കർട്ടൻ വിൽക്കാനെന്ന വ്യാജേനയെത്തി; നടത്തിയത് വൻ കവർച്ച; തിരുവല്ല സ്വദേശിക്ക് നഷ്ടമായത് 35 പവൻ
പത്തനംതിട്ട : തിരുവല്ലയിൽ കർട്ടൻ വിൽക്കാനെന്ന വ്യാജേനയെത്തിയ സംഘം നടത്തിയത് വൻ കവർച്ച. കറ്റോട് സ്വദേശി സാബു എബ്രഹാമിന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. സംഭവത്തിൽ തിരുവല്ല ...