നല്ല ആരോ​ഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ, അവരെ ഈ സമൂഹത്തിന് വേണം; സ്വാസികയെയും ഭർത്താവിനെയും അനു​ഗ്രഹിച്ച് സുരേഷ് ​ഗോപി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നല്ല ആരോ​ഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ, അവരെ ഈ സമൂഹത്തിന് വേണം; സ്വാസികയെയും ഭർത്താവിനെയും അനു​ഗ്രഹിച്ച് സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 11:23 pm IST
Facebook
Twitter
WhatsAppTelegram

വിവാഹിതരായ നടി സ്വാസിക വിജയ്‌ക്കും ഭർത്താവ് പ്രേമിനും ആശംസകൾ നേർന്ന് നടൻ സുരേഷ് ​ഗോപി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലായിരുന്നു സുരേഷ് ​ഗോപി എത്തിയത്. ദമ്പതികളെ അനു​ഗ്രഹിച്ച സുരേഷ് ​ഗോപി ​​ഗംഭീരമായ ആശംസയാണ് നേർന്നത്.

‘വലിയൊരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തിൽ നിൽക്കുകയാണ്. ഇവിടെ ഞാൻ എത്തിയപ്പോൾ ഒരുപാട് പേർ ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു. തിരിച്ചും അതിന് മുകളിലുള്ള ഉച്ചത്തിൽ വിളിക്കണമെന്ന് ആ​ഗ്രഹമുണ്ട്. പക്ഷെ, നല്ല ക്ഷീണത്തിലാണ്. വിവാഹ സെലിബ്രേഷൻ എന്നു പറയുന്നത് മനം കുളിർക്കെ അനുഭവിച്ച അച്ഛനാണ് ഞാൻ. അങ്ങനെയൊരു അച്ഛനായിട്ടാണ് ഞാൻ ഇവിടെ വന്ന് നിൽക്കുന്നത്. സ്വാസികയ്‌ക്ക് സ്വന്തം അച്ഛനും അമ്മയുമൊക്കെയുണ്ട്. എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നതെങ്കിലും പെൺകുട്ടികളെ കാണുമ്പോൾ അച്ഛന്റെ സ്ഥാനത്ത് നിൽക്കുന്നതാണ് നല്ലത്. ചില ആളുകൾ കച്ചയും കെട്ടി ഇറങ്ങിയിരിക്കുകയല്ലേ…

നിങ്ങളുടെ ജീവിതത്തിന് ഒരുപാട് അനു​ഗ്രഹം ഉണ്ടാകട്ടെ. ജീവിതത്തിൽ നല്ല ആരോ​ഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ, നിങ്ങളുടെ കുടുംബത്തിനെക്കാളും വരും തലമുറയെ ആവശ്യം ഈ സമൂഹത്തിനാണ്. ലോക നന്മയ്‌ക്കായി അവർ വളർന്നു വരണം. അങ്ങനെ വളർ‌ത്തികൊണ്ട് വരാനുള്ള കപ്പാസിറ്റി അച്ഛനും അമ്മയ്‌ക്കും ഉണ്ടെങ്കിൽ ഒരുപാട് കുഞ്ഞുങ്ങളുണ്ടാകുന്നതാണ് ഈ ലോകത്തിന് നല്ലത്. എന്നുമാത്രമാണ് എനിക്ക് ആശംസിക്കാനുള്ളത്. നിങ്ങളുടെ ജീവിതാനു​ഗ്രഹത്തിന് വേണ്ടി സകല ദൈവങ്ങളോടും പ്രാർത്ഥിക്കുന്നു.’- സുരേഷ് ​ഗോപി ആശംസകൾ നേർന്നു കൊണ്ട് പറഞ്ഞു.

Tags: Suresh GopiswasikaSUBSwasika Vijay Mariage
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies