Temple - Janam TV

Temple

മലപ്പുറത്ത് രണ്ട് ക്ഷേത്രങ്ങളിൽ മോഷണം; കൃത്യം നടത്തിയത് ക്ഷേത്രത്തിന് മുന്നിലെ ലൈറ്റ് മാറ്റി, സിസിടിവി മറച്ചതിന് ശേഷം

മലപ്പുറത്ത് രണ്ട് ക്ഷേത്രങ്ങളിൽ മോഷണം; കൃത്യം നടത്തിയത് ക്ഷേത്രത്തിന് മുന്നിലെ ലൈറ്റ് മാറ്റി, സിസിടിവി മറച്ചതിന് ശേഷം

മലപ്പുറം: വളാഞ്ചേരിയിലെ ക്ഷേത്രങ്ങളിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. വലിയകുന്ന് ഇരിമ്പിളിയം നരസിംഹമൂർത്തീ ക്ഷേത്രത്തിലും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള അയ്യപ്പ ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്. ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് കവർച്ച ...

പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാനയിൽ; വാറങ്കലിലെ ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാനയിൽ; വാറങ്കലിലെ ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തി

ഹൈദരാബാദ്: തെലങ്കാനയിൽ 6,100 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുന്നതിന് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വാറങ്കൽ ജില്ലയിലെ ഭദ്രകാളി ക്ഷേത്രത്തിലാണ് അദ്ദേഹം ...

ശ്രീരാമൻ നിർമ്മിച്ച ശിവക്ഷേത്രം : നേർച്ചയായി നൽകുന്നത് ജീവനുള്ള ഞണ്ടുകളെ

ശ്രീരാമൻ നിർമ്മിച്ച ശിവക്ഷേത്രം : നേർച്ചയായി നൽകുന്നത് ജീവനുള്ള ഞണ്ടുകളെ

വ്യത്യസ്തമായ നിരവധി ആചാരങ്ങൾ ഉള്ള ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട് . അതിലൊന്നാണ് ഗുജറാത്തിലെ സൂറത്തിലെ രാംനാഥ് ശിവഗേല ക്ഷേത്രം . ജീവനുള്ള ഞണ്ടുകളെ നേര്‍ച്ചയായി നൽകുന്ന ക്ഷേത്രമാണിത് . ...

ബക്രീദ് ദിനത്തിൽ ദേവീക്ഷേത്രത്തിന് മുന്നിലേയ്‌ക്ക് പോത്തിന്റെ തല എറിഞ്ഞു ; 27 കാരനായ മുഹമ്മദ് അസീമും , സഹായിയും അറസ്റ്റിൽ

ബക്രീദ് ദിനത്തിൽ ദേവീക്ഷേത്രത്തിന് മുന്നിലേയ്‌ക്ക് പോത്തിന്റെ തല എറിഞ്ഞു ; 27 കാരനായ മുഹമ്മദ് അസീമും , സഹായിയും അറസ്റ്റിൽ

ന്യൂഡൽഹി : പെരുന്നാൾ ദിനത്തിൽ ദേവീക്ഷേത്രത്തിന് മുന്നിലേയ്ക്ക് പോത്തിന്റെ തല എറിഞ്ഞ കേസിൽ 27 കാരനായ മുഹമ്മദ് അസീം അറസ്റ്റിൽ . വടക്കുകിഴക്കൻ ഡൽഹിയിലെ വെസ്റ്റ് ഗോരഖ് ...

358 പ്രമുഖ ക്ഷേത്രങ്ങളിൽ ക്യൂ നിൽക്കേണ്ട; ദർശനത്തിന് ഈ രേഖ മാത്രം കരുതിയാൽ മതി

358 പ്രമുഖ ക്ഷേത്രങ്ങളിൽ ക്യൂ നിൽക്കേണ്ട; ദർശനത്തിന് ഈ രേഖ മാത്രം കരുതിയാൽ മതി

കൊല്ലൂർ മൂകാംബിക ക്ഷേത്രം ഉൾപ്പെടെ കർണാടകയിലെ 358 ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ ക്യൂ നിൽക്കേണ്ട. 65 വയസ് കഴിഞ്ഞവർക്കാണ് ഇത്. മുതിർന്ന പൗരന്മാർക്ക് ക്യൂവിൽ നിൽക്കാനുള്ള ശാരീരിക ...

അയോദ്ധ്യയ്‌ക്കായി 32,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ : ശ്രീരാമപ്രതിഷ്ഠയ്‌ക്ക് മുൻപായി 40 ക്ഷേത്രങ്ങൾ പുനരുദ്ധരിക്കും

അയോദ്ധ്യയ്‌ക്കായി 32,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ : ശ്രീരാമപ്രതിഷ്ഠയ്‌ക്ക് മുൻപായി 40 ക്ഷേത്രങ്ങൾ പുനരുദ്ധരിക്കും

ലക്നൗ : അയോദ്ധ്യയെ ലോകത്തിലെ ഏറ്റവും മനോഹരമായ തീർഥാടന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ രാവും പകലും പുരോഗമിക്കുകയാണ് . അയോദ്ധ്യയെ ഏറ്റവും മനോഹരമായ നഗരമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ...

പഴവാങ്ങാടി ക്ഷേത്രത്തിന് ഭൂമി നൽകില്ല! ഇഷ്ടക്കാർക്ക് മറിച്ചുകൊടുക്കാൻ സർക്കാർ നീക്കം; ചോദിക്കുന്ന വില നൽകാമെന്ന സൈന്യത്തിന്റെ വാഗ്ദാനം തള്ളിയത് വമ്പൻ അട്ടിമറിക്ക്; കൊടി കുത്തി സി.ഐ.ടി.യു

പഴവാങ്ങാടി ക്ഷേത്രത്തിന് ഭൂമി നൽകില്ല! ഇഷ്ടക്കാർക്ക് മറിച്ചുകൊടുക്കാൻ സർക്കാർ നീക്കം; ചോദിക്കുന്ന വില നൽകാമെന്ന സൈന്യത്തിന്റെ വാഗ്ദാനം തള്ളിയത് വമ്പൻ അട്ടിമറിക്ക്; കൊടി കുത്തി സി.ഐ.ടി.യു

തിരുവനന്തപുരം: പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപത്തെ സർക്കാർ ഭൂമി ഇഷ്ടക്കാർക്ക് തീറെഴുതി നൽകാൻ സർക്കാരിന്റെ കള്ളക്കളി. ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന ലക്ഷങ്ങൾ വിലയുള്ള ഭൂമി സർക്കാർ ചോദിക്കുന്ന ...

ഏറ്റുമാനൂർ ക്ഷേത്രത്തിൽ തങ്കത്തിടമ്പ് സമർപ്പിച്ചു

ഏറ്റുമാനൂർ ക്ഷേത്രത്തിൽ തങ്കത്തിടമ്പ് സമർപ്പിച്ചു

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ പുനരുദ്ധാരണം നടത്തിയ തങ്കത്തിടമ്പിന്റെയും പടിഞ്ഞാറേ ഗോപുരത്തിന്റെയും സമർപ്പണം നടന്നു. തങ്കത്തിടമ്പ് ക്ഷേത്രം കൊടിമരച്ചുവട്ടിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപനിൽ ...

ശബരിമലയിൽ മാളികപ്പുറം ക്ഷേത്ര സന്നിധിയിൽ നവഗ്രഹ ക്ഷേത്രം; തറക്കല്ലിടൽ കർമ്മം നടന്നു

ശബരിമലയിൽ മാളികപ്പുറം ക്ഷേത്ര സന്നിധിയിൽ നവഗ്രഹ ക്ഷേത്രം; തറക്കല്ലിടൽ കർമ്മം നടന്നു

പത്തനംതിട്ട: ശബരിമല മാളികപ്പുറത്ത് പുതിയ നവഗ്രഹ ക്ഷേത്രത്തിന്റെ ശിലാന്യാസം നടന്നു. മാളികപ്പുറം ക്ഷേത്ര സന്നിധിയിൽ പുതിയതായി നിർമ്മാണം ആരംഭിക്കുന്ന നവഗ്രഹ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മം തിരുവിതാംകൂർ ദേവസ്വം ...

തിരുവീശകുളം മഹാദേവ ക്ഷേത്രത്തിൽ കർപ്പൂരാദി അഷ്ടബന്ധ നവീകരണ കലശവും പരിവാര പ്രതിഷ്ഠയും

തിരുവീശകുളം മഹാദേവ ക്ഷേത്രത്തിൽ കർപ്പൂരാദി അഷ്ടബന്ധ നവീകരണ കലശവും പരിവാര പ്രതിഷ്ഠയും

എറണാകുളം: പിറവം മുളക്കുളം വടക്കേക്കര തിരുവീശകുളം മഹാദേവ ക്ഷേത്രത്തിൽ കർപ്പൂരാദി അഷ്ഠബന്ധ നവീകരണ കലശ, പരിവാര പ്രതിഷ്ഠ കർമ്മങ്ങൾ ഇന്ന് ആരംഭിക്കും. 11 ദിവസം നീണ്ടു നിൽക്കുന്ന ...

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ പെരിയ നമ്പി സ്ഥാനമൊഴിഞ്ഞ മാക്കരംകോട് വിഷ്ണുപ്രകാശ് നമ്പൂതിരി കാസർകോട്ടേക്ക്; കർഷകനായി പുതിയ ജീവിതം

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ പെരിയ നമ്പി സ്ഥാനമൊഴിഞ്ഞ മാക്കരംകോട് വിഷ്ണുപ്രകാശ് നമ്പൂതിരി കാസർകോട്ടേക്ക്; കർഷകനായി പുതിയ ജീവിതം

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പെരിയ നമ്പി സ്ഥാനമൊഴിഞ്ഞ മാക്കരംകോട് വിഷ്ണുപ്രകാശ് നമ്പൂതിരി സ്വദേശമായ കാസർകോട്ടേക്ക് മടങ്ങും. ഇവിടെ കർഷകനായി ഇനി പുതിയ ജീവിതം നയിക്കും. 2021 ...

മിഥുനമാസപൂജകൾക്കായി ശബരിമല നട തുറന്നു; ജൂൺ 20 വരെ ക്ഷേത്രനട തുറന്നിരിക്കും

മിഥുനമാസപൂജകൾക്കായി ശബരിമല നട തുറന്നു; ജൂൺ 20 വരെ ക്ഷേത്രനട തുറന്നിരിക്കും

പത്തനംതിട്ട: മിഥുനമാസപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ജൂൺ 20 വരെ നട തുറന്നിരിക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി കെ ജയരാമൻ ...

ശ്രീ ചണ്ഡി മന്ദിറിൽ കയറി പായ വിരിച്ച് നമസ്‌കരിച്ച സംഭവം; പ്രതി അൻവർ അലി അറസ്റ്റിൽ

ശ്രീ ചണ്ഡി മന്ദിറിൽ കയറി പായ വിരിച്ച് നമസ്‌കരിച്ച സംഭവം; പ്രതി അൻവർ അലി അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ ശ്രീ ചണ്ഡി മന്ദിറിൽ കയറി നിസ്‌കരിച്ച മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്തു. ബുലന്ദ്ഷഹർ സരായ് ബസറത്ത് സ്വദേശിയായ അൻവർ അലിയാണ് പോലീസിന്റെ ...

ക്ഷേത്രത്തിൽ യുവാവ് നിസ്‌കരിച്ച സംഭവം; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

ക്ഷേത്രത്തിൽ യുവാവ് നിസ്‌കരിച്ച സംഭവം; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

ലക്‌നൗ: കഴിഞ്ഞ ദിവസം യുവാവ് ക്ഷേത്രത്തിൽ ഇസ്ലാമിക പ്രാർത്ഥന രീതിയായ നമാസ് നടത്തിയ സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. ഉത്തർപ്രദേശിലെ ഹാപൂരിലെ ചണ്ഡി ക്ഷേത്രത്തിലാണ് യുവാവ് നമാസ് ...

തൃശ്ശൂർ കിടപ്പറമ്പിൽ മൂകാംബിക ക്ഷേത്രത്തിൽ മോഷണം ; 8 പവന്റെ തിരുവാഭരണങ്ങൾ നഷ്ട്ടപ്പെട്ടു

തൃശ്ശൂർ കിടപ്പറമ്പിൽ മൂകാംബിക ക്ഷേത്രത്തിൽ മോഷണം ; 8 പവന്റെ തിരുവാഭരണങ്ങൾ നഷ്ട്ടപ്പെട്ടു

തൃശ്ശൂർ : പെരിങ്ങോട്ടുകര കിടപ്പറമ്പിൽ മൂകാംബിക ക്ഷേത്രത്തിൽ മോഷണം. 8 പവന്റെ തിരുവാഭരണങ്ങൾ നഷ്ട്ടപ്പെട്ടു. പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് മോഷണ വിവരം അറിഞ്ഞത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി ...

എഴുപതുകളിൽ ബംഗ്ലാദേശികൾ കൈയ്യേറിയ ക്ഷേത്രം പുനർനിർമ്മിച്ച് അസം സർക്കാർ; പുനരുജ്ജീവിപ്പിച്ചത് 5000 വർഷം പഴക്കമുള്ള ശിവമന്ദിരം; ക്ഷേത്രം സാക്ഷ്യം വഹിച്ചത് നിരവധി പ്രക്ഷോഭങ്ങൾക്ക്

എഴുപതുകളിൽ ബംഗ്ലാദേശികൾ കൈയ്യേറിയ ക്ഷേത്രം പുനർനിർമ്മിച്ച് അസം സർക്കാർ; പുനരുജ്ജീവിപ്പിച്ചത് 5000 വർഷം പഴക്കമുള്ള ശിവമന്ദിരം; ക്ഷേത്രം സാക്ഷ്യം വഹിച്ചത് നിരവധി പ്രക്ഷോഭങ്ങൾക്ക്

ഗുഹാവത്തി: നാല് പതിറ്റാണ്ട് മുൻപ് ബംഗ്ലാദേശികൾ കൈയ്യേറി നശിപ്പിച്ച ക്ഷേത്രം പുനർ നിർമ്മിച്ച് അസം സർക്കാർ. ദരാംഗ് ജില്ലയിലെ സിപജാറിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ധൽപൂർ ശിവമന്ദിരമാണ് ...

അൽപ വസ്ത്രധാരികൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക്;  ദക്ഷപ്രജാപതിയിലും നീലകണ്ഠ ക്ഷേത്രത്തിലും വിലക്ക് ബാധകം

അൽപ വസ്ത്രധാരികൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക്; ദക്ഷപ്രജാപതിയിലും നീലകണ്ഠ ക്ഷേത്രത്തിലും വിലക്ക് ബാധകം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ക്ഷേത്രങ്ങളിൽ അൽപ വസ്ത്രധാരികൾക്ക് വിലക്കേർപ്പെടുത്തി. ഹരിദ്വാറിലെ പ്രശസ്തമായ ദക്ഷപ്രജാപതി ക്ഷേത്രത്തിലേക്കും ഋഷികേശിലെ നീലകണ്ഠ ക്ഷേത്രത്തിലും ഇനി അൽപ്പ വസ്ത്രധാരികൾക്ക് പ്രവേശനം അനുവദിക്കില്ല. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്ന ...

ക്ഷേത്രത്തിൽ എത്തിയ 10000 ഭക്തർക്ക് സ്വന്തം കൈകൊണ്ട് അന്നദാനം ; എല്ലാ വർഷവും ഇതുപൊലെ ചിരിക്കുന്ന മുഖങ്ങൾ കാണുന്നത് തന്നെ ഒരു ഭാഗ്യമെന്ന് നടി ആകാൻക്ഷ പുരി

ക്ഷേത്രത്തിൽ എത്തിയ 10000 ഭക്തർക്ക് സ്വന്തം കൈകൊണ്ട് അന്നദാനം ; എല്ലാ വർഷവും ഇതുപൊലെ ചിരിക്കുന്ന മുഖങ്ങൾ കാണുന്നത് തന്നെ ഒരു ഭാഗ്യമെന്ന് നടി ആകാൻക്ഷ പുരി

തന്റെ സന്തോഷത്തിനും സമാധാനത്തിനും വിജയത്തിനും വിനോദലോകത്ത് അറിയപ്പെടുന്ന പേരാണ് ആകാൻക്ഷ പുരി. നിരവധി ഹിറ്റ് ടിവി ഷോകളുടെ ഭാഗമായ അവർ തെന്നിന്ത്യൻ സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ...

അയോദ്ധ്യ ദർശന പുണ്യത്തിനായി വ്യോമയാന സർവീസ് ഒരുക്കി ഉത്തർപ്രദേശ് സർക്കാർ

അയോദ്ധ്യയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിയ്‌ക്കുക ഏറ്റവും മികച്ച ശ്രീരാമ വിഗ്രഹം; രാംലല്ലയുടെ ശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങളും ക്ഷേത്ര സമുച്ചയത്തിൽ സ്ഥാപിക്കുമെന്നറിയിച്ച് രാമക്ഷേത്ര ട്രസ്റ്റ്

ലക്‌നൗ: അയോദ്ധ്യയിൽ പ്രതിഷ്ഠിക്കുന്നതിനായി കൊത്തിയെടുത്ത മൂന്ന് ശ്രീരാമ വിഗ്രഹങ്ങളിൽ ഏറ്റവും അനുയോജ്യമായതായിരിക്കും ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുക. അവശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങൾ ഉപേക്ഷിക്കുകയോ ക്ഷേത്രത്തിന് പുറത്തേക്ക് അയയ്ക്കുകയോ ചെയ്യില്ല. ...

ലോകത്തിലെ ആദ്യ 3-ഡി പ്രിന്റഡ് ക്ഷേത്രം രാജ്യത്ത്; സവിശേഷതകൾ ഏറെ..

ലോകത്തിലെ ആദ്യ 3-ഡി പ്രിന്റഡ് ക്ഷേത്രം രാജ്യത്ത്; സവിശേഷതകൾ ഏറെ..

ഹൈദരാബാദ്: ലോകത്തിലെ ആദ്യത്തെ 3-ഡി പ്രിന്റഡ് ക്ഷേത്രം തെലങ്കാനയിൽ വരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാണ കമ്പനി അപ്‌സൂജ ഇൻഫ്രാടെക്കും സിംപ്ലിഫോർജ് ക്രിയേഷൻസും ചേർന്നാണ് അപൂർവ്വമായ രീതിയിൽ ക്ഷേത്രം ...

ayodhya

അയോദ്ധ്യ രാമജന്മഭൂമി രാമക്ഷേത്രത്തിന്റെ മേൽക്കൂര ചെമ്പ് പാളി പാകും ; ആയിരം വർഷത്തേക്ക് നിലനിൽക്കുമെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്

അയോദ്ധ്യാ : അയോദ്ധ്യയിലെ രാമക്ഷേത്രം നിർമാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയായാണ്. ജൂലൈ മാസത്തോടെ താഴത്തെ നിലയുടെ നിർമ്മാണം പൂർത്തിയാകും. ഇതോടൊപ്പം ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാംലല്ലായുടെ വിഗ്രഹം നിർമിക്കുന്ന ജോലികളും ...

ഐപിഎൽ ട്രോഫി വെങ്കിടേശ്വരസ്വാമിയുടെ പാദങ്ങളിൽ സമർപ്പിച്ച് സിഎസ്‌കെ മാനേജ്‌മെന്റ്

ഐപിഎൽ ട്രോഫി വെങ്കിടേശ്വരസ്വാമിയുടെ പാദങ്ങളിൽ സമർപ്പിച്ച് സിഎസ്‌കെ മാനേജ്‌മെന്റ്

ചെന്നൈ: അഹമ്മദാബാദിലെ ഐതിഹാസിക വിജയത്തിന് ശേഷം ഐപിഎൽ ട്രോഫിയുമായി ചെന്നൈ സൂപ്പർ കിംഗ്‌സ് ആദ്യം പോയത് ക്ഷേത്രത്തിലേയ്ക്ക്; ത്യാഗരായ നഗറിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ ശ്രീ വെങ്കിടേശ്വര ...

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ കലശച്ചടങ്ങ്; സമാപനം നാളെ

ആലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുപ്പതിനായിരം കളഭദിനമായ 15-ന് ആരംഭിച്ച അഷ്ടബന്ധ കലശച്ചടങ്ങുകൾ നാളെ സമാപിക്കും. പുലർച്ചെ മൂന്നിന് എണ്ണ കലശാഭിഷേകത്തോടെ ചടങ്ങുകൾ ആരംഭിക്കും. പ്രായശ്ചിത്ത കലശം, ശാന്തി ...

വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ ചൈനീസ് അമിട്ടുകൾ പൊട്ടിക്കാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി ഉത്തരവ് ; ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഹിന്ദു ഐക്യവേദി

എറണാകുളം: വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഹിന്ദു ഐക്യവേദി. ഏറെ നാളായുള്ള ഭക്തജനങ്ങളുടെ വികാരമാണ് വിധിയിലൂടെ പുറത്തു വന്നത്. ...

Page 8 of 19 1 7 8 9 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist