ഭീകരതയെ മുഖ്യധാരയിൽ നിന്നും പുറന്തള്ളി കശ്മീർ; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം തുറക്കാനൊരുങ്ങി തിയേറ്ററുകൾ
ശ്രീനഗർ : 32 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ തിയേറ്ററുകളിൽ നീലവെളിച്ചം പടരുകയാണ്. താഴ്വരയിൽ നിന്നും ഭീതിയുടെ അന്തരീക്ഷം ഒഴിഞ്ഞുമാറിയതോടെ പ്രദേശവാസികൾക്ക് സിനിമാസ്വാദനത്തിന് കൂടുതൽ അവസരങ്ങൾ ഒരുങ്ങുന്നു. ശ്രീനഗറിലെ ...