ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു
ലഖ്നൗ: ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോകുന്ന ഏഴുവയസുകാരി രാഗിണിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ജീവിതത്തിന് പുതിയ പ്രതീക്ഷ. കുട്ടിയുടെ ചികിത്സാ ചെലവ് പൂർണമായും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ...
























