suvendu adhikari - Janam TV

suvendu adhikari

ബംഗാളിൽ അനധികൃത നിർമാണങ്ങൾക്കെതിരെ ബുൾഡോസർ ആക്ഷനുമായി സുവേന്ദു അധികാരി സർക്കാർ; ടിഎംസി നേതാക്കളുടെ സ്വത്തുക്കൾ നിരീക്ഷണത്തിൽ

കൊൽക്കത്ത: നഗരത്തെ നടുക്കിയ തിൽജല തീപിടുത്തത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ അനധികൃത നിർമാണങ്ങൾക്കും നഗരസഭാ ക്രമക്കേടുകൾക്കുമെതിരെ ശക്തമായ നടപടികളുമായി ബിജെപി സർക്കാർ. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ...

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘വന്ദേമാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കി സുവേന്ദുസര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സ്‌കൂളുകളില്‍ പ്രഭാത അസംബ്ലികളില്‍ ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കി സുവേന്ദു അധികാരി സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലണ് വന്ദേമാതരത്തിന്റെ ആദ്യ ആറ് ...

സുവേന്ദുവിന് ഷെയ്ഖ് ഹസീനയുടെ അഭിനന്ദനം; ‘ഇരു ബംഗാളുകള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാം’; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി ചരിത്രപരമായ മുന്നേറ്റത്തോടെ അധികാരമേറ്റ സുവേന്ദു അധികാരിയെ അഭിനന്ദിച്ച് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗാളിലെ ബിജെപിയുടെ വിജയം സുവേന്ദുവിന്റെ ജനകീയ ...

തൃണമൂൽ ​ഗുണ്ടകൾ കൊലപ്പെടുത്തിയ പേഴ്സണൽ സെക്രട്ടറി ചന്ദ്രനാഥ് റാത്തിന്റെ കുഞ്ഞിനെ ദത്തെടുത്ത് സുവേന്ദു അധികാരി

കൊൽക്കത്ത: തൃണമൂൽ ​ഗുണ്ടകൾ കൊലപ്പെടുത്തിയ പേഴ്സണൽ സെക്രട്ടറി ചന്ദ്രനാഥ് റാത്തിന്റെ കുഞ്ഞിനെ ദത്തെടുത്ത് സുവേന്ദു അധികാരി. തൃണമൂൽ ജിഹാദികളുടെയും ഗുണ്ടകളുടെയും അടിവേരറക്കുമെന്ന ഉറപ്പും അദ്ദേഹം കുടുംബത്തിന് നൽകി. ...

‘അഴിമതിയുടെ കാലം കഴിഞ്ഞു; ഇനി സോനാര്‍ ബംഗ്ലാ’; ബംഗാളിനെ സുവര്‍ണ്ണ ഭൂമിയാക്കാന്‍ സുവേന്ദു സര്‍ക്കാരിന് കഴിയുമെന്ന് അമിത് ഷാ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ സംസ്ഥാനത്ത് വികസനത്തിന്റെ പുതിയ യുഗം പിറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

ബംഗാളില്‍ സുവേന്ദു യുഗം; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും; മമതയെ വീഴ്‌ത്തിയ കരുത്തിന് അംഗീകാരം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ചരിത്രപരമായ രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാകുന്നു. കൊല്‍ക്കത്തയിലെ വിശ്വ ബംഗ്ലാ കണ്‍വെന്‍ഷന്‍ സെന്ററില്‍ ...

അമിത് ഷാ ഇന്ന് കൊൽക്കൊത്തയിൽ; പശ്ചിമ ബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിക്കും; നാളെ സത്യ പ്രതിജ്ഞ

കൊൽക്കത്ത : പശ്ചിമ ബംഗാളിന്റെ പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ബിജെപി ഇന്ന് (മെയ് 08) നിയമസഭാ പാർട്ടി യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് പാർട്ടി അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി ...

മമത സർക്കാരിന്റെ കെടുകാര്യസ്ഥത നാണക്കേടായി, മെസിയെ കാണാൻ കഴിഞ്ഞത് മന്ത്രിമാർക്കും ബന്ധുക്കൾക്കും മാത്രം; വിമർശിച്ച് ബിജെപി

കൊൽക്കത്ത: ലയണൽ മെസി പങ്കെടുത്ത പരിപാടിയിൽ ക്രമക്കേട് നടന്ന സംഭവത്തിൽ അറസ്റ്റിലായ സംഘാടകൻ സതാദ്രു ദത്തയെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. പരിപാടിയുടെ സുരക്ഷാക്രമീകരണങ്ങളിലും വീഴ്ച സംഭവിച്ചിരുന്നതായും ...

ബാബറിന്റെ പേരിൽ പള്ളി പണിയാൻ അനുവദിക്കില്ല: പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി

കൊൽക്കൊത്ത : ബാബറിന്റെ പേരിൽ പള്ളി പണിയാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി പ്രസ്താവിച്ചു. പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ ...

“ബം​ഗാളിലെ ജയിലുകൾ തൃണമൂൽ കോൺ​ഗ്രസിന്റെ ഓഫീസുകളായി മാറി, നടക്കുന്നത് വൻ അഴിമതി”; തൃണമൂൽ എംഎൽഎയ്‌ക്കെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ തൃണമൂൽ എംഎൽഎയ്ക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. തൃണമൂൽ എംഎൽഎ ജിബൻ കൃഷ്ണയ്ക്കെതിരെയാണ് ആരോപണം ഉയരുന്നത്. ജിബൻ കൃഷ്ണ സാഹ ജയിലിനുള്ളിൽ ...

ബം​ഗാളിൽ ഹൈന്ദവ വിശ്വാസത്തിന് നേരെ അവഹേളനം; ശിവന്റെയും കാളിയുടെയും വി​ഗ്രഹങ്ങൾ തകർത്തു, മമതയുടേത് നാണംകെട്ട ഭരണകൂടമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ​ഹൈന്ദവർക്ക് നേരെ അധിക്ഷേപം. കാളിയുടെയും ശിവന്റെയും വി​ഗ്രഹങ്ങൾ തകർന്ന നിലയിൽ കണ്ടെത്തി. ​ഹൈന്ദവർക്കെതിരെ നിരന്തരമുള്ള ഇത്തരം ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബിജെപി രം​ഗത്തുവന്നു. തകർന്ന വി​ഗ്രഹത്തിന്റെ ...

ബം​ഗാളിൽ സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; പിന്നിൽ തൃണമൂൽ പ്രവർത്തകർ , കാർ തല്ലിതകർത്തു

കൊൽക്കത്ത: പശ്ചിമബം​ഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. ബം​ഗാളിലെ കൂച്ച് ബെ​ഹാറിൽ വച്ചാണ് സംഭവം. സുവേന്ദു അധികാരി കൂച്ച് ബെഹാർ പൊലീസ് സൂപ്രണ്ടിന്റെ ...

ബം​ഗാളിൽ വീണ്ടും വർ​ഗീയ കലാപം; ക്ഷേത്രം തകർക്കാൻ സാമൂഹ്യവിരുദ്ധരുടെ ശ്രമം, ഹൈന്ദവരെ ലക്ഷ്യമിട്ട് അക്രമമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ക്ഷേത്രം തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷം. ബം​ഗാളിലെ സൗത്ത് 24 പർ​ഗാനാസിലെ മഹേഷ്തലയിലാണ് സംഭവം. രണ്ട് ​ഗ്രൂപ്പുകൾ തമ്മിൽ ചേരിതിരിഞ്ഞാണ് ആക്രമണം നടക്കുന്നത്. മഹേഷ്തലയിലെ ...

പ്രതിഷേധത്തിന്റെ മറവിൽ നടന്ന അക്രമം;ഗൂഢാലോചന നടന്നിട്ടുണ്ട്, പിന്നിൽ പ്രവർത്തിച്ച സൂത്രധാരന്മാരെ പുറത്തുകൊണ്ടുവരണം; NIA അന്വേഷിക്കണമെന്ന് ബിജെപി

കൊൽക്കത്ത: വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ പശ്ചിമബം​ഗാളിൽ നടന്ന അക്രമങ്ങളിൽ എൻഐഎ അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. ബം​ഗാളിലെ മുർഷിദാബാദിലാണ് കഴിഞ്ഞ ദിവസം ...

ഇസ്കോൺ സന്യാസിക്കെതിരായ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് ബിജെപി; ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ നിലനിൽപ്പിനായുള്ള പോരാട്ടമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: ബംഗ്ലാദേശിൽ ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ ബിജെപി നേതാക്കൾ. പശ്ചിമ ബംഗാൾ നിയമസഭാ പ്രതിപക്ഷ ...

ഇരയ്‌ക്കൊപ്പം നിലകൊണ്ടില്ല; തൃണമൂൽ സർക്കാരിന്റേത് ഗുരുതര വീഴ്ച; മമതാ ബാനർജി രാജി വയ്‌ക്കണം: സുവേന്ദു അധികാരി

കൊൽക്കത്ത: ബംഗാളിൽ ജൂനിയർ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബാംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജി വയ്ക്കണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. സംഭവത്തിൽ സർക്കാരിന്റെ ...

ക്ഷേത്രങ്ങൾ തീയിട്ട് നശിപ്പിച്ചു, പ്രതിഷ്ഠകൾ എറിഞ്ഞുടച്ചു; പൗരത്വ നിയമത്തിന്റെ പ്രാധാന്യം ബംഗ്ലാദേശിലെ സാഹചര്യത്തിലൂടെ മനസിലാക്കാം: സുവേന്ദു അധികാരി

ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിൽ ബംഗ്ലാദേശിലുള്ളതെന്ന് പശ്ചിമ ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. ബംഗ്ലാദേശിൽ ചരിത്രം ആവർത്തിക്കപ്പെടുകയാണ്. ഇവിടെയാണ് പൗരത്വ ...

പാലസ്തീൻ പതാക വീശി നടുറോഡിൽ ഘോഷയാത്ര; ദേശ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: പാലസ്തീൻ പതാകയുമേന്തി മതപരമായി നടത്തിയ ഘോഷയാത്രയർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബം​ഗാൾ പ്രതിപക്ഷ നേതാവും ബിജെപി മുതിർന്ന നേതാവുമായ സുവേന്ദു അധികാരി. മുർഷിദാബാദ് ജില്ലയിലെ ബെർഹാംപൂരിൽ നടത്തിയ ...

പശ്ചിമബംഗാളിൽ കേന്ദ്രപദ്ധതികളുടെ ഫണ്ട് സംസ്ഥാന സർക്കാർ വകമാറ്റുന്നു; ഇടപെടൽ ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്ത് നൽകി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമബംഗാളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഡൽഹിയിലെത്തി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനെ സന്ദർശിച്ചാണ് സുവേന്ദു ...

ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്കിടെ സംഘർഷമുണ്ടായ സംഭവം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സുവേന്ദു അധികാരി

കൊൽക്കത്ത: രാമനവമി ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഇത് സംബന്ധിച്ച് ​ഗവർണർ സിവി ആനന്ദ ബോസിന് അധികാരി ...

അയോദ്ധ്യയിലെ രാമക്ഷേത്രം അശുദ്ധ സ്ഥലം; ഒരു ഹിന്ദുവും സന്ദർശിക്കരുത്; വിവാദ പരാമർശവുമായി ടിഎംസി എംഎൽഎ; അതിരുകടന്ന വാക്കുകളെന്ന് ബിജെപി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎ രാമേന്ദു സിൻഹ റോയിയുടെ അയോദ്ധ്യ വിരുദ്ധ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബം​ഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. അയോദ്ധ്യയിലെ രാമക്ഷേത്രം അശുദ്ധ ...

ബലാത്സം​ഗത്തിനിരയായ സ്ത്രീകൾക്ക് നീതി ലഭിക്കും; സ്ത്രീകളെ ആക്രമിച്ചവർ ജയിലിൽ പോകും; സുവേന്ദു അധികാരി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ബലാത്സം​ഗത്തിനിരയായ സ്ത്രീകൾക്ക് നീതി ലഭിക്കുക തന്നെ ചെയ്യുമെന്ന് ബം​ഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. സ്ത്രീകളെ ആക്രമിച്ചവർ ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. സന്ദേശ്ഖാലിയിൽ ...

മമത സർക്കാർ പ്രതികളെ അറസ്റ്റ് ചെയ്യില്ല. കാരണം, തിരഞ്ഞെടുപ്പ് സമയത്ത് അവർക്ക് ഗുണ്ടകളെ ആവശ്യമുണ്ട്: സുവേന്ദു അധികാരി

കൊൽക്കത്ത: സന്ദേശ്ഖാലി സന്ദർശിക്കാൻ പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി എംഎൽഎയുമായ സുവേന്ദു അധികാരിയെ അനുവദിച്ച് ബം​ഗാൾ ​ഹൈക്കോടതി. സന്ദേശ്ഖാലിയിലേക്ക് പോകുന്നത് രണ്ടാം തവണയും പോലീസ് തടഞ്ഞതിനെ തുടർന്നാണ് ...

കേന്ദ്ര ഫണ്ട് വകമാറ്റി ചിലവഴിച്ച മമതക്കെതിരെ നടപടി സ്വീകരിക്കണം; നിർമ്മല സീതാരാമനെ നേരിട്ട് കണ്ട് പരാതി നൽകി സുവേന്ദു അധികാരി

ന്യൂഡൽഹി: കേന്ദ്ര ഫണ്ട് വകമാറ്റി ചിലവഴിച്ച സംഭവത്തിൽ ​​പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി ബംഗാളിൽ നിന്നുള്ള ...

Page 1 of 2 12