Uber - Janam TV
Friday, November 7 2025

Uber

പെട്ടു ​ഗയ്സ്!! ഊബർ ഓട്ടോയുടെ നിരക്ക് ഇനി ഡ്രൈവർ തീരുമാനിക്കും; പരിഷ്കാരം ഇങ്ങനെ..

കേരളത്തിലെ വിവിധ ന​ഗരങ്ങളിലും ഇതരസംസ്ഥാനങ്ങളിലും സീജവമാണ് ഊബർ ഓട്ടോ സംവിധാനം. ചില യാത്രകൾക്ക് സാധാരണ ഓട്ടോറിക്ഷയേക്കാൾ ലാഭകരം ഊബർ ഓട്ടോ ആയിതിനാൽ യാത്രക്കാർ പലരും ഊബർ ഓട്ടോയെ ...

ഒരേ ലൊക്കേഷനിലേക്ക് വ്യത്യസ്ത നിരക്ക്; ഐഫോണിലും ആൻഡ്രോയ്ഡിലും വെവ്വേറെ; ഊബറിനും ഒലയ്‌ക്കും നോട്ടീസയച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഊബറിനും ഒലയ്ക്കും നോട്ടീസയച്ച് ഉപഭോക്തൃകാര്യ മന്ത്രാലയം. ഓരോ സ്മാർട്ട്ഫോണുകളിലും വ്യത്യസ്ത നിരക്കുകൾ കാണിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഊബറിനോടും ഒലയോടും കേന്ദ്രസർക്കാർ വിശദീകരണം തേടിയത്. ഓട്ടോ, ടാക്സി സർവീസുകൾ ...

നിരത്തിൽ ചീറിപ്പായാൻ ഡ്രൈവറില്ലാ ടാക്സി; ഊബറിൽ ബുക്ക് ചെയ്ത് യാത്ര ചെയ്യാം

അബുദാബിയിൽ സ്വയം നിയന്ത്രിത ഡ്രൈവറില്ലാ ടാക്സി പുറത്തിറക്കി. ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി സഹകരിച്ചാണ് ടാക്സി നിരത്തിലിറക്കിയത്. വാണിജ്യാടിസ്ഥാനത്തിൽ അടുത്ത വർഷമാണ് ...

ദാൽ താടകത്തിലൂടെ ഊബർ ശിക്കാരയിൽ സവാരി; ഊബറിന്റെ ഏഷ്യയിലെ ആദ്യ ജലഗതാഗത സേവനം കശ്മീരിൽ

ശ്രീനഗർ: ഏഷ്യയിലെ തന്നെ ആദ്യത്തെ ജലഗതാഗത സേവനം ആരംഭിച്ച് ഊബർ. കശ്മീരിലെ ദാൽ തടാകത്തിലാണ് റൈഡുകൾക്കായി പുതിയ ഊബർ ശിക്കാരകൾ തയ്യാറായിരിക്കുന്നത്. ആപ്പിലൂടെ ശിക്കാര റൈഡുകൾ ബുക്ക് ...

തീർത്ഥാടകരുടെ തിരക്ക്; അയോദ്ധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ

ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഊബറിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഫ്‌ളാഗ് ഓഫ് കർമ്മം നടന്നു. പ്രാണ പ്രതിഷ്ഠയ്ക്ക് ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ഇവി ഓട്ടോയുടെ ...

ഊബർ ബസുകൾ; യാത്ര സേവനം ഇനി ഈ നഗരത്തിലേക്കും…

ഊബറിൽ ഓട്ടോയും കാറും ബുക്ക് ചെയ്യുന്നതിന് പുറമെ ഇനി ബസുകളും എത്തുന്നു. ഇനി മുതൽ ബസും ബുക്ക് ചെയ്യാം. ഡൽഹിക്ക് പിന്നാലെ കൊൽക്കത്തയിലേക്കും ബസ് സർവീസ് ആരംഭിക്കുകയാണ് ...

യൂബറിൽ സൗജന്യ യാത്രകൾ ചെയ്യുവാൻ സാധിക്കുന്ന ബഗ് കണ്ടെത്തി ഇന്ത്യൻ ഹാക്കർ; ബഗ് പരിഹരിച്ച കമ്പനി പ്രതിഫലമായി 3 ലക്ഷം രൂപ നൽകി

യൂബറിൽ സൗജന്യ യാത്രകൾ ചെയ്യുവാൻ സാധിക്കുന്ന ബഗ് കണ്ടെത്തി ഇന്ത്യക്കാരൻ. ഉപയോക്താക്കൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ റൈഡ് അനുവദിക്കുന്ന ബഗ് കണ്ടെത്തിയതിന് യൂബറിൽ നിന്ന് ഇദ്ദേഹത്തിന് 3 ...

ഇനി 90 ദിവസം മുമ്പ് വരെ ക്യാബുകൾ ബുക്ക് ചെയ്യാം; പുതിയ ഫീച്ചറുകളുമായി ഊബർ

ന്യൂഡൽഹി : ഊബറിന്റെ പ്രഖ്യാപനങ്ങളിലെ ഏറ്റവും പുതിയ ഫീച്ചറാണ് ഊബർറിസർവ്. പേര് പോലെ തന്ന ഉപയോക്താക്കൾക്ക് ഇനി മുതൽ 90 ദിവസം മുമ്പ് വരെ ക്യാബുകൾ ബുക്ക് ...

വനിത മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറി യൂബർ ഓട്ടോറിക്ഷ ഡ്രൈവർ; അന്വേഷണമാരംഭിച്ച് പോലീസ്

ന്യൂഡൽഹി : വനിത മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ യൂബർ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽ എൻഎഫ്‌സിയിൽ ...

ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറാൻ ഊബർ; ടാറ്റയിൽ നിന്നും 25,000 കാറുകൾ വാങ്ങും

ന്യൂഡൽഹി: ടാറ്റ മോട്ടേഴ്‌സിന് ഊബറിൽ നിന്ന്  വമ്പൻ ഓർഡർ. 25,000 ഇലക്ട്രിക്ക് കാറുകളാണ് ഓൺലൈൻ ടാക്‌സി കമ്പനി വാങ്ങുന്നത്. ഇത് സംബന്ധിച്ച കരാറിൽ ഇരു കമ്പനികളും ഒപ്പിട്ടു. ...

ഊബർ, ഒല ഓട്ടോറിക്ഷകൾ നിരോധിച്ചു; നടപടി ജനങ്ങളുടെ വ്യാപക പരാതി കണക്കിലെടുത്ത് – govt bans Ola, Uber, autos

ബെംഗളൂരു: ഊബർ, ഒല ഓട്ടോറിക്ഷകൾ കർണാടകയിൽ നിരോധിച്ചു. ഗതാഗതവകുപ്പാണ് ഉത്തരവിറക്കിയത്. ഉപഭോക്താക്കളിൽ നിന്ന് അമിതനിരക്ക് ഈടാക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്നാണ് സർക്കാർ നീക്കം. കൂടാതെ കാബ് സർവീസ് ...

ഭൂലോക മണ്ടത്തരം; ഊബറുമായി ലയന ചർച്ച നടത്തിയിട്ടില്ലെന്ന് ഒല

ന്യൂഡൽഹി: ഊബറുമായുള്ള ലയന സാധ്യതകൾ തള്ളി ഒല. കമ്പനി മേധാവി ഭാവിഷ് അഗർവാളാണ് വാർത്തകൾ തള്ളിയത്. തികച്ചും അംസംബന്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കമ്പനി ലാഭത്തിൽ ആണെന്നും ഒരിക്കലും ...

”എവിടെയോ എന്തോ ഒരു തകരാറ് പോലെ”; ഊബറിന്റെ ഹെൽമെറ്റും സ്വിഗ്ഗിയുടെ ടീ ഷർട്ടുമായി സൊമാറ്റോ ഫുഡ് ഡെലിവറി; വീഡിയോ വൈറൽ

പല പല കമ്പനികളുടെ വസ്ത്രങ്ങൾ മാറി മാറി ധരിക്കുന്നത് ഇന്ന് യുവാക്കൾക്കിടയിൽ ഒരു ട്രെൻഡാണ്. തങ്ങളുടെ ആഡംബര ജീവിതം നാലാളെ കാണിക്കാൻ വേണ്ടി തന്നെ ഇത്തരം ട്രെൻഡുകൾ ...

യൂബർ,ഓല മോഡലിൽ കേരളത്തിൽ ഓൺലൈൻ ടാക്‌സികൾ; ഉദ്ഘാടനം നവംബർ ഒന്നിന്

തിരുവനന്തപുരം: യൂബർ, ഓല മോഡലിൽ കേരളത്തിൽ ഓൺലൈൻ ടാക്‌സികൾ ആരംഭിക്കാനൊരുങ്ങുന്നു. നവംബർ ഒന്നിനാണ് ഇതിന്റെ ഉദ്ഘാടനം. മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഓൺലൈൻ ...