twitter - Janam TV

twitter

‘വലിയ മരം വീഴുമ്പോൾ നിലം കുലുങ്ങുന്നു’; സിഖ് കലാപത്തെക്കുറിച്ചുള്ള ട്വീറ്റിൽ അധിർ രഞ്ജൻ ചൗധരിക്ക് എതിരെ ബിജെപി പരാതി നൽകി

‘വലിയ മരം വീഴുമ്പോൾ നിലം കുലുങ്ങുന്നു’; സിഖ് കലാപത്തെക്കുറിച്ചുള്ള ട്വീറ്റിൽ അധിർ രഞ്ജൻ ചൗധരിക്ക് എതിരെ ബിജെപി പരാതി നൽകി

കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിക്ക് എതിരെ ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ പരാതി നൽകി. നോർത്ത് അവന്യൂ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. മുൻ ...

റഷ്യയെ ജി-20യിൽ നിന്നും പുറത്താക്കുമെന്ന് ബൈഡൻ;ഇനിയും യൂറോപ്പിന്റെ ഭാഗമാക്കാൻ വൈകിക്കുന്നതെന്തെന്ന് സെലൻസ്‌കി

യുഎസ് പ്രസിഡന്റ് ബൈഡന്റെ 22.2 മില്യൺ ട്വിറ്റർ ഫോളോവേഴ്സിൽ പകുതിയും ‘വ്യാജ’മാണെന്ന് പുതിയ ഓഡിറ്റിൽ തെളിഞ്ഞു

അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ 22.3 ദശലക്ഷം ട്വിറ്റർ ഫോളോവേഴ്സിൽ പകുതിയെങ്കിലും വ്യാജമാണെന്ന് ഒരു പുതിയ ഓഡിറ്റ് വെളിപ്പെടുത്തി. സോഫ്റ്റ്വെയർ സ്ഥാപനമായ SparkToro നടത്തിയ ഓഡിറ്റിൽ, നിലവിലുള്ള പ്രസിഡന്റിന്റെ ...

ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗത്തെ അധിക്ഷേപിച്ച് പരാമർശം; രാഷ്‌ട്രീയ നിരീക്ഷകൻ ഡാനിഷ് ഖുറേഷി പിടിയിൽ

ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗത്തെ അധിക്ഷേപിച്ച് പരാമർശം; രാഷ്‌ട്രീയ നിരീക്ഷകൻ ഡാനിഷ് ഖുറേഷി പിടിയിൽ

ലക്‌നൗ: ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേയ്ക്കിടെ ലഭിച്ച ശിവലിംഗത്തെ അധിക്ഷേപിച്ച് പരാമർശം നടത്തിയ ആൾ പിടിയിൽ. രാഷ്ട്രീയ നിരീക്ഷകൻ ഡാനിഷ് ഖുറേഷിയാണ് പിടിയിലായത്. ഗുജറാത്ത് സൈബർ സെൽ ...

ട്വിറ്ററിന്റേത് തീവ്ര ഇടതുപക്ഷ നിലപാട്; കമ്പനി അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നില്ല; വെളിപ്പെടുത്തലുമായി ട്വിറ്ററിലെ ഉന്നത ഉദ്യോഗസ്ഥർ

ട്വിറ്ററിന്റേത് തീവ്ര ഇടതുപക്ഷ നിലപാട്; കമ്പനി അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നില്ല; വെളിപ്പെടുത്തലുമായി ട്വിറ്ററിലെ ഉന്നത ഉദ്യോഗസ്ഥർ

ന്യൂഡൽഹി : ജനങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് വാദവുമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെതിരെ ഗുരുതര ആരോപണങ്ങളുമായി കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ രംഗത്ത്. മുതിർന്ന എൻജിനീയറായ സിറു മുരുഗേശൻ ...

മികച്ച രാഷ്‌ട്രതന്ത്രജ്ഞൻ; ദീർഘവീക്ഷണമുള്ള നേതാവ്; യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

മികച്ച രാഷ്‌ട്രതന്ത്രജ്ഞൻ; ദീർഘവീക്ഷണമുള്ള നേതാവ്; യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന് കീഴിലാണ് ഇന്ത്യയും, യുഎഇയും തമ്മിലുള്ള ...

ധാർമ്മികമായി ശരിയല്ല: ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കുമെന്ന് ഇലോൺ മസ്‌ക്

ധാർമ്മികമായി ശരിയല്ല: ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കുമെന്ന് ഇലോൺ മസ്‌ക്

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഏർപ്പെടുത്തിയ വിലക്ക് നീക്കുമെന്ന് സ്‌പെയ്‌സ് എക്‌സ് സ്ഥാപകനും വ്യവസായിയുമായ ഇലോൺ മസ്‌ക്. വിലക്ക് ധാർമ്മികമായി ശരിയല്ലെന്ന് ഇലോൺ മസ്‌ക് ...

സഹപ്രവർത്തകർ ലൈംഗിക ചുവയോടെ സംസാരിക്കുന്നു; ശരീരത്തിൽ സ്പർശിക്കുന്നു ;ഇലോൺ മസ്‌കിന്റെ കമ്പനിയ്‌ക്കെതിരെ ലൈംഗിക ചൂഷണ പരാതിയുമായി ജീവനക്കാരി

‘ദുരൂഹ സാഹചര്യത്തിൽ ഞാൻ മരിച്ചാൽ’ ; ട്വീറ്റുമായി ഇലോൺ മസ്‌ക്; അന്തംവിട്ട് സോഷ്യൽ മീഡിയ

ട്വിറ്റർ ഏറ്റെടുത്ത് ദിവസങ്ങൾക്കകം ലോകസമ്പന്നൻ ഇലോൺ മസ്‌ക് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ അമ്പരപ്പുണ്ടാക്കി. താൻ ദുരൂഹ സാഹചര്യത്തിൽ മരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മസ്‌ക് ട്വിറ്ററിൽ പങ്കുവെച്ചത്. 'നിഗൂഢമായ ...

‘ഇന്ത്യയിൽ നിക്ഷേപം നടത്തണം;ലോകത്തിലെ ഏറ്റവും വലിയ ധനികൻ നടത്തുന്ന ഏറ്റവും മികച്ച നിക്ഷേപമായിരിക്കുമിത്’; ഇലോൺ മസ്‌കിനോട് അദാർ പൂനാവാല

‘ഇന്ത്യയിൽ നിക്ഷേപം നടത്തണം;ലോകത്തിലെ ഏറ്റവും വലിയ ധനികൻ നടത്തുന്ന ഏറ്റവും മികച്ച നിക്ഷേപമായിരിക്കുമിത്’; ഇലോൺ മസ്‌കിനോട് അദാർ പൂനാവാല

ന്യൂഡൽഹി: ഇന്ത്യയിൽ നിക്ഷേപം നടത്താൻ ടെസ്ല മേധാവി ഇലോൺ മസ്‌കിനോട് നിർദ്ദേശിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. ടെസ്ലയുടെ ഉയർന്ന നിലവാരത്തിലുള്ളതും വലിയ തോതിലുള്ളതുമായ കാറുകളുടെ ...

ട്വിറ്റർ ഇനി മസ്‌കിന്റെ കൈകളിൽ: 44 ബില്യൺ ഡോളറിന് കരാർ ഒപ്പിട്ടു

ട്വിറ്റർ ഉപയോക്താക്കൾക്ക് ചാർജ് ഏർപ്പെടുത്തും; പുതിയ പ്രഖ്യാപനവുമായി ഇലോൺ മസ്‌ക്

ന്യൂയോർക്ക്: പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ ഏറ്റെടുത്ത ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ട്വിറ്റർ ഉപയോക്താക്കളിൽ ചില പ്രത്യേക വിഭാഗങ്ങൾക്ക് ചെറിയ ഫീസ് ഈടാക്കുമെന്നാണ് മസ്‌കിന്റെ അറിയിപ്പ്. വാണിജ്യ, ...

ശതകോടീശ്വരന് ട്വിറ്റർ വാങ്ങാൻ പണം തികയില്ല; ഓഹരികൾ വിറ്റും വായ്പയ്‌ക്ക് ശ്രമിച്ചും മസ്‌ക്; വായ്പ നിഷേധിച്ച് ബാങ്കുകൾ

ശതകോടീശ്വരന് ട്വിറ്റർ വാങ്ങാൻ പണം തികയില്ല; ഓഹരികൾ വിറ്റും വായ്പയ്‌ക്ക് ശ്രമിച്ചും മസ്‌ക്; വായ്പ നിഷേധിച്ച് ബാങ്കുകൾ

വാഷിംഗ്ടൺ: സമൂഹമാദ്ധ്യമമായ ട്വിറ്റർ വാങ്ങാനുള്ള ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ മസ്‌കിന്റെ തീരുമാനത്തെ ലോകം ആശ്ചര്യത്തോടെയാണ് സ്വീകരിച്ചത്. 44 ബില്യൺ ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. എന്നാൽ ...

അടുത്ത ലക്ഷ്യം കൊക്ക-കോളയെന്ന് മസ്‌ക്; കൊക്കെയ്ൻ ഉൾപ്പെടുത്തിയ പഴയ കോളയാക്കി മാറ്റുമെന്നും പ്രഖ്യാപനം; കൺഫ്യൂഷനടിച്ച് സോഷ്യൽമീഡിയ

അടുത്ത ലക്ഷ്യം കൊക്ക-കോളയെന്ന് മസ്‌ക്; കൊക്കെയ്ൻ ഉൾപ്പെടുത്തിയ പഴയ കോളയാക്കി മാറ്റുമെന്നും പ്രഖ്യാപനം; കൺഫ്യൂഷനടിച്ച് സോഷ്യൽമീഡിയ

ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ലോക സമ്പന്നൻ ഇലോൺ മസ്‌ക് നടത്തിയ പുതിയ പ്രഖ്യാപനമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. അടുത്തതായി കൊക്ക-കോള വാങ്ങുമെന്നും കോളയിൽ കൊക്കെയ്ൻ തിരികെ കൊണ്ടുവരുമെന്നായിരുന്നു ...

മസ്‌ക്കെന്ന സുമ്മാവാ! ട്വിറ്ററിനെത്രയാ വില ? ഇലോൺ മസ്‌ക് പണ്ട് ചോദിച്ചതിങ്ങനെ – ഒടുവിൽ ട്വിറ്ററിങ്ങെടുത്തു

മസ്‌ക്കെന്ന സുമ്മാവാ! ട്വിറ്ററിനെത്രയാ വില ? ഇലോൺ മസ്‌ക് പണ്ട് ചോദിച്ചതിങ്ങനെ – ഒടുവിൽ ട്വിറ്ററിങ്ങെടുത്തു

ഏറെ നാളത്തെ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് ട്വിറ്ററിനെ പൂർണ്ണമായി ഇലോൺ മസ്‌ക് ഏറ്റെടുത്തിരിക്കുകയാണ്. 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്. സ്‌കിന്റെ വിലപേശലിൽ വീഴാതിരിക്കാൻ ട്വിറ്റർ ബോർഡ് ...

ട്വിറ്റർ ഇനി മസ്‌കിന്റെ കൈകളിൽ: 44 ബില്യൺ ഡോളറിന് കരാർ ഒപ്പിട്ടു

ട്വിറ്റർ ഇനി മസ്‌കിന്റെ കൈകളിൽ: 44 ബില്യൺ ഡോളറിന് കരാർ ഒപ്പിട്ടു

ന്യൂയോർക്ക്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഇനി ടെസ്ല സിഇഒ ഇലോൺ മസ്‌കിന് സ്വന്തം. 44 ബില്യൺ യുഎസ് ഡോളറിന് കരാർ ഒപ്പിട്ടു. ഒരു ഓഹരിയ്ക്ക് 54.20 ...

ഈ രണ്ടുവയസുകാരി ചില്ലറക്കാരിയല്ല; ജന്മദിനത്തിൽ കുടുംബം പങ്കുവെച്ച ചിത്രം ട്വിറ്ററിൽ തരംഗം

ഈ രണ്ടുവയസുകാരി ചില്ലറക്കാരിയല്ല; ജന്മദിനത്തിൽ കുടുംബം പങ്കുവെച്ച ചിത്രം ട്വിറ്ററിൽ തരംഗം

പിറന്നാൾ ദിനത്തിൽ കുട്ടിക്കാലത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ആശംസകൾ അറിയിക്കുന്നത് പതിവുള്ള കാര്യമാണ്. ഇത്തരത്തിൽ പങ്കുവെക്കപ്പെട്ട ഒരു പിറന്നാളുകാരിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുന്നത്. രണ്ട് ...

ജീവൻ തുടിക്കും ഈ ചിത്രത്തിൽ; ഇത് പെയ്‌ന്റിംഗോ ഫോട്ടോയോ; അത്ഭുതപ്പെടുത്തി വരുണ ശ്രീധർ

ജീവൻ തുടിക്കും ഈ ചിത്രത്തിൽ; ഇത് പെയ്‌ന്റിംഗോ ഫോട്ടോയോ; അത്ഭുതപ്പെടുത്തി വരുണ ശ്രീധർ

ഏവരെയും അമ്പരിപ്പിക്കുന്ന വിധത്തിൽ മിടുക്ക് കാട്ടുന്ന ധാരാളം പ്രതിഭകൾ നമുക്ക് ചുറ്റിനുമുണ്ട്. ഇതുവരെയും ആരാലും അംഗീകരിക്കപ്പെടാതിരുന്ന അത്തരം ആളുകൾ ഇന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രശസ്തരാകാറുമുണ്ട്. തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും, ...

കുഞ്ഞൻ തലയുള്ള വമ്പൻ ആമ; വംശനാശ ഭീഷണി നേരിടുന്ന സോഫ്റ്റ്‌ഷെൽ ടർട്ടിലിനെ രക്ഷപ്പെടുത്തി ഐഎഫ്എസ് സേന

കുഞ്ഞൻ തലയുള്ള വമ്പൻ ആമ; വംശനാശ ഭീഷണി നേരിടുന്ന സോഫ്റ്റ്‌ഷെൽ ടർട്ടിലിനെ രക്ഷപ്പെടുത്തി ഐഎഫ്എസ് സേന

ന്യൂഡൽഹി: കരയിൽ അപൂർവമായി കാണപ്പെടുന്ന കുഞ്ഞൻ തലയുള്ള ഭീമൻ ആമയാണ് സോഫ്റ്റ്‌ഷെൽ ടർട്ടിൽ. ആഴക്കടലിൽ ജീവിക്കുന്ന ഇത്തരം ആമകൾ വംശനാശഭീഷണി നേരിടുന്നവയാണ്. അത്തരമൊരു സോഫ്റ്റ്‌ഷെൽ ടർട്ടിലിനെ രക്ഷപ്പെടുത്തിയിരിക്കുകയാണ് ...

നീ എനിക്ക് മുന്നേ വിരമിച്ചോ? പൊള്ളാർഡിന്റെ തീരുമാനത്തിൽ ഞെട്ടി ക്രിസ് ഗെയ്ൽ

നീ എനിക്ക് മുന്നേ വിരമിച്ചോ? പൊള്ളാർഡിന്റെ തീരുമാനത്തിൽ ഞെട്ടി ക്രിസ് ഗെയ്ൽ

വിൻഡീസ് താരം കീറോൺ പൊളളാർഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു എന്ന വാർത്ത ക്രിക്കറ്റ് ആരാധകർ ഏറെ ഞെട്ടലോടെയാണ് കേട്ടത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി ...

ട്വിറ്റർ വാങ്ങാമെന്ന് ഇലോൺ മസ്‌ക്; മൂന്ന് ലക്ഷം കോടി നൽകുമെന്ന് വാഗ്ദാനം; നിരസിച്ചാൽ..

ട്വിറ്റർ വാങ്ങാമെന്ന് ഇലോൺ മസ്‌ക്; മൂന്ന് ലക്ഷം കോടി നൽകുമെന്ന് വാഗ്ദാനം; നിരസിച്ചാൽ..

സമൂഹ മാദ്ധ്യമമായ ട്വിറ്ററിന് വില പറഞ്ഞ് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. മൂന്ന് ലക്ഷം കോടി രൂപയ്ക്ക് (41.39 ബില്യൺ ഡോളർ) ട്വിറ്റർ വാങ്ങാൻ തയ്യാറാണെന്ന് മസ്‌ക് അറിയിച്ചു. ...

അമേരിക്കൻ മാദ്ധ്യമപ്രവർത്തകർക്ക് കിട്ടാവുന്ന ഏറ്റവും മികച്ച മറുപടി; ജയശങ്കറിനെ പ്രശംസിച്ച് ശിവസേന

അമേരിക്കൻ മാദ്ധ്യമപ്രവർത്തകർക്ക് കിട്ടാവുന്ന ഏറ്റവും മികച്ച മറുപടി; ജയശങ്കറിനെ പ്രശംസിച്ച് ശിവസേന

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ചുട്ടമറുപടി നല്‍കിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ പ്രശംസിച്ച് ശിവസേന. ശിവസേന എംപി പ്രിയങ്ക ...

ആഗോളതലത്തിൽ വൈമാനിക രംഗത്തും ബഹിരാകാശ രംഗത്തും റഷ്യയുടെ സാങ്കേതിക വിദ്യ ഏറ്റവും മികച്ചത്; റഷ്യയുടെ വ്യാപാര ഉപരോധം അമേരിക്കയ്‌ക്ക് വൻതിരിച്ചടി; എലോൺ മസ്‌ക്

ട്വിറ്റർ ഡയറക്ടർ ബോർഡിൽ ഇലോൺ മസ്‌ക് ചേരില്ല: ഏറ്റവും മികച്ച തീരുമാനമെന്ന് സിഇഒ പരാഗ് അഗർവാൾ

ന്യൂഡൽഹി: ഇലോൺ മസ്‌ക് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിൽ ചേരില്ല. ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പരാഗ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് ബോർഡ് ...

യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; ഔദ്യോഗിക അക്കൗണ്ടിൽ ഹാക്കറുടെ നൂറിലധികം ട്വീറ്റുകൾ

യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; ഔദ്യോഗിക അക്കൗണ്ടിൽ ഹാക്കറുടെ നൂറിലധികം ട്വീറ്റുകൾ

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അക്കൗണ്ട് തിരിച്ചെടുക്കുകയും ഹാക്കർ പോസ്റ്റ് ...

ഞാൻ പറയും ട്വിറ്റർ കേൾക്കും; സ്ഥാപകനേക്കാൾ നാലിരട്ടി ഓഹരി വാങ്ങി ഇലോൺ മസ്‌ക്; ആകാംക്ഷയോടെ ഇന്റർനെറ്റ് ലോകം

ഞാൻ പറയും ട്വിറ്റർ കേൾക്കും; സ്ഥാപകനേക്കാൾ നാലിരട്ടി ഓഹരി വാങ്ങി ഇലോൺ മസ്‌ക്; ആകാംക്ഷയോടെ ഇന്റർനെറ്റ് ലോകം

വാഷിംഗ്ടൺ: ശതകോടീശ്വരനും ടെസ്ലയുടെ സ്ഥാപകനുമായ ഇലോൺ മസ്‌ക് സമൂഹമാദ്ധ്യമമായ ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയതായി വെളിപ്പെടുത്തി. ഈ കഴിഞ്ഞ മാർച്ച് 14 നാണ് മസ്‌ക് ട്വിറ്ററിന്റെ ...

ട്രംപിനെ ബ്ലോക്ക് ചെയ്യാമെങ്കിൽ എന്തുകൊണ്ട് ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചവരെ ബ്ലോക്ക് ചെയ്തുകൂടാ? ‘ട്വിറ്ററിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ട്രംപിനെ ബ്ലോക്ക് ചെയ്യാമെങ്കിൽ എന്തുകൊണ്ട് ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചവരെ ബ്ലോക്ക് ചെയ്തുകൂടാ? ‘ട്വിറ്ററിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ന്യൂഡൽഹി: ട്വിറ്ററിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഹിന്ദു ദൈവങ്ങളെ കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയ അക്കൗണ്ടിനെതിരെ സ്വമേധയാ നടപടിയെടുക്കാത്തതിനെ തുടർന്നാണ് വിമർശനം. മറ്റ് പ്രദേശങ്ങളിൽ നിന്നും ...

എസ്പി നേതാക്കൾക്ക് സമനില തെറ്റി; കേന്ദ്രമന്ത്രി എസ്.പി സിംഗിന് നേരെയുണ്ടായ ആക്രമണം സമാജ്‌വാദി പാർട്ടിയുടെ ഭീരുത്വത്തിന് ഉദാഹരണമെന്ന് യോഗി ആദിത്യനാഥ്

എസ്പി നിർമ്മിച്ച സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ സർക്കാരിന് അഭിനന്ദനങ്ങൾ; യുപി മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ യോഗിയെ പരിഹസിച്ച് അഖിലേഷ് യാദവ്

ലക്‌നൗ: യുപി മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥിനെ പരിഹസിച്ച് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്. ലക്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ...

Page 5 of 8 1 4 5 6 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist