Swapna - Janam TV

Swapna

കടകംപള്ളി വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ; ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും മോശമായി പെരുമാറി; സ്വപ്നയുടെ വെല്ലുവിളിക്ക് ഒരുവർഷം; മാന’നഷ്ട”മില്ലാതെ നേതാക്കൾ

സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് തൊടുത്തുവിട്ട ആരോപണങ്ങളിൽ സിപിഎം നേതാക്കൾ നിശബ്ദരായിട്ട് ഒരുവർഷം. മാനനഷ്ട കേസ് ഫയൽ ചെയ്യാൻ സിപിഎം അനുമതി നൽകിയിട്ടും ഇതുവരെയും മുതിർന്ന ...

നയതന്ത്ര സ്വർണക്കടത്ത് കേസ്; ഇഡി മൂന്നാം കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഇഡി മൂന്നാം കുറ്റപത്രം സമർപ്പിച്ചു. കേസിലെ മുഖ്യകണ്ണി കെടി റമീസിനെ ഉൾപ്പെടുത്തിയുള്ളതാണ് പുതിയ കുറ്റപത്രം. കെടി റമീസിന്റെ അറസ്റ്റ് ഏപ്രിൽ അഞ്ചിന് ...

ബ്രഹ്‌മപുരം കരാറിലും ശിവശങ്കറിന് പങ്ക്; മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അതുകൊണ്ട്; ആരോപണവുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: ബ്രഹ്‌മപുരം വിഷയത്തിൽ സോൺട കമ്പനിയുമായുള്ള കരാറിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് പങ്കുള്ളതായി ആരോപിച്ച് സ്വപ്‌ന സുരേഷ്. അതുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും ...

മൂന്നാറിലേക്ക് ക്ഷണിച്ചു, ഫോണിൽ അശ്ലീലം പറഞ്ഞു; സിപിഎം നേതാക്കൾക്ക് ലൈംഗിക ദാരിദ്ര്യമെന്ന സ്വപ്‌നയുടെ ആരോപണത്തിൽ പ്രതികരിക്കാനില്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിൻറെ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്ന് വ്യക്തമാക്കി സിപിഎം. പ്രതികരിക്കാൻ താൽപര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഇടതുനേതാക്കൾക്കെതിരായ സ്വപ്‌നയുടെ ആരോപണങ്ങൾക്ക് പിന്നിൽ ...

രഹസ്യമൊഴി പൊതുരേഖയല്ല; സ്വപ്‌നയുടെ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള സരിത നായരുടെ ഹർജി തള്ളി

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ടുകൊണ്ട് സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് ...

അറസ്റ്റ് സ്വപ്‌നയ്‌ക്ക് ജോലി നൽകിയതിന്റെ പ്രതികാര നടപടി; പിന്നിൽ മുഖ്യമന്ത്രി; എച്ച്ആർഡിഎസിനെ തകർക്കാനുള്ള ശ്രമമെന്ന് അജി കൃഷ്ണൻ

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന് ജോലി നൽകിയെന്ന ഒറ്റക്കാരണത്താൽ എച്ച്ആർഡിഎസിനെ തകർക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത് എന്ന് സെക്രട്ടറി അജി കൃഷ്ണൻ. അതിന്റെ ഭാഗമായാണ് ...

സ്വപ്‌ന സുരേഷ് പിസി ജോർജുമായി ഗൂഢാലോചന നടത്തിയെന്ന് സരിത; സാക്ഷിമൊഴിയെടുത്തു

കൊച്ചി : സ്വപ്‌ന സുരേഷിന് എതിരായ ഗൂഢാലോചന കേസിൽ സോളാർ കേസ് പ്രതി സരിത എസ് നായരുടെ സാക്ഷിമൊഴി രേഖപ്പെടുത്തി. സ്വപ്‌ന സുരേഷ് മുൻ എംഎൽഎ പിസി ...

അസ്വസ്ഥനായി മുഖ്യമന്ത്രി; കുടുക്ക് ഊരാൻ ക്യാമ്പെയിൻ നടത്താനൊരുങ്ങി സിപിഎം

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കിക്കൊണ്ട് കേസിലെ പ്രതി നേരിട്ട് മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. പിണറായി വിജയന്റെ കുടുംബത്തെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ...

ചെരിപ്പിടാൻ പോലും സമ്മതിച്ചില്ല; വലിച്ചിഴച്ച് കൊണ്ടുപോയി; ചോദിച്ചത് മുഴുവൻ സ്വപ്‌നയുടെ വെളിപ്പെടുത്തലിനെക്കുറിച്ച്; പ്രതികരണവുമായി സരിത്ത്

പാലക്കാട്: ഫ്‌ളാറ്റിൽ നിന്നും നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തത് മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളിലെ പ്രതികാര നടപടിയെന്ന് വ്യക്തമാക്കി സരിത്തിന്റെ പ്രതികരണം. വിജിലൻസ് ചോദിച്ചത് മുഴുവൻ സ്വപ്‌നയുടെ വെളിപ്പെടുത്തലിനെക്കുറിച്ചായിരുന്നുവെന്ന് സരിത്ത് ...

തീർന്നിട്ടില്ല, ഇനിയും പറയാനൊരുപാടുണ്ട്; മുഖ്യമന്ത്രിക്കെതിരായ മൊഴിയിൽ ഉറച്ചുനിന്ന് സ്വപ്ന

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നിൽ രാഷ്ട്രീയ അജണ്ടയില്ലെന്ന് വ്യക്തമാക്കി സ്വപ്‌ന സുരേഷ്. ഇപ്പോൾ പറയേണ്ട അവസരം വന്നു, അതുകൊണ്ട് പറയുന്നു. പറഞ്ഞു തീർന്നിട്ടില്ല, ഇനിയും ...

സ്വർണ്ണക്കടത്ത് കേസ്: ശബ്ദരേഖയ്‌ക്ക് പിന്നിൽ ശിവശങ്കറാണെന്ന വെളിപ്പെടുത്തൽ: സ്വപ്‌ന സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ ഇരിക്കെ ...

സ്വപ്ന നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

കൊച്ചി: സ്വർണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വിധി പറയുന്നത് മാറ്റി. തിങ്കളാഴ്ചത്തേക്കാണ് വിധി പറയാൻ മാറ്റിയിരിക്കുന്നത്. ...

സ്വപ്ന നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: സ്വർണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. 33 പേജുള്ള രഹസ്യ ...

മുഖ്യമന്ത്രി സ്വപ്നയ്‌ക്ക് പരിചയപ്പെടുത്തിയ ‘ പോയിന്റ് ഓഫ് കോൺടാക്ടാണ് താൻ ‘ എൻഫോഴ്സ്മെന്റിന് മുന്നിൽ ശിവശങ്കറിന്റെ മൊഴി

തിരുവനന്തപുരം : മുഖ്യമന്ത്രി സ്വപ്നയ്ക്ക് പോയിന്റ് ഓഫ് കോൺടാക്ട് എന്ന പേരിലാണ് തന്നെ പരിചയപ്പെടുത്തിയതെന്ന് ശിവശങ്കറിന്റെ മൊഴി .2016 ജൂൺ മുതൽ തന്നെ സർക്കാരിനും യു.എ.ഇ കോൺസുലേറ്റിനും ...

സ്വർണക്കടത്ത് കേസ് പ്രതി റമീസ് കടത്തിയത് യഥാർത്ഥ തോക്കിന്റെ ഭാഗങ്ങൾ ; ഗുരുതര വെളിപ്പെടുത്തലുമായി റിപ്പോർട്ട്

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രതി റമീസ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയത് എയർ ഗൺ അല്ലെന്ന് ബാലിസ്റ്റിക് റിപ്പോർട്ട്. ദുബായിൽ നിന്ന് പ്രതി കൊണ്ടുവന്ന തോക്കിന്റെ ...