Trissur - Janam TV
Tuesday, July 15 2025

Trissur

നേർക്കുനേർ നിരന്നത് 30 ഗജവീരന്മാർ; തിളക്കമൊരുക്കി തൃശൂർ പൂരം; കുടമാറ്റം അവസാനിച്ചു

തൃശൂർ: ജനസാഗരത്തിന് വർണകാഴ്ചയൊരുക്കി കുടമാറ്റം. പൂരാവേശത്തിൽ മുങ്ങി തൃശൂർ നഗരി. ജനസാഗരത്തിന് ആവേശമായ കുടമാറ്റം 7.30-ന് അവസാനിച്ചു. പാറമേക്കാവിലമ്മയ്ക്ക് വേണ്ടി ഗുരുവായൂർ നന്ദനും തിരുവമ്പാടി ഭഗവതിയായി തിരുവമ്പാടി ...

ശക്തന്റെ മണ്ണിൽ ആവേശത്തിൽ മേള പ്രേമികൾ; കിഴക്കൂട്ട് അനിയൻമാരാരുടെ ഇലഞ്ഞിത്തറമേളത്തിന് തുടക്കമായി

തൃശൂർ: തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷങ്ങളിൽ ഒന്നായ ഇലഞ്ഞിത്തറമേളത്തിന് തുടക്കമായി. കിഴക്കൂട്ട് അനിയൻമാരാരാണ് മേള പ്രമാണി. തിരുവമ്പാടി വിഭാഗത്തിന്റെ പാണ്ടിമേളം ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണിത്വത്തിലാണ് അരങ്ങേറുന്നത്. ...

പൂരലഹരിയിൽ തൃശൂർ; സാമ്പിള്‍ വെടിക്കെട്ട് ഇന്ന്, ആദ്യം തിരികൊളുത്തുന്നത് തിരുവമ്പാടി വിഭാഗം

തൃശൂര്‍: തൃശൂർ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. മാനത്ത് വര്‍ണ വിസ്മയം തീര്‍ക്കാന്‍ തിരുവമ്പാടിയും പാറമേക്കാവും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. വൈകിട്ട് ഏഴ് മണിക്ക് തിരുവമ്പാടി വിഭാഗമാണ് ആദ്യം ...

ഒടുവിൽ പ്രണയ സാഫല്യം; മലയാളി യുവാവിന് സ്വന്തമായി റഷ്യൻ വധു

തൃശൂർ: നീണ്ട നാളത്തെ പ്രണയത്തിന് സാഫല്യം. മലയാളി യുവാവിന് സ്വന്തമായി റഷ്യൻ വധു. തണ്ടൻ വീട്ടിൽ ഹിരൺ ദത്തിന്റെ മകൻ ജെതിൻ ദത്താണ് റഷ്യൻ യുവതിയായ കരീനയെ ...

‘ബിഷപ്പ് പാപ്ലാനിയെ അവഹേളിക്കാൻ രാഷ്‌ട്രീയം നേതൃത്വം മത്സരിക്കുന്നു; ‘ഇക്കൂട്ടർ’ സൃഷ്ടിച്ചെടുക്കുന്ന നവകേരളം കടം കയറി മുടിയുന്നു’; സർക്കാരിനെ കടന്നാക്രമിച്ച് തൃശൂർ അതിരൂപത

തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി തൃശൂർ അതിരൂപത മുഖപത്രം 'കാത്തോലിക്കസഭ'. തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ അവഹേളിക്കാൻ രാഷ്ട്രീയം നേതൃത്വം മത്സരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ...

അടയ്‌ക്ക മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മർദിച്ച കേസ്: നാലുപേർ അറസ്റ്റിൽ

തൃശൂർ: കിള്ളിമംഗലത്ത് അടയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മർദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പ്ലാക്കൽപീടികയിൽ അബ്ബാസ്, ബന്ധുക്കളായ ഇബ്രാഹിം, അൽത്താഫ്, അയൽവാസി കബീർ എന്നിവരെയാണ് പിടികൂടിയത്. ജാമ്യമില്ലാ വകുപ്പ് ...

ഒരാളോടും ഇത്തരത്തിൽ ക്രൂരത കാണിക്കരുത്; വിവാഹ നിശ്ചയം കഴിഞ്ഞതാണ്, വിഷുക്കൈനീട്ടം വാങ്ങാൻ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു: കിള്ളിമം​ഗലത്ത് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ യുവാവിന്റെ സഹോദരൻ

തൃശൂർ‌: കിള്ളിമം​ഗലത്ത് ആൾകൂട്ട ആക്രമണത്തിന് ഇരയായ യുവാവ് ​ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് സഹോദരൻ. ഒരാളോടും ഇത്തരത്തിൽ ക്രൂരത കാണിക്കരുതെന്നും സഹോദരൻ അതീവ ​ഗുരുതരാവസ്ഥയിലാണെന്നും സന്തോഷിന്റെ സഹോദരൻ രതീഷ് പറഞ്ഞു. ...

പാലക്കാടും തൃശ്ശൂരും ചൂട് ഇനിയും കൂടും

തിരുവനന്തപുരം: പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ വരുന്ന മൂന്ന് ദിവസം ഉയർന്ന താപനിലയായിരിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ജില്ലകളിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്നലെ പാലക്കാട്ട് 40.1 ...

തലമുറകൾ ഹൃദയത്തിലേറ്റിയ ബാലസാഹിത്യകൃതികളുടെ രചിയതാവ് കെ വി രാമനാഥൻ അന്തരിച്ചു

തൃശൂർ : പ്രമുഖ ബാലസാഹിത്യകാരൻ കെവി രാമനാഥൻ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അത്ഭുതവാനരന്മാർ, അത്ഭുതനീരാളി, ആമയും മുയലും ഒരിക്കൽക്കൂടി, കമാൻഡർ ഗോപി, മാന്ത്രികപ്പൂച്ച ...

അതിരപ്പിള്ളിയിൽ വീണ്ടും തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി; സംരക്ഷണം ഒരുക്കണമെന്ന് പ്രദേശവാസികൾ

തൃശൂർ : അതിരപ്പിള്ളി മേഖലയിൽ വീണ്ടും തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി. അതിരപ്പിള്ളി പ്ലാന്റേഷനിലെ രണ്ടാം ബ്ലോക്കിലാണ് കാട്ടാനക്കൂട്ടത്തിന്റെ സംരക്ഷണയിൽ കഴിയുന്ന കുട്ടിയാനയെ കണ്ടെത്തിയത്. മൂന്നാം തവണയാണ് തുമ്പിക്കൈ ...

വാൽപ്പാറ-മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്

തൃശൂർ : വാൽപ്പാറ-മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണത്തെ തുടർന്ന് അഞ്ച് നവയസുകാരന് പരിക്ക്. ജാർഖണ്ഡ് സ്വദേശി ബിഫല്യ മഹിലിന്റെ മകൻ ആകാശിനാണ് പുലിയുടെ ആക്രമണമുണ്ടായത്. തേയിലത്തോട്ടത്തിലെ തൊഴിലാളികളായ ...

ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ വൈകി; അച്ഛനെ കൊലപ്പെടുത്തി മകൻ

തൃശൂർ: ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ വൈകിയതിന്റെ പേരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി. തൃശൂർ കോടന്നൂർ സ്വദേശി ജോയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 25-കാരനായ മകൻ റിജോയെ കസ്റ്റഡിയിലെടുത്തു. ...

പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് അമ്മയുടെ ആത്മഹത്യ; അച്ഛനോടുള്ള വൈരാഗ്യം കൊലപാതകത്തിൽ അവസാനിച്ചു, വിഷം നിർമ്മിച്ചത് സ്വന്തം ലാബിൽ: അവണൂരിലെ കുടുംബനാഥന്റെ മരണത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്

തൃശൂർ: അവണൂരിൽ കൊലപാതക കേസിൽ പ്രതി മയൂർനാഥുമായി തെളിവെടുപ്പ് നടത്തി പോലീസ് സംഘം. ശശീന്ദ്രന്റെ വീട്ടിലെ വിവിധഭാഗങ്ങളിൽ പോലീസ് സംഘം പ്രതിയെ എത്തിച്ച് തെളിവ് ശേഖരിച്ചു. വീട്ടിലുള്ള ...

പെട്രോളുമായി യുവാവ് പിടിയിൽ

തൃശ്ശൂർ റയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് റെയിൽവേ പിടിയിൽ. ബംഗളൂരു കന്യാകുമാരി ഐലന്റ് എുക്‌സ്പ്രസിലാണ് യുവാവ് എത്തിയത്. കോട്ടയം സ്വദേശി സേവിയർ വർഗീസ്‌നെ ആണ് ...

ഗുരുവായൂർ ദേവസ്വം ബോർഡിലെ പത്ത് താൽകാലിക പാപ്പാന്മാരുടെ പരീക്ഷ; ഗജവീരൻമാരുടെ പാപ്പാനാകാനുള്ള പരീക്ഷയ്‌ക്ക് ആനക്കാരുടെ നീണ്ട നിര

തൃശൂർ: ​ഗുരുവായൂർ ദേവസ്വം ബോർഡിലെ പത്ത് താൽകാലിക ആന പാപ്പന്മാരുടെ ഒഴിവിലേക്കുള്ള പ്രായോ​ഗിക പരീക്ഷയ്ക്ക് ആനക്കാരുടെ നീണ്ട നിര. ഇന്ന് രാവിലെ മുതൽ ദേവസ്വം ആനത്താവളമായ പുന്നത്തൂർ ...

ഇഡ്ഡലിയും സാമ്പാറും കഴിച്ച് ഗൃഹനാഥൻ മരിച്ച സംഭവം; ശശീന്ദ്രന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

തൃശൂർ: തൃശൂർ അവണൂരിൽ രക്തം ഛർദ്ദിച്ച് മരിച്ച ശശീന്ദ്രന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം എടിഎമ്മിൽ നിന്ന് പണമെടുക്കാൻ പോയ ശശീന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ...

തുണിക്കടയില്‍ സ്ത്രീ വേഷത്തിലെത്തി കമ്പി വടി കൊണ്ട് ഉടമയുടെ തലക്കടിച്ചു: പ്രതിയെ പിടികൂടി നാട്ടുകാർ

തൃശൂര്‍: സ്ത്രീവേഷത്തിൽ തുണിക്കടയിലെത്തി കടയുടമയെ കമ്പി വടി കൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. തൃശൂര്‍ കുന്നത്തങ്ങാടിയിലാണ് സംഭവം. പരിക്കേറ്റ അരിമ്പൂര്‍ സ്വദേശി രമയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

തൃശൂരിലെ ഗൃഹനാഥന്റെ മരണം; ഭക്ഷണത്തിൽ വിഷാംശമെന്ന് സംശയം

തൃശൂർ: തൃശൂർ അവണൂരിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് മരിച്ചത്. രക്തം ഛർദിച്ച് അവശ നിലയിലായിരുന്നു ശശീന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

accident

വേളാങ്കണ്ണിക്ക് പോയ തീർത്ഥാടക സംഘത്തിന്റെ ബസ് മറിഞ്ഞു; രണ്ട് മരണം; 40 പേർക്ക് പരിക്ക്

തൃശൂർ: ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. 55 വയസ്സുള്ള സ്ത്രീയും, എട്ട് വയസ്സുള്ള ...

അമിതമായി വാങ്ങി സൂക്ഷിച്ചു; തൃശൂരിൽ മിച്ചം വന്നത് 50 ലക്ഷം ലിറ്റർ ബിയർ; നശിപ്പിക്കാനായി തിരുവല്ലയിലേക്ക്

തൃശൂർ : അമിത തോതിൽ വാങ്ങി സൂക്ഷിച്ച് വിറ്റഴിക്കാൻ സാധിക്കാതെ വന്ന ബിയർ നശിപ്പിക്കാനൊരുങ്ങി ബിവറേജസ് കോർപ്പറേഷൻ. 50 ലക്ഷം ലിറ്ററോളം ബിയറാണ് നശിപ്പിക്കാൻ തീരുമാനമായത്. കഴിഞ്ഞ ...

കാറിന് നിയന്ത്രണം വിട്ടു; ചാലക്കുടിയിൽ വഴിയാത്രക്കാരിയടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം

തൃശൂർ: ചാലക്കുടി പരിയാരത്ത് കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. പരിയാരം സിഎസ്ആർ കടവിൽ വെച്ച് പുലർച്ചെ 5.45 നായിരുന്നു അപകടം. നിയന്ത്രണം വിട്ട ...

കായലിൽ കക്ക വാരുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ : കായലിൽ നിന്ന് കക്ക വാരുന്നതിനിടയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അന്തിക്കാട് ചിറ്റുർ ബബീഷിന്റെ മകൻ ആദേവാണ് മുങ്ങി മരിച്ചത്. പാലാഴിയിൽ ബന്ധുവീട്ടിലേക്ക് കഴിഞ്ഞ ...

കൺഫ്യൂഷനടിപ്പിച്ച് എംവിഡി: കൂളിംഗ് ഫിലിം ഒട്ടിച്ചതിന്റെ പേരിൽ വൻ തുക പിഴ കിട്ടിയത് കാറില്ലാത്തയാൾക്ക്; നോട്ടീസിൽ സ്വിഫ്റ്റ് കാറിന്റെ ചിത്രവും സ്കൂട്ടറിന്റെ വാഹന നമ്പറും

തൃശൂർ: കൂളിംഗ് ഫിലിം അനധികൃതമായി ഒട്ടിച്ചതിന് 'ബൈക്ക് യാത്രികന്' വൻ തുക പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. ഇരിങ്ങാലക്കുട സ്വദേശിയായ നൗഷാദിനാണ് കൂളിംഗ് ഫിലിം ഒട്ടിച്ചതിന്റെ പേരിലുള്ള ...

ഒറ്റയാനെ കണ്ട് ഭയന്നോടി ടാപ്പിം​ഗ് തൊഴിലാളി; പിന്നാലെ നാട്ടുകാർ കണ്ടത് കാട്ടാനകൂട്ടത്തെ, ഭീതിയിൽ പാലപ്പിള്ളി നിവാസികൾ

തൃശ്ശൂർ: പാലപ്പിള്ളിയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനകൂട്ടമിറങ്ങി. തൃശ്ശൂർ പിള്ളത്തോട് പാലത്തിനടുത്ത് പുലർച്ചെ ഒറ്റയാനാണ് ആദ്യമിറങ്ങിയത്. ആനയെ കണ്ട് ഭയന്നോടിയ ടാപ്പിം​ഗ് തൊഴിലാളി പ്രസാദിന് സാരമായ പരിക്കേറ്റു. ...

Page 11 of 13 1 10 11 12 13