t20 - Janam TV
Friday, November 7 2025

t20

വീണ്ടും ഇന്ത്യയും പകിസ്ഥാനും ഏറ്റുമുട്ടുന്നു; ഇത്തവണ ടി20 ലോകകപ്പിൽ

വനിത ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും ഒരേ ​ഗ്രൂപ്പിലാണ്. ഇവർക്കൊപ്പം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരും യോ​ഗ്യത നേടുന്ന മറ്റു രണ്ടു ടീമുകളും ഉൾപ്പെടും. എഡ്ജ്ബാസ്റ്റണിൽ ...

തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആരവം! എന്ന്, എപ്പോൾ? വരുന്നത് ന്യൂസിലൻഡ്

ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആരവം വിരുന്നെത്തുന്നു. ന്യൂസിലൻഡ് പരമ്പരയിലെ ഒരു മത്സരത്തിന് തിരുവനന്തപുരം ​ഗ്രീൻഫീൾഡ് സ്റ്റേഡിയം വേദിയാകമെന്ന് ഏതാണ്ട് ഉറപ്പായി. എട്ടുവേദികളാണ് ഷോർട്ട് ലിസ്റ്റ് ...

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

ടി20 റെക്കോർഡുകൾ തകർത്തെറിഞ്ഞ് ന്യൂസിലാൻഡ് താരം ഫിൻ അലന്റെ വെടിക്കെട്ട് ബാറ്റിംഗ്. മേജർ ലീഗ് ക്രിക്കറ്റ് 2025 സീസണിന്റെ ഉദ്ഘാടന മത്സരത്തിലാണ് ന്യൂസിലൻഡ് താരം അവിശ്വസനീയ പ്രകടനം ...

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞ് ഓസ്ട്രേലിയൻ സ്റ്റാർ ബാറ്റർ ​ഗ്ലെൻ മാക്‌സ്‌വെൽ. പരിക്കുകളാണ് താരത്തെ വിരമിക്കൽ തീരുമാനത്തിലേക്ക് നയിച്ചത്. 36-കാരൻ ടി20യിൽ തുടർന്നും കളിക്കും. ടെസ്റ്റിൽ നിന്ന് ...

കൊല്ലം വീണു! കെസിഎ ട്വൻ്റി20 ചാമ്പ്യൻഷിപ്പിൽ വയനാടിന് വമ്പൻ ജയം

തിരുവനന്തപുരം: കെസിഎ-എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ വയനാടിന് വിജയം. രണ്ട് റൺസിനാണ് വയനാട് കൊല്ലത്തെ തോല്പിച്ചത്. കോട്ടയവും കംബൈൻഡ് ഡിസ്ട്രിക്ടും തമ്മിലുള്ള രണ്ടാം മത്സരം മഴയെ തുടർന്ന് ...

ഷാർജയിൽ പുതുചരിത്രം; റൺമല കീഴടക്കി യുഎഇ, ടി20 യിൽ ബംഗ്ലാദേശിനെതിരെ ആവേശജയം

ഷാർജയിൽ നടന്ന ടി20 മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ചരിത്രം കുറിച്ചിരിക്കുകയാണ് യുഎഇ. ബംഗ്ലാദേശ് ഉയർത്തിയ 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്ന യുഎഇ അവരുടെ അന്താരാഷ്ട്ര ടി20 ...

കെസിഎ – എൻ.എസ്.കെ ടി 20 ചാമ്പ്യൻഷിപ്പ്, തൃശൂരിനും കാസർഗോഡിനും വിജയം

തിരുവനന്തപുരം: കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ തൃശൂരിന് തുടർച്ചയായ രണ്ടാം വിജയം. ഇടുക്കിയെ മൂന്ന് വിക്കറ്റിനാണ് തൃശൂർ തോല്പിച്ചത്. മറ്റൊരു മത്സരത്തിൽ കാസർഗോഡ് മലപ്പുറത്തെ ...

കെസിഎ പ്രസിഡൻ്റ്സ് ട്രോഫി, ഈഗിൾസിനും ടൈഗേഴ്സിനും തീപ്പൊരി ജയം

ആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് ട്രോഫിയിൽ ഈഗിൾസിനും ടൈഗേഴ്സിനും വിജയം.ലയൺസിനെ ആറ് വിക്കറ്റിനാണ് ഈഗിൾസ് തോല്പിച്ചത്. രണ്ടാം മത്സരത്തിൽ പാന്തേഴ്സിനെതിരെ വിജെഡി നിയമപ്രകാരം 61 റൺസിനായിരുന്നു ടൈഗേഴ്സിൻ്റെ ...

ടീം ഉടമ മുങ്ങി; പണമില്ലാതെ കുടുങ്ങി ക്രിക്കറ്റ് താരങ്ങൾ; ശമ്പളം നൽകാതെ കിറ്റ് നൽകില്ലെന്ന് ബസ് ‍ഡ്രൈവർ; ​ഗതികെട്ട ബം​ഗ്ലാദേശ് പ്രിമിയർ ലീ​ഗ്

ആവേശ മത്സരങ്ങളുടെ പേരിലോ.. അത്ഭുത പ്രകടനങ്ങളുടെ പേരിലോ അല്ല ബം​ഗ്ലാദേശ് പ്രീമിയർ ലീ​ഗ് വാർത്തകളിൽ ഇടംപിടിക്കുന്നത്. സാമ്പത്തിക ബാധ്യതയിൽ നട്ടം തിരിയുന്ന ലീ​ഗിൽ നാണക്കേടിന്റെ മറ്റൊരു വാർത്തയാണ് ...

ദുബെയ്‌ക്ക് പകരം ഹർഷിത് റാണ; ക്യാപ്റ്റൻ സൂര്യകുമാറിനുമുണ്ട് ചിലത് പറയാൻ

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 യിൽ തോൽ‌വിയുടെ വക്കിൽ നിന്നും ജയം കൈപിടിയിലൊതുക്കിയ ഇന്ത്യൻ ടീമിന്റെ പ്രതിരോധത്തെ പ്രശംസിച്ച് ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇംഗ്ലണ്ടിനെതിരായ നാലാം മത്സരം ...

ഇം​ഗ്ലണ്ടിനെ തകർത്തു, കൗമാര ലോകകപ്പിൽ ഇന്ത്യ കലാശ പോരിന്

അണ്ടർ-19  വനിത ടി20 ലോകകപ്പിൽ ഇം​ഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ പെൺപട ഫൈനലിൽ പ്രവേശിപ്പിച്ചു. സെമിയിൽ ഇം​ഗ്ലണ്ടിനെ 9 വിക്കറ്റിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് 114 ...

പാകിസ്താനെ അടിച്ചുപുറത്താക്കി അയർലൻഡ്; കൗമാര ലോകകപ്പിൽ തോൽവികളുമായി പെൺനിര നാട്ടിലേക്ക്

ടി20 ക്രിക്കറ്റിൽ വനിതകളുടെ കൗമാര ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്തായി. സൂപ്പർ സിക്സ് കാണിക്കാതെ പാകിസ്താനെ അയർലൻഡ് ആണ് അടിച്ചുപുറത്താക്കിയത്. മഴനിയമ പ്രകാരം 13 റൺസിനായിരുന്നു അയർലൻഡിന്റെ ...

തോൽവിയറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം; വനിത ടി20യിൽ നോക്കൗട്ടിൽ

ഗുവഹാത്തി: ദേശീയ വനിത അണ്ടർ 23 ടി20യിൽ തോൽവിയറിയാതെ നോക്കൗട്ടിലേക്ക് മുന്നേറി കേരളം. കളിച്ച അഞ്ച് മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് വനിതകളുടെ നോക്കൗട്ട് പ്രവേശനം. ...

മേഘാലയയും കടന്ന് കേരളം; വനിത ടി20യിൽ തകർപ്പൻ ജയം

t20ഗുവാഹത്തി: വനിത അണ്ടർ 23 ട്വൻ്റി 20യിൽ മേഘാലയക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം. 104 റൺസിനാണ് കേരളം മേഘാലയയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ...

വനിതാ ടി20; ജമ്മുകശ്മീരിനെയും വീഴ്‌ത്തി ജയം തുടർന്ന് കേരളം

ഗുവഹാത്തി: വനിതാ അണ്ടർ 23 ടി20യിൽ ജമ്മു കാശ്മീരിനെ തോല്പിച്ച് കേരളം. 27 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് ...

മധ്യപ്രദേശിനെ പഞ്ഞിക്കിട്ട് വനിതകൾ; കേരളത്തിന് അഞ്ച് വിക്കറ്റ് വിജയം

ഗുവഹാത്തി: വിമൻസ് അണ്ടർ 23 ട്വൻ്റി 20 ട്രോഫിയിൽ മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് തോല്പിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ 93 ...

യു എ​ഗെയ്ൻ..! ചാമ്പ്യൻസ് ട്രോഫി ടി20 ഫോർമാറ്റിലേക്ക്? വിണ്ടും അനിശ്ചിതത്വം

പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയുടെ അനിശ്ചിതത്വം ഒഴിയുന്നില്ല. ഇനി 75 ദിവസം മാത്രമാണ് ടൂർണമെൻ്റിന് അവശേഷിക്കുന്നത്. ഇതുവരെ അന്തിമ ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചിട്ടുമില്ല. ഹൈബ്രിഡ് മോഡൽ ഏതാണ്ട് ...

സെ‍ഞ്ച്വറി തേരിൽ കുതിച്ച് സഞ്ജു! ടി20 റാങ്കിം​ഗിൽ മലയാളി താരം കരിയറിലെ മികച്ച നേട്ടത്തിൽ

മലയാളി ക്രിക്കറ്റ് താരം സ‍ഞ്ജു സാംസണ് ഐസിസി റാങ്കിം​ഗിൽ കുതിപ്പ്. തുടർച്ചയായ രണ്ട് സെഞ്ച്വറി നേട്ടത്തോടെ 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം 39-ാമനായി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 50 ...

സഞ്ജുവിന്റെ കുറ്റി പിഴുത് യാൻസൻ, സൂര്യയും വീണു; ഇന്ത്യക്ക് ബാറ്റിം​ഗ് തകർച്ച

കെബെര്‍ഹ: രണ്ടാം ടി20യിൽ ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യക്ക് തകർച്ച. ആദ്യ മത്സരത്തിലെ സെഞ്ച്വറിക്കാരൻ സഞ്ജു സാംസൺ ഡക്കായി. മാർക്കോ യാൻസനാണ് താരത്തെ ആദ്യ ഓവറിൽ ബൗൾഡാക്കിയത്. ...

ദുലീപ് ട്രോഫിയിൽ സൂര്യ എനിക്കൊരു ഉറപ്പുനൽകി, അതാണ് എന്റെ ആത്മവിശ്വാസം ഉയർത്തിയത്: സഞ്ജു സാംസൺ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ T20 മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയോടെ വീണ്ടും ഗംഭീര പ്രകടനം കാഴ്ചവച്ചിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. തന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് ...

അഴിഞ്ഞാടി സഞ്ജു, അടിച്ചൊതുക്കി ഇന്ത്യ; പ്രോട്ടീസിനെതിരെ നീലപ്പടയ്‌ക്ക് മികച്ച സ്കോർ

സഞ്ജു സാംസൺ സംഹാര രൂപം പൂണ്ട മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റൺമല ഉയർത്തി ഇന്ത്യ. നിശ്ചിത ഓവറിൽ എട്ടു വിക്കറ്റിൽ 202 റൺസാണ് ഇന്ത്യ നേടിയത്. ടി20യിൽ ...

ചണ്ഡീഗഢിനെ ചണ്ടിയാക്കി കേരളം; വനിതാ ടി20യിൽ തകർപ്പൻ വിജയം

ദേശീയ സീനിയർ വനിതാ ട്വന്‍റി 20 ടൂർണമെന്‍റിൽ ചണ്ഡീഗഢിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. ഒൻപത് വിക്കറ്റിനാണ് ചണ്ഡീഗഢിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ചണ്ഡീഗഢിനെ 84 റൺസിന് ...

ഒരാളും എന്നെ വിശ്വസിച്ചില്ല! ഇന്ത്യയുടെ തോൽവി ഉറപ്പിച്ചു റൂം വിട്ടു; പക്ഷേ: 2024 ഫൈനലിനെക്കുറിച്ച് ധോണി

2024 ടി20 ലോകകപ്പ് ഫൈനൽ ധോണി കണ്ടിരുന്നോ? പാതിവഴിക്ക് താരം എഴുന്നേറ്റ് പോയോ? തുടങ്ങിയ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഇൻസ്റ്റഗ്രാമിൽ ഇന്ത്യ ടീമിനെ അഭിനന്ദിച്ച് ...

വനിത ട്വൻ്റി 20യിൽ കേരളത്തിന് തകർപ്പൻ വിജയം; സിക്കിമിനെ വീഴ്‌ത്തിയത് പത്തുവിക്കറ്റിന്

ദേശീയ സീനിയർ വനിത ട്വൻ്റി 20 ട്രോഫിയിൽ സിക്കിമിനെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കി കേരളം. പത്ത് വിക്കറ്റിനാണ് കേരളം സിക്കിമിനെ കീഴടക്കിയത്. 74 റൺസ് വിജയലക്ഷ്യവുമായി മറുപടി ...

Page 1 of 8 128