പരിശീലനത്തിന് വീര്യം നൽകാൻ കലാപ വീഡിയോകളും: ഡൽഹി പോലീസ് പിടിച്ച ഭീകരരെ ഭീകരവാദത്തിലെത്തിച്ചത് വർഗീയത കുത്തിവെച്ച്
Saturday, April 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

പരിശീലനത്തിന് വീര്യം നൽകാൻ കലാപ വീഡിയോകളും: ഡൽഹി പോലീസ് പിടിച്ച ഭീകരരെ ഭീകരവാദത്തിലെത്തിച്ചത് വർഗീയത കുത്തിവെച്ച്

Janam Web DeskbyJanam Web Desk
Sep 17, 2021, 04:47 pm IST
A A

ന്യൂഡൽഹി : കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാക്കളെ പാക് സംഘടന ഭീകരവാദത്തിലേക്ക് നയിച്ചത് വർഗ്ഗീയ വിഷം കുത്തിവെച്ച്. ഇന്ത്യയിൽ മുസ്ലീങ്ങൾ ക്രൂശിക്കപ്പെടുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർക്ക് ഭീകരരാകാൻ പ്രേരണ നൽകിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. അറസ്റ്റിലായ ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.

പരിശീലനത്തിനിടെ ഗുജറാത്ത്, മുസാഫർനഗർ എന്നിവിടങ്ങളിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോ കാണിച്ചിരുന്നെന്ന് അറസ്റ്റിലായ സീഷാൻ ഖമർ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. മുസ്ലീങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെ ദൃശ്യങ്ങളാണ് യുവാക്കളെ കാണിച്ചത്. ഇന്ത്യയിൽ മുസ്ലീങ്ങൾ കൂടുതലായി അക്രമിക്കപ്പെടുന്നുവെന്നും, മറ്റ് മത വിഭാഗങ്ങളെ തകർക്കണമെന്നും ഇവർ യുവാക്കളോട് പറഞ്ഞതായും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ ആറ് പേരുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്.

രാജ്യത്തെ വിവിധയിടങ്ങളിൽ മുംബൈ മോഡൽ ആക്രമണമായിരുന്നു ഭീകരർ ലക്ഷ്യമിട്ടിരുന്നതെന്ന് കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കൂടുതൽ നിർണായക വിവരങ്ങൾ ഭീകരരിൽ നിന്നും ലഭിക്കാനുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

Tags: delhiTerror Attackpakisthan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ് ; പ്രതികളുടെ 31 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

Next Post

കടൽ തീരത്ത് പ്രധാനമന്ത്രിയുടെ കൂറ്റൽ മണൽ ശിൽപ്പം; ചിപ്പികൾ കൊണ്ട് അലങ്കാരം ; മോദിയോടുളള സ്‌നേഹവും ആദരവും പ്രകടിപ്പിച്ച് പദ്മശ്രീ സുദർശൻ പട്‌നായിക്

More News from this section

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

റംസാൻ വ്രതം അനാവശ്യമാണ് , ശരീരത്തിന് പോഷകങ്ങൾ ഒന്നും കിട്ടില്ലെന്ന് പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ; ആലോചിച്ച് സംസാരിക്കണമെന്ന് മോഡൽ ഗൗഹർ ഖാൻ

റംസാൻ വ്രതം അനാവശ്യമാണ് , ശരീരത്തിന് പോഷകങ്ങൾ ഒന്നും കിട്ടില്ലെന്ന് പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ; ആലോചിച്ച് സംസാരിക്കണമെന്ന് മോഡൽ ഗൗഹർ ഖാൻ

കടുത്ത വേനൽ ചൂടിൽ ഇന്ത്യ; ഏപ്രിൽ-ജൂൺ മാസങ്ങളിൽ താപനില ഉയരും

കടുത്ത വേനൽ ചൂടിൽ ഇന്ത്യ; ഏപ്രിൽ-ജൂൺ മാസങ്ങളിൽ താപനില ഉയരും

വിപ്ലവത്തിന്റെ പേരാണ് രാഹുല്‍; ജയിലിൽ നിന്നിറങ്ങിയ ഉടൻ സിദ്ദുവിന്റെ പുകഴ്‌ത്തൽ

വിപ്ലവത്തിന്റെ പേരാണ് രാഹുല്‍; ജയിലിൽ നിന്നിറങ്ങിയ ഉടൻ സിദ്ദുവിന്റെ പുകഴ്‌ത്തൽ

Load More

Latest News

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

മരുമകൻ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി; ശേഷം തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ

മരുമകന്റെ വെട്ടേറ്റ് വയോധികയ്‌ക്ക് ദാരുണാന്ത്യം

‘കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നു’; പ്രവചനവുമായി മുരളി തുമ്മാരുകുടി

‘കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നു’; പ്രവചനവുമായി മുരളി തുമ്മാരുകുടി

എന്തുകൊണ്ടാണ് എന്നെ മലയാളം പഠിപ്പിക്കാത്തത് എന്ന് ഞാൻ അമ്മയോട് ചോദിക്കും; ഒരവസരം ലഭിച്ചാൽ ഉറപ്പായും മലയാളം പഠിക്കും: സാമന്ത

എന്തുകൊണ്ടാണ് എന്നെ മലയാളം പഠിപ്പിക്കാത്തത് എന്ന് ഞാൻ അമ്മയോട് ചോദിക്കും; ഒരവസരം ലഭിച്ചാൽ ഉറപ്പായും മലയാളം പഠിക്കും: സാമന്ത

ഇതാണ് ‘ഫാൻ ബോയ് മൊമന്റ്’; എം.എസ് ധോണിയുടെ കാൽതൊട്ട് വന്ദിച്ച് അർജിത് സിംഗ്; വൈറലായി ചിത്രം

ഇതാണ് ‘ഫാൻ ബോയ് മൊമന്റ്’; എം.എസ് ധോണിയുടെ കാൽതൊട്ട് വന്ദിച്ച് അർജിത് സിംഗ്; വൈറലായി ചിത്രം

കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും വിളിച്ചുവരുത്തി ഗവർണർ ആനന്ദ ബോസ്

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും വിളിച്ചുവരുത്തി ഗവർണർ ആനന്ദ ബോസ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies