sukanta majumdar - Janam TV

sukanta majumdar

കൊൽക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം; സിബിഐ അന്വേഷണം വൈകിപ്പിക്കാനാണ് മമത ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ...

ബംഗാൾ മമതയുടെ സ്വന്തമല്ല; ബംഗ്ലാദേശികൾക്ക് അഭയവാഗ്ദാനം നൽകും മുൻപ് കേന്ദ്രസർക്കാരുമായി ആലോചിക്കണമായിരുന്നു; സുകാന്ത മജൂംദാർ

ന്യൂഡൽഹി: പശ്ചിമബംഗാൾ മമത ബാനർജിയുടെ സ്വന്തമല്ലെന്ന് ബിജെപി. ബംഗ്ലാദേശികൾക്ക് അഭയം നൽകുമെന്ന മമതയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുകാന്ത മജൂംദാറിന്റെ പ്രതികരണം. സ്വന്തം നിലയിൽ ...

സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; വളരെ ലജ്ജാകരമായ സംഭവമെന്ന് സുകാന്ത മജുംദാർ

കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സം​ഗക്കേസ് വളരെ ലജ്ജാകരമായ സംഭവമെന്ന് ബം​ഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ. സന്ദേശ്ഖാലി വിഷയത്തിൽ മാ​ദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂൽ കോൺഗ്രസ് നേതാക്കൾ അവരുടെ ...

സന്ദേശ്ഖാലി സംഭവം; പോലീസ് നരനായാട്ടിൽ മുതിർന്ന ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി ലോക്‌സഭാ പ്രിവിലേജ് കമ്മിറ്റി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസയച്ച് ലോക്‌സഭാ പ്രിവിലേജ് കമ്മിറ്റി. ബംഗാൾ ബിജെപി അദ്ധ്യക്ഷനും എംപിയുമായ സുകാന്ത മജുംദാറിന്റെ പരാതിയെ തുടർന്നാണ് നടപടി. സന്ദേശ്ഖാലിയിൽ ...

ജനങ്ങൾ പൊറുതിമുട്ടി; വാ​ഗ്ദാന നാടകങ്ങൾ അരേങ്ങറുന്നു; മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി

കൊൽക്കത്ത: ബം​ഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ. സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാനോ അടിസ്ഥാന സൗകര്യവികസനത്തിനോ മമത സർക്കാർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ...

ബംഗാളിൽ തൃണമൂൽ ഗുണ്ടായിസം.. ടിഎംസി പ്രവർത്തകർ പരസ്യമായി ബാലറ്റുകൾ കൊള്ളയടിക്കുന്നുവെന്ന് ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ; തദ്ദേശ തിരഞ്ഞെടുപ്പിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി കോൺഗ്രസും തൃണമൂലും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പോളിംഗ് ആരംഭിച്ചതോടെ സംസ്ഥാനത്തിന്ർറെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ഗുണ്ടായിസമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാർ. പോളിംഗ് ...

‘ഒരു കളളനെ മാറ്റി മറ്റൊരാളെ നിയമിക്കുന്നു’; മമതയുടെ മന്തിസഭാ പുനസംഘടനയെ പരിഹസിച്ച് ബിജെപി

സ്‌കൂൾ അധ്യാപക നിയമന അഴിമതിയെ തുടർന്ന് പ്രതിച്ഛായ നഷ്ടപ്പെട്ട പശ്ചിമ ബംഗാളിലെ തൃണമൂൽ സർക്കാർ മന്ത്രിസഭാ പുനസംഘടനയ്ക്ക് ഒരുങ്ങുന്നു. എന്നാൽ മമതയുടെ നീക്കത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ...

മമതയുടെ വീടിന് സമീപം പ്രതിഷേധം നയിച്ചു; ബംഗാളിലെ ബിജെപി അദ്ധ്യക്ഷൻ അറസ്റ്റിൽ

കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയുടെ വീടിന് സമീപം പ്രതിഷേധം നയിച്ചതിന് ബംഗാളിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജൂംദാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കൊൽക്കത്തയിലെ ഹസ്‌റയിൽ ...

‘ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും‘: ബിജെപിയിടേത് വാഗ്ദാനങ്ങൾ നിറവേറ്റിയ പാരമ്പര്യമെന്ന് സുകാന്ത മജുംദാർ- ‘CAA will be implemented in West Bengal before 2024 Lok Sabha Polls’

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ബിജെപി. പാർട്ടി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാഗ്ദാനങ്ങൾ നിറവേറ്റിയ ...

മഹാകാളി മാംസവും മദ്യവും കഴിക്കുന്ന രൂപമെന്ന പരാമർശം; മഹുവ മൊയ്ത്രയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ; ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്നും മുന്നറിയിപ്പ് – Mahua Moitra insulting remarks against Goddess Kaali

കൊൽക്കത്ത: മഹാകാളിയെ അധിക്ഷേപിച്ച ലോക്‌സഭാ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ തൃണമൂൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജൂംദാർ. എംപിയെ പുറത്താക്കാനോ ...

ബംഗാൾ കത്തുമ്പോഴും മതമൗലികവാദികളെ പ്രീണിപ്പിച്ച് മമത; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംന്താറിനെ അറസ്റ്റ് ചെയ്തു

കൊൽക്കത്ത: കാലാപകാരികളെ സഹായിക്കുന്ന നടപടികളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംന്താറിനെ പോലീസ് അറസ്റ്റ് ചെയ്തു. കലാപകാരികളുടെ അക്രമം കാരണം ...