Terror Attack - Janam TV
Sunday, July 13 2025

Terror Attack

ജമ്മു കശ്മീരിലെ മസ്ജിദിന് സമീപം സ്‌ഫോടനം; അന്വേഷണം ആരംഭിച്ച് പോലീസ്

ശ്രീനഗർ : ജമ്മു കശ്മീരിൽ മസ്ജിദിന് സമീപം സ്‌ഫോടനം. ശ്രീനഗറിലെ നൗഹാട്ടയിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ഭീകരർക്ക് നേരെ ...

ലക്ഷ്യം ഓഗസറ്റ്15: ഏതു വിധേനയും നുഴഞ്ഞുകയറാൻ തക്കം പാർത്ത് ജമ്മു, പഞ്ചാബ് അതിർത്തിയിൽ ഭീകരർ തമ്പടിക്കുന്നു

ന്യൂഡൽഹി:പഞ്ചാബിൻറെയും കശ്മീരിൻറെയും അതിർത്തി പ്രദേശങ്ങളിൽ ഭീകരർ തമ്പടിക്കുന്നതായി റിപ്പോർട്ടുകൾ.ഓഗസ്റ്റ് 15 ന് രാജ്യത്ത് ആക്രമണം നടത്താനാണ് ഇവർ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നത്.അതിർത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞുകയറാനായാണ് ...

ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി യുപി പോലീസ്

ലക്‌നൗ : ഉത്തർപ്രദേശിൽ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഭീകരാക്രമണം നടത്തുമെന്ന ഭീഷണി കത്ത് ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷ വർദ്ധിപ്പിച്ചത്. പ്രധാന ക്ഷേത്രങ്ങളിലെല്ലാം കൂടുതൽ പോലീസിനെ വിന്യസിച്ചു. വൈകീട്ടോടെയാണ് ...

ഭീകരാക്രമണ സാദ്ധ്യത; അതീവ ജാഗ്രതയിൽ ഡൽഹി

ന്യൂഡൽഹി : രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ഭീകരർ. ഡൽഹിയിൽ ഭീകരർ വൻ ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതായാണ് റിപ്പോർട്ട്. ഇതേ തുടർന്ന് സുരക്ഷ ശക്തമാക്കി. രഹസ്യാന്വേഷണ ...

ജമ്മുവിലെ ഏറ്റുമുട്ടൽ: പാക് കമാൻഡറടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ മൂന്ന് ലഷ്‌കർ ഇ ത്വായ്ബ ഭീകരവാദികളെ സുരക്ഷാ സേന വെടിവെച്ച് കൊന്നു. പാകിസ്താൻ കമാൻഡർ ഉൾപ്പെടെയുള്ള ഭീകരവാദികൾ കൊല്ലപ്പെട്ടതായാണ് വിവരം. കശ്മീരിലെ പുൽവാമയിലാണ് ...

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ. കുൽഗാമിലെ ചിൽമ്മാർ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെ നിയന്ത്രണ രേഖയിലെ ...

ഇടുക്കി ജില്ലയിലെ അഞ്ച് ഡാമുകൾക്ക് തീവ്രവാദ ഭീഷണിയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്: നിരീക്ഷണം ശക്തമാക്കി

ഇടുക്കി: തീവ്രവാദ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിലെ അഞ്ച് ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ തീരുമാനം. അഞ്ച് ഡാമുകളിലും സുരക്ഷ കണക്കിലെടുത്ത് ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ...

പാകിസ്താനിൽ സൈന്യത്തിന് നേരെ ഭീകരാക്രമണം; നാല് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനിൽ സൈന്യത്തിന് നേരെ ഭീകരാക്രമണം. ഐഇഡി പൊട്ടിത്തെറിച്ച് നാല് സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്താൻ പ്രവിശ്യയിലായിരുന്നു സംഭവം. തലസ്ഥാന നഗരമായ ക്വറ്റയിൽ വിന്യസിച്ചിരുന്ന സൈനികർക്ക് നെരെയാണ് ...

അമേരിക്കൻ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം ; വീണത് ആറ് റോക്കറ്റുകൾ

കാബൂൾ: അമേരിക്കൻ സൈനിക താവളത്തിന് നേരെ ഭീകരരുടെ റോക്കറ്റാക്രമണം. സൈനിക ശേഷി അഞ്ചിലൊന്നായി കുറച്ച അമേരിക്കയുടെ പ്രധാന സൈനിക താവളമാണ് ആക്രമിച്ചത്. അഫ്ഗാനിലെ ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ...

വിയന്നയിൽ ഭീകരാക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് അനുയായി ; സ്ഥിരീകരിച്ച് ഓസ്ട്രിയ

വിയന്ന : ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുയായിയെന്ന് ഓസ്ട്രിയൻ സർക്കാർ. മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ...

ഓസ്ട്രിയയിൽ ജൂത കേന്ദ്രങ്ങൾക്ക് സമീപം ഭീകരാക്രമണം ; നിരവധി മരണമെന്ന് ആശങ്ക

വിയന്ന : ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ആറിടങ്ങളിൽ ഭീകരാക്രമണമുണ്ടായതായി റിപ്പോർട്ട്. തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ...

Page 7 of 7 1 6 7