ത്രിപുരയില്‍ ശക്തമായ കാറ്റും മഴയും: കുട്ടി ഉള്‍പ്പെടെ രണ്ട് മരണം; 4,000-ത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍
അഗര്‍ത്തല: കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ത്രിപുരയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിലും മഴയിലും പെട്ട് ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ...
























