Surgical Strike 2.0 - Janam TV
Sunday, July 13 2025

Surgical Strike 2.0

പാകിസ്താനോട് അമിത് ഷാ; അതിർത്തി ലംഘനം നടത്തിയാൽ വീണ്ടും സർജിക്കൽ സ്‌ട്രൈക്കിന് മടിക്കില്ല

പാകിസ്താന് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി അമിത് ഷാ : അതിർത്തി ലംഘനം നടത്തിയാൽ ഇന്ത്യ മിന്നലാക്രണത്തിന് മടിക്കില്ല ന്യൂഡൽഹി : പാകിസ്താന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി ...

അഭിനന്ദൻ ഇന്ന് തിരിച്ചെത്തും

ന്യൂഡൽഹി: പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത വിംഗ് കമ്മാൻഡർ അഭിനന്ദനെ ഇന്ന് മോചിപ്പിക്കും. ലോകരാഷ്ട്രങ്ങളുടെ സമ്മർദ്ദത്തിന് മുന്നിൽ പാകിസ്ഥാൻ കീഴടങ്ങുകയായിരുന്നു. അഭിനന്ദനെ മോചിപ്പിക്കുന്ന കാര്യം ഇമ്രാൻ ഖാൻ തന്നെയാണ് വ്യക്തമാക്കിയത്. ...

അജിത് ഡോവൽ അഥവാ ഇന്ത്യൻ നീക്കത്തിന് പിന്നിലെ ബുദ്ധികേന്ദ്രം

ന്യൂഡൽഹി: കഴിഞ്ഞ മണിക്കൂറുകളിൽ രാജ്യം സാക്ഷ്യം വഹിച്ചത് സിനിമാ തിരക്കഥയെ വെല്ലുന്ന സംഭവവികാസങ്ങൾക്കായിരുന്നു. പാകിസ്ഥാന്റെ കസ്റ്റഡിയിലുണ്ടായിരുന്ന വ്യോമസേനയുടെ പൈലറ്റ് അഭിനന്ദനെ ഉപാധികളില്ലാതെ മോചിപ്പിക്കാൻ പാക് സർക്കാർ തയ്യാറായതിനും ...

കറാച്ചിയിലേക്ക് കണ്ണു നട്ട് നാവികസേന ; എന്തിനും തയ്യാറായി വ്യോമസേന ; കയറി അടിക്കാൻ തയ്യാറായി കരസേനയും ; സംയുക്തസമ്മേളനത്തിനു മുൻപ് പാക് പ്രഖ്യാപനം ; അഭിനന്ദനെ നാളെ വിട്ടയയ്‌ക്കും

ന്യൂഡൽഹി: ഇന്ത്യൻ വൈമാനികനെ മോചിപ്പിക്കാനുള്ള പാക് പ്രഖ്യാപനം വന്നത് ഇന്ത്യയുടെ കടുത്ത സമ്മർദ്ദത്തിനെ തുടർന്ന് . അഭിനന്ദന്റെ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ ഇന്ത്യ യുദ്ധം പ്രഖ്യാപിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ...

അഭിനന്ദനെ നാളെ മോചിപ്പിക്കുമെന്ന് പാകിസ്ഥാൻ

ന്യൂഡൽഹി: പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത വ്യോമസേന പൈലറ്റ് അഭിനന്ദനെ നാളെ മോചിപ്പിക്കുമെന്ന് പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ   ഉദ്ധരിച്ച്  വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ...

വിലപേശാനില്ല; അഭിനന്ദനെ ഉടൻ തിരിച്ചുകിട്ടണം; നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: പാകിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യ. പൈലറ്റ് അഭിനന്ദനെ വിട്ടുകിട്ടണമെന്ന് പാക് വിദേശകാര്യമന്ത്രാലയത്തോട് ഇന്ത്യ നേരിട്ട് ആവശ്യപ്പെട്ടു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥർ പാക് വിദേശകാര്യ മന്ത്രാലയത്തിൽ ...

അതിർത്തിയിൽ വീണ്ടും പാക് പോർവിമാനങ്ങൾ : തുരത്തിയോടിച്ച് ഇന്ത്യൻ വ്യോമസേന

ശ്രീനഗർ : ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് വീണ്ടും പാക് പോർവിമാനങ്ങൾ .ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാക് വിമാനങ്ങൾ അതിർത്തി ലംഘിക്കാൻ ശ്രമിച്ചത്.കൃഷ്ണഗാട്ടി സെക്ടറിലായിരുന്നു സംഭവം.ഇന്ത്യൻ വ്യോമസേനയുടെ ...

സുരക്ഷ വിലയിരുത്തി രാജ്നാഥ് സിംഗ് ; സൈനിക മേധാവികളുമായി പ്രതിരോധമന്ത്രിയുടെ കൂടിക്കാഴ്‌ച്ച

ന്യൂഡൽഹി : ഇന്ത്യ-പാക് അതിര്‍ത്തിയിൽ അതീവ ജാഗ്രത നിർദേശം. സ്ഥിതിഗതികൾ വിലയിരുത്താൻ അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ഉന്നതതല യോഗം വിളിച്ചു. കര-നാവിക-വ്യോമസേനാ ...

നിർമ്മലാ സീതാരാമൻ അതിർത്തിയിലേക്ക്

ന്യൂഡൽഹി: അതിർത്തിയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നതിനിടെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ അതിർത്തിയിലേക്ക്. അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നിർമ്മലാ സീതാരാമൻ നാളെ കശ്മീർ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...

കറാച്ചിയിൽ അടിയന്തിരാവസ്ഥ ,വിമാന സർവ്വീസുകൾ നിർത്തിവച്ചു ; മെഡിക്കൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി പാകിസ്ഥാൻ

ഇസ്ലാമാബാദ് : വ്യോമസേന പൈലറ്റ് അഭിനന്ദൻ വർദ്ധനെ കസ്റ്റഡിയിലെടുത്തതിന് തുടർന്ന് ഇന്ത്യ ശക്തമായ തിരിച്ചടിക്കുമെന്ന് ഭയന്ന് പാകിസ്ഥാൻ കറാച്ചിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.സർക്കാർ വൃത്തങ്ങൾ അതീവജാഗ്രതയിലാണ്. ഇതിന്റെ ഭാഗമായി ...

ഇന്ത്യൻ നടപടിയെ ശക്തമായി പിന്തുണയ്‌ക്കുന്നു; പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക

ന്യൂഡൽഹി: പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക. ഐക്രരാഷ്ട്ര സുരക്ഷാ സമിതിയുടെ നിർദ്ദേശം പാലിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഭീകര സംഘടനകൾക്ക് താവളമൊരുക്കുന്ന നടപടി നിർത്തണമെന്നും, ഭീകരർക്ക് ...

ഇന്ത്യ തന്നെ വിശിഷ്ടാതിഥി , പാകിസ്ഥാനെ തഴഞ്ഞ് നിലപാട് ഉറപ്പിച്ച് യു എ ഇ ; ഐ ഒ സി സമ്മേളനത്തിന് നാളെ തുടക്കം

ന്യൂഡൽഹി ; ഐ ഒ സി സമ്മേളനത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി പാകിസ്ഥാനെ കൊണ്ടുവരണ്ടായെന്ന തീരുമാനത്തിലുറച്ച് യു എ ഇ.ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശിഷ്ടാതിഥിയായി ...

സൈനിക നടപടികൾക്ക് മുതിരരുത് ; പാകിസ്ഥാന് താക്കീതുമായി അമേരിക്ക,സൗദി അറേബ്യ,ജപ്പാൻ

ന്യൂഡൽഹി : അനിവാര്യ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെന്ന നിലപാടിലാണ് ലോകരാജ്യങ്ങൾ. അതുകൊണ്ട് തന്നെ പാകിസ്ഥാൻ യാതൊരു സൈനിക നീക്കങ്ങൾക്കും മുതിരരുതെന്ന കർശന നിർദേശം അമേരിക്കയും,സൗദി അറേബ്യയും നൽകി. ...

‘ വിവേക ശൂന്യമായ പ്രസ്താവനകൾ മുതലെടുക്കും,രാജ്യം ഒറ്റക്കെട്ടായി നിൽക്കണം ‘ പ്രതിപക്ഷത്തിന് താക്കീതുമായി ജയ്റ്റ്ലി

ന്യൂഡൽഹി : രാജ്യം ഒറ്റക്കെട്ടായി നീങ്ങുമ്പോൾ വിവേകശൂന്യമായ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്ന് ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി. ‘ രാജ്യം ഒറ്റശബ്ദത്തിലാണ്.നിങ്ങളുടെ വിവേകശൂന്യമായ പ്രസ്താവനകൾ പാകിസ്ഥാൻ മുതലെടുക്കും,അതുണ്ടാകരുത് ‘ ...

ഇന്ത്യയുടെ ശക്തമായ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ; ആഭ്യന്തര- വിദേശ വിമാന സർവ്വീസുകൾ പൂർണ്ണമായി റദ്ദാക്കി

ഇസ്ലാമാബാദ്: വ്യോമസേന പൈലറ്റ് അഭിനന്ദൻ വർദ്ധനെ കസ്റ്റഡിയിലെടുത്തതിന് തുടർന്ന് ഇന്ത്യ ശക്തമായ തിരിച്ചടിക്കുമെന്ന് ഭയന്ന് പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി ആഭ്യന്തര- വിദേശ വിമാന സർവ്വീസുകൾ പാകിസ്ഥാൻ പൂർണ്ണമായി റദ്ദാക്കി. ഇനിയൊരു ...

നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗർ: നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. ഇന്ന് പുലർച്ചെ പൂഞ്ച് മേഖലയിലെ സൈനിക പോസ്‍റ്‍റുകൾക്കു നേരേ പാകിസ്ഥാൻ വെടി ഉതിർത്തു. തുട‍ർന്ന് ഇന്ത്യൻ സൈന്യം ശക്തമായി ...

പടക്കപ്പലുകൾക്ക് സജ്ജമാകാൻ നിർദ്ദേശം; കൊച്ചിയിൽ സുരക്ഷ ശക്തമാക്കി

കൊച്ചി: അതിർത്തിയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നതിനിടെ പൂർണ്ണ സജ്ജമാകാൻ ഇന്ത്യൻ പടക്കപ്പലുകൾക്ക് നാവികസേന നിർദ്ദേശം നൽകിയതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഇന്നലെ രാത്രി ചേർന്ന സേനാ ...

ഞങ്ങൾ ഇന്ത്യയ്‌ക്കൊപ്പം ; മസൂദ് അസറിനെ പിടിച്ചുകെട്ടണം , യു എന്നിൽ അമേരിക്ക,ബ്രിട്ടൻ,ഫ്രാൻസ്

ന്യൂഡൽഹി : പാകിസ്ഥാനു മേൽ സമ്മർദ്ദം ശക്തമാക്കി ലോകരാഷ്ട്രങ്ങൾ . ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് അമേരിക്ക,ബ്രിട്ടൻ,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഐക്യരാഷ്ട്ര ...

നയതന്ത്ര തലത്തിൽ നീക്കം ശക്തമാക്കി ഇന്ത്യ : പൈലറ്റിനെ ഉടൻ വിട്ടു നൽകണമെന്ന് താക്കീത്

ന്യൂഡൽഹി : പാക് കസ്റ്റഡിയിലുള്ള വിങ് കമാൻഡർ അഭിനന്ദനെ സുരക്ഷിതനായി തിരിച്ചുകിട്ടാനായി നയതന്ത്രതല നീക്കം ശക്തമാക്കി ഇന്ത്യ.ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിന് യാതൊരു പീഡനവും ഏല്‍ക്കേണ്ടിവരില്ലെന്ന് പാകിസ്ഥാൻ ഉറപ്പുവരുത്തണമെന്ന് ...

‘ വീരനാണ് അവൻ, അഭിനന്ദൻ ‘ ധീരനായ അച്ഛന്റെ വീരപുത്രൻ

ചെന്നൈ : ‘ ധീരനാണ് അവൻ, അഭിനന്ദൻ ‘ ഉറച്ച വാക്കുകളായിരുന്നു എയർമാർഷൽ വർധമാന്റേത്. പാക് കസ്റ്റഡിയിലായിരിക്കുന്ന മകൻ തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് അദ്ദേഹം. കിഴക്കൻ വ്യോമസേന കമാൻഡ് ...

പാക് വിമാനങ്ങളെ തുരത്തിയോടിച്ച ഇന്ത്യയുടെ സുഖോയ്,മിഗ് പോർവിമാനങ്ങൾ ;  ആകാശയുദ്ധം നടന്നതിങ്ങനെ

ന്യൂഡൽഹി : പാകിസ്ഥാനു മേൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നു തുടങ്ങുമ്പോഴേയ്ക്കും അതിർത്തിയിൽ സർവ്വ സന്നാഹങ്ങൾ ഒരുങ്ങിയിരുന്നു , പാകിസ്ഥാനിൽ നിന്നുള്ള ഏത് ...

കസ്റ്റഡിയിലുള്ളത് ഒരു പൈലറ്റ് മാത്രം : പ്രസ്താവന തിരുത്തി പാകിസ്ഥാൻ

ന്യൂഡൽഹി : ഇന്ത്യയുടെ രണ്ടു വ്യോമസേന പൈലറ്റുമാർ കസ്റ്റഡിയിലുണ്ടെന്ന പ്രസ്താവന തിരുത്തി പാകിസ്ഥാൻ .ഒരു ഇന്ത്യൻ പൈലറ്റ് മാത്രമേ കസ്റ്റഡിയിലുള്ളൂവെന്നു പാക് സൈനിക വക്താവ് ട്വീറ്റ് ചെയ്തു. ...

സേനാ തലവൻമാരുടെ അടിയന്തിര യോഗം വീണ്ടും വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അതിർത്തിയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർമാകുന്നതിനിടെ സേനാ തലവൻമാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന അടിയന്തിര യോഗത്തിൽ കര, വ്യോമ, നാവിക ...

ഉദ്യോഗസ്ഥനെ സുരക്ഷിതമായി ഉടൻ തിരിച്ചയക്കണം : പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്

ന്യൂഡൽഹി : വ്യോമസേന പൈലറ്റ് അഭിനന്ദൻ വർദ്ധനെ സുരക്ഷിതമായി ഉടൻ തിരിച്ചയക്കണമെന്ന് ഇന്ത്യ. പരിക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥന്റെ മുഖം വികൃതമായി പ്രദർശിപ്പിച്ച നടപടിയ്ക്കെതിരെ ഇന്ത്യ അതിശക്തമായി പ്രതികരിച്ചു. ...

Page 1 of 3 1 2 3