Terror Attack - Janam TV
Tuesday, July 15 2025

Terror Attack

ഭീകരതയോട് വിട്ടുവീഴ്‌ച്ചയില്ല: 12 മണിക്കൂറിനിടെ വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ:കഴിഞ്ഞ 12 മണിക്കൂറിനിടെ കശ്മീരിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ വധിച്ച് സൈന്യം. പുൽവാമ ജില്ലയിലും ഷോപ്പിയാനിലുമാണ് ഏറ്റുമുട്ടലുകൾ നടന്നത്. ഷോപ്പിയാനിൽ കൊല്ലപ്പെട്ട ഭീകരർ ലഷ്‌കർ ...

പൽഹലാനിലെ ഗ്രനേഡ് ആക്രമണം; മൂന്ന് ഭീകരരെ പിടികൂടി സുരക്ഷാ സേന; ഭീകരർ കുടുങ്ങിയത് സുരക്ഷാ സേനയെ ആക്രമിക്കാനുള്ള നീക്കത്തിനിടെ

ശ്രീനഗർ : പൽഹലാനിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ഭീകരരെ പിടികൂടി സുരക്ഷാ സേന. ബന്ദിപ്പോര സ്വദേശികളായ ആസിഫ് അഹമ്മദ് റെഷി, മെഹർജുദ്ദീൻ, ഫൈസൽ ഹബീബ് ലോൺ എന്നിവരെയാണ് ...

അഫ്ഗാനിൽ ഭീകരാക്രമണം; നാല് കുട്ടികൾക്ക് ദാരുണാന്ത്യം; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന

കാബൂൾ : അഫ്ഗാനിസ്താനിൽ കുട്ടികൾക്ക് നേരെ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ നാല് കുട്ടികൾ അതിദാരുണമായി കൊല്ലപ്പെട്ടു. ഒരു കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തക്ക്ഹാർ പ്രവിശ്യയിലെ തലുഖ്വാൻ മേഖലയിൽ ...

ജമ്മുകശ്മീരിൽ ഭീകരാക്രമണം: മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ശ്രീനഗറിലെ രാംഭാഗ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. യാതൊരു പ്രകോപനവും കൂടാതെ ...

അൽ ഷബാബിനെ വിമർശിച്ചു; സൊമാലിയയിൽ മാദ്ധ്യമപ്രവർത്തകനെ ചാവേർ ആക്രമണത്തിൽ കൊലപ്പെടുത്തി ഇസ്ലാമിക ഭീകരർ

മൊഗാദിഷു : സൊമാലിയയിൽ മാദ്ധ്യമപ്രവർത്തകനെ ഇസ്ലാമിക ഭീകരർ ചാവേർ ആക്രമണത്തിൽ കൊലപ്പെടുത്തി. പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ അബ്ദിയാസിസ് മുഹമദ് ഗുലേദ് ആണ് കൊല്ലപ്പെട്ടത്. മൊഗാദിഷുവിൽ കഴിഞ്ഞ ദിവസം ...

മണിപ്പൂർ ഭീകരാക്രമണം ; കേസ് അന്വേഷണം എൻഐഎയ്‌ക്ക് വിടാൻ സംസ്ഥാന സർക്കാർ ; അന്വേഷണ ഏജൻസിയ്‌ക്ക് കത്ത് നൽകി

ഇംഫാൽ : അസം റൈഫിൾസ് കമാൻഡർ ഉൾപ്പെടെ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎയ്ക്ക് വിടാനുള്ള ആലോചനയുമായി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മണിപ്പൂർ സർക്കാർ അന്വേഷണ ഏജൻസിയ്ക്ക് ...

മണിപ്പൂരിൽ വാഹനവ്യൂഹത്തിന് നേരെ കുഴിബോംബ് ആക്രമണം: അഞ്ച് ജവാന്മാർക്ക് വീരമൃത്യു, കമാൻഡിംഗ് ഓഫീസറുടെ ഭാര്യയും കുഞ്ഞും കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കമാൻഡിംഗ് ഓഫീസറും കുടുംബവും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. 46 അസം റൈഫിൾസ് കമാൻഡിംഗ് ഓഫീസർ കേണൽ വിപ്ലവ് ...

ആർഎസ്എസ് നേതാക്കളെയും സൈനികരെയും ലക്ഷ്യമിട്ട് പാക് ഭീകരർ ; അസമിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ഗുഹാവട്ടി : അസമിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പോലീസ്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പാക് ഭീകരരുടെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. പാക് ചാരസംഘടനയായ ...

കൊല്ലപ്പെട്ട ബ്രിട്ടീഷ് എംപി ഡേവിഡ് അമേസിന് നേരെ നടന്നത് ഇസ്ലാമിക ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് പോലീസ്; പ്രതിയെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി ; അന്വേഷണം ഊർജ്ജിതം

ലണ്ടൻ : കൊല്ലപ്പെട്ട ബ്രിട്ടീഷ് എംപി ഡേവിഡ് അമേസിന് നേരെ നടന്നത് ഇസ്ലാമിക ഭീകരാക്രമണം. പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിൽ അറസ്റ്റിലായ 25 കാരനായ അലി ഹാർബി ...

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ സാദ്ധ്യത; ഷിയാ മസ്ജിദുകളിൽ സുരക്ഷ ശക്തമാക്കി താലിബാൻ; കൂടുതൽ പോലീസുകാരെ വിന്യസിച്ചു

കാബൂൾ : അഫ്ഗാനിലെ ഷിയാ മസ്ജിദുകളിൽ സുരക്ഷ ശക്തമാക്കി താലിബാൻ സർക്കാർ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം കാണ്ഡഹാറിലെ ഷിയാ ...

ദസു വൈദ്യുതി നിലയത്തിന് സമീപമുണ്ടായ ഭീകരാക്രമണം; പാകിസ്താൻ 38 മില്യൺ ഡോളർ നൽകണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈന

ബെയ്ജിംഗ് : ദസുവിലെ വൈദ്യുത നിലയത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്താനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈന. 38 മില്യൺ ഡോളർ നൽകണമെന്നാണ് ചൈനയുടെ ആവശ്യം. പാക് മേഖലയിൽ ജൂലൈയിൽ ...

കശ്മീരിൽ ഭീകരതയ്‌ക്കെതിരെ ശക്തമായ നീക്കവുമായി എൻഐഎ; രണ്ട് ദിവസത്തിനിടെ പിടികൂടിയത് ഒൻപത് പേരെ; ജിഹാദി രേഖകൾ പിടിച്ചെടുത്തു

ശ്രീനഗർ : രാജ്യത്ത് ഭീകരതയെ വേരോടെ പിഴുതെറിയാൻ എൻഐഎ. രണ്ട് ദിവസത്തിനിടെ ഒൻപത് ഭീകരരെ പിടികൂടി. കശ്മീരിലും ഡൽഹിയിലും ഉൾപ്പെടെ വിവിധ ഇടങ്ങളിലായി എൻഐഎ നടത്തിയ റെയ്ഡിലാണ് ...

ഒരു മണിക്കൂറുകൾക്കിടെ നടന്നത് മൂന്ന് ഭീകരാക്രമണങ്ങൾ; കൊല്ലപ്പെട്ടത് മൂന്ന് സാധാരണക്കാർ; കശ്മീരിൽ സൈന്യത്തിന്റെ ശക്തമായ തിരച്ചിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ ഒരു മണിക്കൂറിനിടെ മൂന്ന് ഇടങ്ങളിലായി നടന്ന ഭീകരാക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ശ്രീനഗറിലാണ് തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായത്. വൈകീട്ട് 7.25 ഓടെയാണ് ...

അഫ്ഗാൻ അതിർത്തിയിൽ പാക് സൈന്യത്തിന് നേരെ ഭീകരാക്രമണം; അഞ്ച് പട്ടാളക്കാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനിൽ സൈന്യത്തിന് നേരെ ഭീകരാക്രമണം. അഞ്ച് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു. വടക്കൻ വസിരിസ്താനിൽ അഫ്ഗാൻ അതിർത്തിയ്ക്ക് സമീപമായിരുന്നു സംഭവം. പട്രോളിംഗ് നടത്തുന്നതിനിടെയാണ് പാക് പട്ടാളക്കാർക്ക് ...

പരിശീലനത്തിന് വീര്യം നൽകാൻ കലാപ വീഡിയോകളും: ഡൽഹി പോലീസ് പിടിച്ച ഭീകരരെ ഭീകരവാദത്തിലെത്തിച്ചത് വർഗീയത കുത്തിവെച്ച്

ന്യൂഡൽഹി : കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാക്കളെ പാക് സംഘടന ഭീകരവാദത്തിലേക്ക് നയിച്ചത് വർഗ്ഗീയ വിഷം കുത്തിവെച്ച്. ഇന്ത്യയിൽ മുസ്ലീങ്ങൾ ക്രൂശിക്കപ്പെടുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർക്ക് ഭീകരരാകാൻ പ്രേരണ ...

ഇറാഖിൽ ഭീകരാക്രമണങ്ങൾ നടത്തി ഇസ്ലാമിക് സ്റ്റേറ്റ്; സൈനികൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു

ബാഗ്ദാദ് : ഇറാഖിൽ ഭീകരാക്രമണങ്ങൾ നടത്തി ഇസ്ലാമിക് സ്റ്റേറ്റ് . ഒരു സൈനികൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. ദിയാല പ്രവിശ്യയിലെ വിവിധയിടങ്ങളിലാണ് ഭീകരാക്രമണങ്ങൾ ഉണ്ടായത്. ജവാലയിൽ ...

കൊടും ഭീകരർ രാജ്യത്തേക്ക് കടക്കാൻ സാധ്യത: സുരക്ഷാ കാര്യത്തിൽ അശ്രദ്ധപാടില്ല, രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിന്  ഭീകരാക്രമണ ഭീഷണി.  ആക്രമണം സംബന്ധിച്ച് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.  വിമാനത്താവളത്തിൽ കർശന സുരക്ഷാ  ഏർപ്പെടുത്തി.  യാത്രക്കാരെ കർശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്.  ...

കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ സേന; ഐഇഡി നശിപ്പിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ വൻ ആക്രമണം നടത്താനുള്ള ഭീകരരുടെ നീക്കം തകർത്ത് സുരക്ഷാ സേന. ഐഇഡി ശേഖരം കണ്ടെത്തി നശിപ്പിച്ചു. ശ്രീനഗറിലായിരുന്നു സംഭവം. ഹമദാനിയ കോളനിയ്ക്ക് ...

ഇറാഖിൽ ഐഎസ് ഭീകരാക്രമണം; 10 പോലീസുകാർ കൊല്ലപ്പെട്ടു

ടെഹരാൻ : ഇറാഖിൽ പോലീസുകാർക്ക് നേരെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരാക്രമണം. ബോംബ് ആക്രമണത്തിൽ 10 പോലീസുകാർ കൊല്ലപ്പെട്ടു. കിർക്കുവിലെ പോലീസ് ചെക്‌പോസ്റ്റിൽ അർദ്ധ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. ...

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്‌ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ഐഇഡി ആക്രമണം; ജവാന് പരിക്ക്

റായ്പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. ഐഇഡി സ്‌ഫോടനത്തിൽ ജവാന് പരിക്കേറ്റു. രാവിലെയോടെയായിരുന്നു സംഭവം. ബിജാപൂർ ജില്ലയിലെ അവപ്പള്ളി- ബസഗുഡ പാതയിലായിരുന്നു ആക്രമണം ...

കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണത്തിന് സാദ്ധ്യത; മുന്നറിയിപ്പുമായി ജോ ബൈഡൻ

ന്യൂയോർക്ക് : അഫ്ഗാനിസ്താനിൽ വീണ്ടും ഭീകരാക്രണത്തിന് സാദ്ധ്യതയുള്ളതായി അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് മുന്നറിയിപ്പ് നൽകിയത്. കാബൂളിലെ വിമാനത്താവളത്തിൽ അടുത്ത 36 മണിക്കൂറിനിടെ ആക്രമണമുണ്ടായേക്കാമെന്ന് ബൈഡൻ പറഞ്ഞു. ...

കാബൂളിലെ ആക്രമണം നൽകുന്നത് ഭീകരതയ്‌ക്കെതിരെ ലോകം ഒന്നിക്കണമെന്ന സന്ദേശം; ഐഎസ് ആക്രമണത്തെ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി : കാബൂളിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. ലോകം ഒറ്റക്കെട്ടായി ഭീകരതയ്‌ക്കെതിരെ അണി നിരക്കണമെന്ന സന്ദേശമാണ് കാബൂളിലെ ചാവേർ ആക്രമണം നൽകുന്നതെന്ന് ...

15 മണിക്കൂർ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് സുരക്ഷാ സേന; സ്വാതന്ത്ര്യ ദിനത്തിന് മുൻപ് ആക്രമണം നടത്താനുള്ള പദ്ധതിയും തകർത്തു

ശ്രീനഗർ : 15 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ പാക് ഭീകരനെ വധിച്ച് സുരക്ഷാ സേന. കുൽഗാം ജില്ലയിലെ ശ്രീനഗർ-ജമ്മു നാഷണൽ ഹൈവേയിലാണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് പ്രദേശത്ത് ...

രാജ്യത്ത് ജിഹാദി തീവ്രവാദം പ്രചരിപ്പിക്കാൻ ശ്രമം; ബംഗ്ലാദേശിൽ നിന്നും ഭീകരർ എത്തിയത് നുഴഞ്ഞുകയറി ; കേസ് ഏറ്റെടുത്ത് എൻഐഎ

ന്യൂഡൽഹി : രാജ്യത്ത് ജിഹാദി തീവ്രവാദം പ്രചരിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേസ് ഏറ്റെടുത്ത് എൻഐഎ. തീവ്രവാദം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബംഗ്ലാദേശിൽ നിന്നും മൂന്ന് ഭീകരർ ഇന്ത്യയിലേയ്ക്ക് ...

Page 6 of 7 1 5 6 7