കെട്ടിട പെർമിറ്റിന് 15,000 രൂപ; സ്വന്തം കാറിൽ കൈക്കൂലി വാങ്ങാൻ എത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ
കൊച്ചി: കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കെട്ടിട പെർമിറ്റിന് 15,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത് പറഞ്ഞുറപ്പിച്ച ...
















