എന്റെ കാലിൽ തൊട്ടുതൊഴും, പാത്രം ഞാൻ കഴുകിയാൽ ദേഷ്യപ്പെടും; ഷർട്ടൊന്ന് തേച്ചുതരാൻ പറഞ്ഞാൽ കേൾക്കില്ല,പ്രത്യേകതരം ശീലങ്ങളാണ്; സ്വാസികയെ കുറിച്ച് പ്രേം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്റെ കാലിൽ തൊട്ടുതൊഴും, പാത്രം ഞാൻ കഴുകിയാൽ ദേഷ്യപ്പെടും; ഷർട്ടൊന്ന് തേച്ചുതരാൻ പറഞ്ഞാൽ കേൾക്കില്ല,പ്രത്യേകതരം ശീലങ്ങളാണ്; സ്വാസികയെ കുറിച്ച് പ്രേം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 08:11 pm IST
FacebookTwitterWhatsAppTelegram

വിവാ​ഹ ജീവിതത്തിലെ സങ്കൽപ്പങ്ങളെ കുറിച്ച് അഭിമുഖത്തിൽ പങ്കുവച്ച് വൈറലായ താരമാണ് സ്വാസിക. തന്റെ ഭർത്താവിന്റെ കാലിൽ എന്നും രാവിലെ തൊട്ടുതൊഴുമെന്നും ഭർത്താവ് കഴിച്ച പാത്രത്തിൽ മാത്രമേ കഴിക്കുകയുള്ളൂ എന്നുമായിരുന്നു സ്വാസിക പറഞ്ഞത്. ഇപ്പോഴിതാ വിവാഹത്തിന് ശേഷമുള്ള സ്വാസികയുടെ ശീലങ്ങളെ കുറിച്ച് പങ്കുവക്കുകയാണ് ഭർത്താവും സീരിയൽ താരവുമായ പ്രേം.

“എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ സ്വാസിക കാലിൽ തൊട്ടുതൊഴാറുണ്ട്. എവിടെ നിന്നാലും ഓടിവന്ന് കാലിൽ തൊടും. അതുപോലെ ഞാനും പുറകേ പോയി തൊട്ടുതൊഴും. പുതിയ സിനിമയുടെ ഷൂട്ടിം​ഗിനോ, സീരിയലിലോ പോകുമ്പോൾ നിർബന്ധമായും തൊട്ടുതൊഴുതിട്ടേ പോകാറുള്ളൂ. പണ്ടത്തെ ഭാര്യമാരെ പോലെ പെരുമാറുമെങ്കിലും ചില കാര്യങ്ങളിൽ നേരെ തിരിച്ചാണ്. എന്റെയൊരു ഷർട്ട് തേച്ചുതരാൻ പറഞ്ഞാലോ, ഒരു ചെടിച്ചട്ടി നീക്കിവയ്‌ക്കാൻ പറഞ്ഞാലോ കേൾക്കില്ല. അവൾക്കിഷ്ടമുള്ള ചില ശീലങ്ങളുണ്ട്, അത് തുടരാണ് അവൾക്കിഷ്ടം”.

“പണ്ടത്തെ സിനിമയിൽ കാണുന്നത് പോലെയുള്ള ഭാര്യയാണ് സ്വാസിക. രാവിലെ ചായ എടുത്തുകൊണ്ട് വരുന്നതും കഴിക്കാൻ പ്ലേറ്റ് എടുത്ത് തരുന്നതൊക്കെ സിനിമയിലെ അതുപോലെ തന്നെയാണ്. ഞാൻ കഴിച്ച പ്ലേറ്റിലാണ് എപ്പോഴും ഭക്ഷണം കഴിക്കുന്നത്. പൊതുവെ, കല്യാണത്തിന് മുമ്പായാലും എല്ലാ ദിവസവും അടുക്കളയിൽ പോയാണ് ഞാൻ ചായ കുടിക്കുന്നത്. പക്ഷേ, കല്യാണത്തിന് ശേഷം എന്നെ അടുക്കളയിൽ കയറാൻ സ്വാസിക സമ്മതിക്കില്ല. എന്റെ വീട്ടിൽ ഞാൻ തന്നെയാണ് കഴിച്ച പ്ലേറ്റ് കഴുകുന്നത്. ഇപ്പോൾ പ്ലേറ്റ് കഴുകിയാൽ പിന്നെ സ്വാസികയ്‌ക്ക് എന്നോട് ദേഷ്യമായിരിക്കും”.

എപ്പോഴും ഭയങ്കരമായിട്ട് സ്നേ​ഹം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് സ്വാസിക. എല്ലാ കാര്യത്തിനും കൂടെ നടന്ന് അത് ചെയ്തോ, ഇത് ചെയ്തോ എന്നൊക്കെ ചോദിക്കാറുണ്ട്. എപ്പോഴും ഒരുപാട് ആക്ടീവായി കാര്യങ്ങൾ ചെയ്യും. എല്ലാത്തിനും സപ്പോർട്ടായി നിൽക്കുന്ന ഭാര്യയെയാണ് തനിക്ക് കിട്ടിയതെന്നും പ്രേം പറഞ്ഞു.

Tags: marriageswasikaprem jacaob
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies