ഷൂട്ടിംഗിനിടെയായിരുന്നു ഞാൻ പ്രേമിനെ പ്രൊപ്പോസ് ചെയ്തത്; പ്രണയകഥ പങ്കുവച്ച് സ്വാസിക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഷൂട്ടിംഗിനിടെയായിരുന്നു ഞാൻ പ്രേമിനെ പ്രൊപ്പോസ് ചെയ്തത്; പ്രണയകഥ പങ്കുവച്ച് സ്വാസിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 06:03 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമാ സീരിയൽ രംഗത്ത് ശ്രദ്ധേയയായ നടിയാണ് സ്വാസിക. താരത്തിന്റെ വിവാഹ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. നടൻ പ്രേം ജേക്കബുമായുള്ള വിവാഹ വാർത്ത അടുത്തിടെയാണ് പുറത്തു വന്നത്. ഇപ്പോഴിതാ ഇരുവരുടെയും പ്രണയകഥ പങ്കുവക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് താരം പ്രണയകഥ പങ്കുവച്ചത്.

ഞങ്ങൾ ആദ്യമായി കണ്ടത് മനംപോലെ മാംഗല്യം എന്ന സീരിയലിന്റെ ലൊക്കേഷനിൽ വെച്ചാണ്. ഞാൻ തന്നെയാണ് പ്രേമിനെ പ്രൊപ്പോസ് ചെയ്തതും. സീരിയലിന്റെ ചിത്രീകരണത്തിനിടെ ഒരു റൊമാന്റിക് സീൻ ഉണ്ടായിരുന്നു. അതിന്റെ ചിത്രീകരണ സമയത്ത് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ഞാൻ പ്രേമിനോട് ചോദിക്കുകയായിരുന്നു. എന്നാൽ പ്രേം അത് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. ഒരു ഞെട്ടലോടെ പ്രേം എന്താ പറഞ്ഞതെന്ന് ചോദിച്ചു. എന്നാൽ ഒരിക്കൽ കൂടി ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യം എനിക്ക് അപ്പോഴില്ലായിരുന്നു.

സീരിയലിന്റെ ആ ഷെഡ്യൂൾ കഴിഞ്ഞ് മടങ്ങുന്ന സമയത്ത് എനിക്ക് പ്രേം ഒരു മെസേജ് അയച്ചു. എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് ഒരുപാട് നന്ദി എന്നായിരുന്നു മെസേജ്. പിന്നീടുള്ള ഞങ്ങളുടെ പ്രണയദിനങ്ങൾ വളരെ മനോഹരമായിരുന്നു. ലൊക്കേഷനിൽ ആർക്കും അറിയാത്ത കുറേ റൊമാന്റിക് മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു. മോണിട്ടറിൽ നോക്കുമ്പോൾ ആരും അറിയാതെ ഞങ്ങൾ കൈകൾ ചേർത്തുപിടിക്കുമായിരുന്നു.

പ്രേമിന്റെ ശബ്ദമാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടത്. ഞാൻ മനസിൽ സങ്കൽപ്പിച്ചതുപോലുള്ള മാൻലിയായ ശബ്ദമാണ് പ്രേമിന്റേതെന്നും സ്വാസിക പറയുന്നു. അതേസമയം സ്വാസിക വളരെ എക്‌സ്പ്രസീവാണെന്ന് പ്രേം പറയുന്നു. അത് ഒരാളോടുള്ള സ്‌നേഹമായാലും സന്തോഷമായാലും സങ്കടമായാലുമെല്ലാം. എന്നായിരുന്നു പ്രേമിന്റെ വാക്കുകൾ.

റിപ്പബ്ലിക് ഡേയിൽ തിരുവനന്തപുരത്ത് വെച്ചാണ് ഇരുവരുടെയും വിവാഹം. 27 ന് കൊച്ചിയിൽ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. വൈഗ എന്ന തമിഴ് സിനിമയിലൂടെ സ്വാസിക സിനിമാരംഗത്തെത്തിയ താരത്തിന് വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. തിരുവന്തപുരം സ്വദേശിയായ പ്രേം തമിഴ് പരമ്പരകളിലും സജീവമാണ്.

Tags: swasikaSUBPREM JACOB
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies