

തൃശൂർ: പൂങ്കുന്നം സീതാ രാമസ്വാമി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിക്കുന്നതിനുള്ള ഹനുമാൻ പ്രതിമയ്ക്ക് വൻ വരവേൽപ്പ്. 35 അടി ഉയരമുള്ള ഒറ്റക്കല്ലിൽ തീർത്ത ഹനുമാൻ പ്രതിമയ്ക്കാണ് വൻ സ്വീകരണം. ...

ലക്‌നൗവിൽ ലക്ഷ്മണ പ്രതിമ; അനച്ഛാദന കർമ്മം നിർവഹിച്ച് മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയും

ലക്നൗ: 12-അടി ഉയരമുള്ള ലക്ഷ്മണന്റെ പ്രതിമ ലക്നൗ വിമാനത്താവളത്തിന് സമീപം അനച്ഛാദനം ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ചേർന്നാണ് പ്രതിമയുടെ ...

അംബേദ്കർ പ്രതിമയുടെ തലയറുത്ത് മാറ്റി സാമൂഹ്യവിരുദ്ധർ; അന്വേഷണം ആരംഭിച്ച് പോലീസ്; ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ

ലക്‌നൗ: ഉത്തർപ്രദേശിൽ അംബേദ്കർ പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമ അടിച്ചു തകർത്തു. അസംഗഢ് ജില്ലയിലെ ദേവി റസുൽപുർ ഗ്രാമത്തിലായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് പ്രതിമയ്ക്ക് നേരെ ആക്രമണം ...

കർണാടകയിൽ 100 അടി ഉയരമുള്ള ടിപ്പു പ്രതിമ നിർമ്മിക്കുമെന്ന് കോൺഗ്രസ് എംഎൽഎ; ടിപ്പുവിന്റെ ചരിത്രം വരും തലമുറയിൽ അടയാളപ്പെടുത്താൻ സഹായിക്കുമെന്നും തൻവീർ സെയ്ത്

ബംഗളൂരു: കർണാടകയിൽ ഹിന്ദുക്കളെ കൂട്ടക്കുരിതിക്ക് ഇരയാക്കിയ ടിപ്പു സുൽത്താന്റെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ്. എംഎൽഎ തൻവീർ സൈദ ആണ് ശ്രീരംഗപട്ടണത്തിലോ, മൈസൂരുവിലോ ടിപ്പുവിന്റെ 100 ...

കൊട്ടാരക്കരയിൽ ഗാന്ധി പ്രതിമയുടെ തല അറുത്തുമാറ്റി; ആക്രമണം ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ

കൊല്ലം: കൊട്ടാരക്കര ഏഴുകോണിൽ ഗാന്ധി പ്രതിമയുടെ തല തകർത്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഏഴുകോൺ കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് ...

ഇന്ത്യയുടെ നിർമ്മാണത്തിൽ മഹത്തായ സംഭവാനകൾ നൽകിയ സുഭാഷ് ചന്ദ്രബോസിന് ആദരം; നേതാജിയുടെ പ്രതിമ നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി:സ്വാതന്ത്ര്യ സമരത്തിൽ മഹത്തായ സംഭവനകൾ നൽകിയ നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരവായി പ്രതിമ അനാച്ഛാദനത്തിനൊരുങ്ങി ഡൽഹി. നാളെ വൈകിട്ട് ഇന്ത്യ ഗേറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ ...

സ്വാമി വിവേകാന്ദന്റെ പ്രതിമ മെക്‌സിക്കോയിൽ; അനാച്ഛാദനം ചെയ്ത് ലോക്‌സഭാ സ്പീക്കർ ഓം ബിർല

മെക്‌സിക്കോ സിറ്റി:മെക്‌സിക്കോയിൽ സ്വാമി വിവേകാന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ലോക്‌സഭാ സ്പീക്കർ ഒാം ബിർല. ലാറ്റിൻ അമേരിക്കയിലെ സ്വാമിജിയുടെ ആദ്യത്തെ പ്രതിമയാണ് ബിർലാ അനാച്ഛാദനം ചെയ്തത്. പ്രതിമ ...

പോസ്റ്ററുകൾ കീറിയെറിഞ്ഞ സ്ഥലത്ത് സവർക്കറുടെ പ്രതിമ; ടിപ്പു അനുകൂലികൾക്ക് ചുട്ട മറുപടി നൽകാൻ ബിജെപി- Savarkar

ബംഗളൂരു: സംസ്ഥാനത്ത് മതതീവ്രവാദം വളർത്താൻ ശ്രമിക്കുന്ന ടിപ്പു അനുകൂലികൾക്ക് ചുട്ട മറുപടി നൽകാൻ ബിജെപി. ടിപ്പു അനുകൂലികൾ സവർക്കറുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞ സ്ഥലത്ത് സവർക്കറുടെ പ്രതിമ സ്ഥാപിക്കും. ...

Page 1 of 2 12