‘ ഭാര്യക്ക് അസുഖം വന്നാൽ ചികിത്സിക്കണം; അല്ലാതെ മറ്റൊരു വിവാഹം കഴിക്കുകയല്ല വേണ്ടത്’; ബഹുഭാര്യത്വം നിർത്തലാക്കരുതെന്ന് കോൺഗ്രസ് എംഎൽഎമാർ; മാസ് മറുപടിയുമായി ഹിമന്ത ബിശ്വശർമ്മ
ഗുവാഹത്തി: കഴിഞ്ഞ ദിവസമാണ് ഏകീകൃത സിവിൽ കോഡ്(യുസിസി) അസം നിയമസഭ പാസാക്കിയത്. ഹിമന്ത ബിശ്വശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ആർജ്ജവമാണ് യുസിസിക്ക് പിന്നിൽ. ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട് ...
























