Udaipur killing - Janam TV

Udaipur killing

”പാകിസ്താൻ ഇസ്ലാമിന്റെ കോട്ട; മുസ്ലീങ്ങൾക്ക് മാത്രമായി ഒരു ഇസ്ലാമിക രാജ്യം പടുത്തുയർത്തണം;” പാകിസ്താൻ മതഭീകര സംഘടനകൾ ഇന്ത്യൻ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് പ്രത്യേക ഓൺലൈൻ ക്ലാസുകളിലൂടെ

ഇന്ത്യയിലെ മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദവാത്ത്-ഇ-ഇസ്ലാമി എന്ന സംഘടന ഗൂഢാലോചന നടത്തുന്നതായി റിപ്പോർട്ട്. ഉദയ്പൂരിലെ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ ...

മുഹമ്മദ് നബിയെ അപമാനിച്ചാൽ തലയറുക്കും; ബിജെപി പ്രവർത്തകയ്‌ക്കെതിരെ വീണ്ടും കൊലവിളി

ജയ്പൂർ : നബി വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകയ്‌ക്കെതിരെ കൊലവിളി മുദ്രാവാക്യം. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം. മുഹമ്മദ് നബിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ...

ഉദയ്പൂർ കൊലപാതകം; കനയ്യലാലിനെ കൊലപ്പെടുത്താൻ നടത്തിയ വൻ ഗൂഢാലോചന; പ്രതി മുസ്ലീം ഖാൻ പിടിയിൽ-Udaipur killing

ജയ്പൂർ: ഉദയ്പൂർ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രതാപ്ഗഢ് സ്വദേശിയായ മുസ്ലീം ഖാൻ ആണ് അറസ്റ്റിലായത്. ഉദയ്പൂർ സ്വദേശി കനയ്യ ലാലിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിൽ ഇയാളും ...

ഉദയ്പൂർ കൊലപാതകത്തിലെ മുഖ്യപ്രതിയുടെ സഹായി അറസ്റ്റിൽ ; നടപടികൾ ശക്തമാക്കി എൻഐഎ

ജയ്പൂർ : ഉദയ്പൂരിൽ മതതീവ്രാദികൾ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ. കേസിൽ ഏഴാമത്തെ പ്രതിയെ ദേശീയ അന്വേഷണ ഏജൻസി ഇന്ന് ...

ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ കുടുംബത്തിനായി കൈകോർത്ത് രാജ്യം; ലഭിച്ചത് 1.7 കോടി; മതതീവ്രവാദത്തിന്റെ കത്തിക്ക് ഇരയായവരെ സഹായിക്കും- Rs One Crore raised for Kanhaiya Lal’s family

ന്യൂഡൽഹി : പ്രവാചക പരാമർശത്തെ പിന്തുണച്ചതിന് മതതീവ്രവാദികൾ അതിക്രൂരമായി കൊലപ്പെടുത്തിയ ഹിന്ദു യുവാവ് കനയ്യ ലാലിന്റെ കുടുംബത്തിനായി കൈകോർത്ത് രാജ്യം. കനയ്യയുടെ കുടുംബത്തെ സഹായിക്കാൻ നടത്തിയ ഫണ്ട്‌റെയ്‌സിംഗ് ...

തൂക്കുമരമോ ജീവപര്യന്തമോ ? ഉദയ്പൂർ കൊലക്കേസ് പ്രതികൾക്ക് അറിയേണ്ടത് ഇത് മാത്രം; വർഗീയത പടർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന് കുറ്റസമ്മതം- Udaipur killing- Assailants wanted to create terror

ന്യൂഡൽഹി : ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ മതതീവ്രവാദികളെ ചോദ്യം ചെയ്ത് എൻഐഎ. താലിബാൻ മോഡലിൽ ആക്രമണം നടത്തിയ ജിഹാദികൾ തങ്ങൾക്ക് ലഭിക്കുന്ന ശിക്ഷ എന്തായിരിക്കും എന്ന് ...

ഉദയ്പൂർ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ വീഡിയോ ആക്കി പ്രചരിപ്പിച്ചു; സമൂഹത്തിൽ ഭീതി പടർത്താൻ ശ്രമം;അഞ്ച് യുവാക്കൾ പിടിയിൽ- Udaipur murder

ജയ്പൂർ : ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ ഹിന്ദു യുവാവിന്റെ തലയറുക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാക്കൾ പിടിയിൽ. ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് വീഡിയോ ഉണ്ടാക്കി സമൂഹത്തിൽ ഭീതി ...

ഉദയ്പൂർ കൊലപാതകികളെ ചവിട്ടിക്കൂട്ടി നാട്ടുകാർ; ജനരോഷം ഉയർന്നത് പ്രതികളെ കോടതിക്ക് പുറത്തെത്തിച്ചപ്പോൾ ; എൻകൗണ്ടറിൽ തീർക്കണമെന്ന് മുദ്രാവാക്യങ്ങൾ

ജയ്പൂർ : ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊന്ന മതതീവ്രവാദികളെ കൂട്ടത്തോടെ ആക്രമിച്ച് രോഷാകുലരായ നാട്ടുകാർ. കനയ്യലാലിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികളായ റിയാസ് അക്താരിയ്ക്കും ഗൗസ് ...

ഉദയ്പൂർ കൊലപാതകികൾ ബിജെപിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചു; നിർണായക വിവരങ്ങൾ പുറത്ത്

ജയ്പൂർ : ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ ബിജെപിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മൂന്ന് വർഷമായി ...

ഹിന്ദു യുവാവിനെ കഴുത്തറുത്ത്‌കൊന്ന സംഭവം; കത്തി നിർമ്മിച്ചത് പ്രതികൾ; ഡൽഹിയിൽ എത്തിച്ച് ചോദ്യം ചെയ്യും

ജയ്പൂർ: ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ഇസ്ലാമിക തീവ്രവാദികൾ ഉപയോഗിച്ച കത്തി കണ്ടെടുത്തു. പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ യന്ത്ര ...

ഉദയ്പൂർ നരഹത്യ നടത്താൻ ജിഹാദികൾക്ക് ധൈര്യം നൽകിയത് കോൺഗ്രസ്: മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സർക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ക്രൂതയെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സർക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ക്രൂരമായ നരഹത്യയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദയ്പൂരിൽ ഹിന്ദു തയ്യൽക്കാരനെ കടയിൽ ...

ജയ് ശ്രീറാം വിളികളുമായി അവസാന യാത്ര; ഉദയ്പൂരിൽ ജിഹാദികൾ കൊലപ്പെടുത്തിയ കനയ്യയ്‌ക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ; സംസ്‌കാരം കഴിഞ്ഞു

ജയ്പൂർ ; പ്രവാചകനിന്ദയെ പിന്തുണച്ചുവെന്നാരോപിച്ച് ഉദയ്പൂരിൽ ജിഹാദികൾ വെട്ടിക്കൊലപ്പെടുത്തിയ ഹിന്ദു യുവാവ് കനയ്യ ലാലിന്റെ സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ ...

ഉദയ്പൂർ കൊലപാതകത്തിലെ മുഖ്യപ്രതി പാകിസ്താനിലേക്ക് പോയിരുന്നു; അന്താരാഷ്‌ട്ര ഭീകര ബന്ധം തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്; ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി പിടിയിൽ

ന്യൂഡൽഹി : രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് എൻഐഎ. കനയ്യ ലാൽ തേലിയുടെ കൊലപാതകത്തിൽ പ്രതികൾക്കെതിരെ യുഎപിഎ പ്രകാരം ...

ബാലുശേരിയിലും ഉദയ്പൂരിലും സംഭവിച്ചത് മറ്റ് മതക്കാരെ ഭയപ്പെടുത്താൻ വേണ്ടിയുളള ഭീകരപ്രവർത്തനം; കേരള സർക്കാരിനുള്ള മുന്നറിയിപ്പെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സർക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ക്രൂരമായ നരഹത്യയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദയ്പൂരിൽ ഹിന്ദു തയ്യൽക്കാരനെ കടയിൽ കയറി ...

ഇതെല്ലാം ദൈവത്തിന്റെ പേരിലാണ് ചെയ്യുന്നത്; ആ വീഡിയോകൾ കാണാൻ ധൈര്യമില്ല, മരവിച്ചുപോയി; ഉദയ്പൂരിൽ യുവാവിന്റെ തലയറുത്ത വിഷയത്തിൽ കങ്കണ റണാവത്ത്

മുംബൈ: രാജസ്ഥാനിലെ ഉദയ്പൂരിൽ നുപൂർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതിന്റെ പേരിൽ യുവാവിന്റെ തലയറുത്ത സംഭവത്തിൽ പ്രതികരിച്ച് നടി കങ്കണ റണാവത്ത്. ഇതെല്ലാം ചെയ്യുന്നത് ...

ഉദയ്പൂർ കൊലപാതകം; ഭീകരബന്ധം അന്വേഷിക്കാൻ എൻഐഎയും; ഐഎസ് ഉൾപ്പെടെയുളള സംഘടനകളുടെ സ്വാധീനം അന്വേഷിക്കും

ജയ്പൂർ : നൂപുർ ശർമ്മയെ അനുകൂലിച്ച യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കൊലപ്പെടുത്തിയ സംഭവത്തിൽ ഭീകരബന്ധം അന്വേഷിക്കാൻ എൻഐഎയും. അന്വേഷണത്തിന് പ്രാഥമിക വിവരങ്ങൾ ശേഖരിക്കാനായി എൻഐഎ ഉദ്യോഗസ്ഥർ ഉദയ്പൂരിൽ ...