Theatre - Janam TV
Saturday, July 12 2025

Theatre

​ത​ഗ് ലൈഫ് ​അടപടലം പൊട്ടി! നഷ്ടപരിഹാരം ആവശ്യപ്പെടാൻ തിയേറ്റർ ഉടമകൾ,നെറ്റ്ഫ്ളിക്സും കൈവിട്ടേക്കും

വമ്പൻ ഹൈപ്പിലെത്തി തിയേറ്ററിൽ ദുരന്തമായ ചിത്രമാണ് കമൽ ഹാസൻ-മണിരത്നം-എ.ആർ റഹ്മാൻ കോംബോയിലെത്തിയ ​ത​ഗ് ലൈഫ്. വലിയ താരങ്ങളെ അണിനിരത്തിയെങ്കിലും ചിത്രം ബോക്സോഫീസിൽ തകർന്നടിയുകയായിരുന്നു. ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ ...

“ബിരിയാണി” സംവിധായകന്റെ ചിത്രത്തിൽ നായിക റിമ കല്ലിംഗൽ, ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ടീസറെത്തി

കനി കുസൃതിയെ നായികയാക്കി ബിരിയാണി എന്ന ചിത്രം സംവിധാനം ചെയ്ത സജിൻ ബാബുവിൻ്റെ അടുത്ത ചിത്രത്തിൽ നായികയായത് റിമ കല്ലിംഗൽ. 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി ...

കട്ട്, മ്യൂട്ട് എമ്പുരാൻ; റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും

വിവാദങ്ങൾക്ക് വഴിവച്ച ചിത്രം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദർശനം നടക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യങ്ങൾ, ...

ആവേശ കൊടുമുടിയിൽ ആരാധകർ ; അബ്രാം ഖുറേഷിയുടെ പകർന്നാട്ടം കാണാൻ തിയേറ്ററുകൾ കീഴടക്കി മലയാളികൾ, പ്രേക്ഷകർക്കൊപ്പം എമ്പുരാൻ കാണാൻ മോഹൻലാലും

എമ്പുരാൻ കാണാൻ തിയേറ്ററുകൾ കീഴടക്കി മലയാളി പ്രേക്ഷകർ. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിന്റെ ആദ്യ ഷോ ആറ് മണിക്ക് ആരംഭിച്ചു. മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ...

അം അഃ സിനിമ കാണാൻ ഒരു നാട് മുഴുവൻ തിയേറ്ററിലേക്ക് ; സ്വന്തം നാടിന്റെ കഥ ഒരുമിച്ച് കണ്ട് ആശ്രമം നിവാസികൾ

ജാഫർ ഇടുക്കിയും ദിലീഷ് പോത്തനും കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം അം അഃ കാണാൻ ഒരു നാട് മുഴുവൻ തിയേറ്ററിൽ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ ഇടുക്കിയിലെ തൊടുപുഴ മൂലമറ്റത്തുള്ള ...

“ഹൃദയസ്പർശിയായ കഥ, ദമ്പതികൾ കാണേണ്ട സിനിമയാണിത്; ചില രം​ഗങ്ങൾ കണ്ട് കണ്ണ് നിറഞ്ഞുപോയി”; മലയാളികളുടെ സ്വന്തം കൺമണിയായി ‘അൻപോട് കൺമണി’

ലിജു തോമസ് സംവിധാനം ചെയ്ത് അർജുൻ അശോകനും അനഘ നാരായണനും പ്രധാന വേഷത്തിലെത്തിയ ചിത്രം അൻപോട് കൺമണിയെ നെഞ്ചേറ്റി പ്രേക്ഷകർ. ഹൃദയസ്പർശിയായ കഥ പറയുന്ന സിനിമയാണ് അൻപോട് ...

ഷാപ്പിന് തീവച്ച് ബേസിൽ, ആദ്യ പകുതി ​ഗംഭീരം രണ്ടാം പകുതി അതി​ഗംഭീരം; ഈ കോമ്പോ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടേ…മികച്ച പ്രതികരണവുമായി ‘പ്രാവിൻകൂട് ഷാപ്പ്’

ബേസിൽ ജോസഫും ചെമ്പൻ വിനോദും സൗബിൻ ഷാഹിറും പ്രധാനവേഷത്തിലെത്തിയ ചിത്രം പ്രാവിൻകൂട് ഷാപ്പിന് മികച്ച പ്രേക്ഷകസ്വീകരണം. നവാ​ഗതനായ ശ്രീരാജ് ശ്രീനിവാസൻ ഒരുക്കിയ ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ...

മഹാരാജ കണ്ട് പൊട്ടിക്കരഞ്ഞ് ചൈനക്കാർ! വൈറലായി വീ‍ഡിയോ, കളക്ഷൻ നൂറ് കോടിയിലേക്ക്

വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ സോളോ ചിത്രമാണ് നൂറ് കോടിയിലേറെ കളക്ഷൻ നേടിയ മഹാരാജ. സേതുപതിയുടെ മികച്ച പ്രകടനം നിരൂപകരെയും ആരാധകരെയും ഒരിക്കൽക്കൂടി ഞെട്ടിച്ചിരുന്നു. ഇന്ത്യയിലെ മികച്ച ...

യുവതിയുടെ മരണമറിഞ്ഞിട്ടും അല്ലു സിനിമ കാണുന്നത് തുടർന്നു, മടങ്ങുമ്പോഴും ആരാധകരെ കണ്ടു; തെളിവുകൾ പുറത്തുവിട്ട് പൊലീസ്

പുഷ്പ 2 സിനിമയുടെ പ്രത്യേക പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ വാദങ്ങളെ പൊളിച്ച് പൊലീസ്. യുവതിയുടെ മരണ വിവരം അറിഞ്ഞിട്ടും ...

എന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിം​ഗ്, എല്ലാവർക്കും ആസ്വദിക്കാൻ പറ്റിയ കിണ്ണംകാച്ചി പടം; ആരാധകരെ അമ്പരപ്പിച്ച് ഉണ്ണിമുകുന്ദൻ തിയേറ്ററിൽ

മാർക്കോ കാണാൻ തിയേറ്ററിൽ സർപ്രൈസായി എത്തി ഉണ്ണി മുകുന്ദൻ. നിർമാതാവ് ഷെരീഫ് മുഹ​മ്മദിന്റെയും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരുടെയുമൊപ്പമാണ് ഉണ്ണി മുകുന്ദൻ തിയേറ്ററിലെത്തിയത്. മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ ...

അമരൻ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബെറി‍ഞ്ഞു; അക്രമികൾ പിടിയിൽ

ചെന്നൈ: ശിവകാർത്തികേയൻ നായകനായ ചിത്രം അമരൻ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബെറിഞ്ഞു. സിനിമ പ്രദർശിപ്പിച്ചിരുന്ന തിരുനെൽവേലിയിലെ അലങ്കാർ തിയേറ്ററിന് നേരെയാണ് അക്രമികൾ ബോംബെറിഞ്ഞത്. സംഭവത്തിൽ രണ്ട് പേരെ ...

തിയേറ്ററുകൾ ഞെട്ടിച്ച് സ്ത്രീ-2; ബോക്സോഫീസ് കുലുക്കി നേടിയത് 500 കോടി

തിയേറ്ററുകളിൽ ആവേശമായി ശ്രദ്ധ കപൂർ- രാജ്കുമാർ ചിത്രം സ്ത്രീ-2. തിയേറ്ററിലെത്തി 10 ദിവസം കൊണ്ട് 500 കോടിയാണ് ചിത്രം നേടിയത്. ആദ്യ ദിവസം മാത്രം 51 കോടിയാണ് ...

മഞ്ജു വാര്യർ, മീര ജാസ്മിൻ, ഭാവന..! വെള്ളിത്തിരയിൽ ആവേശം വിതറി പെൺപട; നിറഞ്ഞ് തിയേറ്ററുകൾ

തിയേറ്ററുകൾ നിറയ്ക്കാൻ കരുത്തോടെ പെൺപടയുടെ വരവ്. മഞ്ജു വാര്യർ, മീര ജാസ്മിൻ, ഭാവന എന്നിവരുടെ ചിത്രങ്ങളാണ് ഇന്ന് റിലീസിനെത്തിയത്. മഞ്ജു വാര്യരുടെ ഫൂട്ടേജ്, ഭാവനയുടെ ഹണ്ട്, മീര ...

തിയറ്ററിൽ ചോർച്ച, കൽക്കിയുടെ പ്രദർശനം നിർത്തിവച്ചു; വീഡിയോ

പ്രഭാസിനൊപ്പം വമ്പൻ താരനിര അണിനിരന്ന കൽക്കി എഡി 2898 ന്റെ പ്രദർശനം പാതിവഴിക്ക് നിർത്തിവച്ച് ഒരു തിയറ്റർ. മഴയെ തുടർന്ന് തിയറ്റർ ചോർന്നതോടെയാണ് സിനിമാ പ്രദർശനം നിർത്തേണ്ടിവന്നത്. ...

ഒക്ടോബർ 13 ദേശീയ സിനിമാ ദിനം; വെറും 99 രൂപയ്‌ക്ക് സിനിമ കാണാൻ അവസരം; ബുക്കിംഗ് ആരംഭിച്ചു

ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് 99 രൂപ നിരക്കിൽ സിനിമ കാണുന്നതിനായുള്ള ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 13-നാണ് 99 രൂപയ്ക്ക് സിനിമാ കാണുന്നതിനുള്ള അവസരം ഒരുങ്ങുന്നത്. മൾട്ടി മൾട്ടിപ്ലക്‌സ്് ...

സിനിമയുടെ വ്യാജ പതിപ്പിറക്കിയാൽ പണി പാളും; സിനിമാറ്റോഗ്രാഫി ഭേദഗതി ബിൽ -2023 പാസാക്കി

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അവതരിപ്പിച്ച സിനിമാറ്റോഗ്രാഫി ഭേദഗതി ബിൽ-2023 രാജ്യസഭ പാസാക്കി. ഭരണകക്ഷി അംഗങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് പ്രമേയം പാസാക്കിയത്. പുതിയ നിയമപ്രകാരം ...

ജി.എസ്.ടി കുറഞ്ഞു! പക്ഷേ സിനിമ തിയറ്ററിലെ ഭക്ഷണ നിരക്ക് കുറഞ്ഞേക്കില്ല; തീരുമാനം എടുക്കേണ്ടത് തിയറ്റർ ഉടമകൾ

തിരുവനന്തപുരം; കുടുംബത്തോടൊപ്പം ഒരു സിനിമയ്ക്ക് പോയാൽ ഒരു ശരാശരിക്കാരന്റെ പോക്കറ്റ് കാലിയാകുമെന്ന കാര്യത്തിൽ തർക്കം വേണ്ട. ടിക്കറ്റിനൊപ്പം തിയറ്ററിലെ ഭക്ഷണം വാങ്ങിയാൽ കൈപൊള്ളുമെന്ന കാര്യം ഉറപ്പ്. നിലവിൽ ...

സിനിമാ തീയേറ്ററുകളിലെ ഭക്ഷണത്തിന് വില കുറയും; ഓൺലൈൻ ഗെയിമുകൾക്ക് ജിഎസ്ടി വർദ്ധിപ്പിച്ചു; ക്യാൻസറിനും അപൂർവ്വ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെ വിലയിലും കുറവ്; പുതിയ ജിഎസ്ടി തീരുമാനങ്ങൾ…

സിനിമാ തീയേറ്ററുകളിലെ ഭക്ഷണത്തിൽ ഇനി വില കുറയും. സിനിമാ തീയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനത്തിലേക്ക് കുയ്ക്കുന്നതിനാണ് തീരുമാനം. ഡൽഹിയിൽ ...

വിദ്യാർത്ഥികളുടെ ആവശ്യം ന്യായം, അവർ ചെയ്തത് പാതകമാക്കി! ഓപ്പറേഷൻ തിയറ്ററിലെ ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥികളെ പിന്തുണച്ച് എംഎസ്എഫ്

തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിലെ ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥികളെ പിന്തുണച്ച് എംഎസ്എഫ് രംഗത്തെത്തി. വിദ്യാർത്ഥികൾ നിവേദനം നൽകിയത് വലിയ പാതകമാക്കി ചിത്രീകരിച്ചെന്നും എം.എസ്.എഫ് പറയുന്നു.വിശ്വാസത്തിന്റെ ഭാഗമായി കരുതുന്ന കാര്യം ...

പുതിയ ചിത്രങ്ങൾ നേരത്തെ ഒടിടിയിലെത്തുന്നു; സംസ്ഥാനത്തെ തിയേറ്ററുകൾ ഇന്നും നാളെയും അടച്ചിട്ട് സമരം ചെയ്യാൻ ഫിയോക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാ​ഗം തിയേറ്ററുകളും ഇന്നും നാളെയും അടച്ചിടും. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം.  പുതിയ ചിത്രങ്ങളായ ‘2018, പാച്ചുവും അത്ഭുത വിളക്കും’ എന്നിവ ഒടിടി ...

തിയേറ്റർ പ്രതിഷേധം; സംസ്ഥാനത്തെ തിയേറ്ററുകൾ നാളെയും മറ്റന്നാളും അടച്ചിടും

എറണാകുളം: സംസ്ഥാനത്തെ തിയേറ്ററുകൾ നാളെയും മറ്റന്നാളും അടച്ചിടും. തിയേറ്റർ സംഘടനയായ ഫിയോക്കാണ് തിയേറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളായ '2018, പാച്ചുവും അത്ഭുത വിളക്കും'എന്നിവ ഒടിടി ...

സിനിമ കാണാൻ ആളില്ല; മൂന്ന് തിയറ്ററുകൾ ജപ്തി ചെയ്തു; 15- ഓളം തീയറ്ററുകൾ പൂട്ടലിന്റെ വക്കിൽ

കൊച്ചി: സിനിമ കാണാൻ ആളില്ലാത്തതിനാൽ തിയറ്ററുകൾ പ്രതിസന്ധി നേരിടുകയാണെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഇതിനോടകം മൂന്ന് തിയറ്ററുകൾ ജപ്തി ചെയ്തു. 15 ഓളം തിയറ്ററുകൾ ഏത് ...

ആരാധകർ ആഘോഷമാക്കി പൊന്നിയിൻ സെൽവൻ-2; വാരിസിന്റെ റെക്കോർഡ് തകർത്ത് ചിത്രം മുന്നേറുന്നു

പൊന്നിയൻ സെൽവന്റെ രണ്ടാം വരവും ആഘോഷമാക്കി ആരാധകർ. മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന റിലീസിന്റെ രണ്ടാം ദിവസവും തിയേറ്ററുകളിൽ വലിയ സ്വീകാര്യത. വിജയ് ...

കശ്മീരിൽ വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ച് ഒവൈസി; തിയേറ്റർ തുറന്നെന്നും മസ്ജിദ് അടച്ചിട്ടിരിക്കുകയാണെന്നും വ്യാജ പ്രചാരണം; കിംവദന്തികൾ പൊളിച്ചടുക്കി പോലീസ്

ശ്രീനഗർ : കശ്മീരിൽ വർഗീയ കലാപം നടത്താനുള്ള എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസിയുടെ ശ്രമം പൊളിച്ചടുക്കി പോലീസ്. കശ്മീരിൽ വർഷങ്ങൾക്ക് ശേഷം സിനിമാ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ ...

Page 1 of 2 1 2