udf - Janam TV
Thursday, July 10 2025

udf

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ നിയമസഭാമണ്ഡലത്തിലെ വോട്ടെണ്ണൽ ജൂൺ 23ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. രാവിലെ 7.30ന് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ സ്‌ട്രോംഗ് ...

ഇനി കാത്തിരിപ്പ് നിലമ്പൂരിന്റെ നിലപാടറിയാൻ! രേഖപ്പെടുത്തിയത് കനത്ത പോളിങ്

മൂന്നു നാൾക്ക് ശേഷം നിലമ്പൂർ നിലപാട് വ്യക്തമാക്കും. ഉപതിരഞ്ഞെടുപ്പിൽ 73.26 ശതമാനമാണ് പോളിങ്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ 71.28 ശതമാനം പോളിങ്ങിനെ മറികടക്കുന്ന വോട്ടിം​ഗാണ് ഇന്ന് ...

വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം ; പോളിം​ഗ് ബൂത്തിൽ LDF-UDF തമ്മിൽത്തല്ല്; 2 പേർ അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പോളിം​ഗ്ബൂത്തിൽ സംഘർഷം. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് യുഡിഎഫ‍്, എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. ചുങ്കത്തറയിലെ മൂന്ന് ബൂത്തുകൾ പ്രവർത്തിക്കുന്ന സ്കൂളിലാണ് സം​ഘർഷമുണ്ടായത്. ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നാളെ ; ജനഹിതമറിയാൻ പത്തുപേർ; 2.40 ലക്ഷം വോട്ടർമാർ

നിലമ്പൂരിൽ നാളെ (19) നടക്കുന്ന ഉപ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമാ ഹയർസെക്കണ്ടറി സ്‌കൂളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് ...

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണം??!! വീണ്ടും രാഷ്‌ട്രീയ ബോംബിട്ട് തരൂർ; തന്നെ ഉപയോ​ഗിച്ചില്ലെങ്കിൽ മുൻപിൽ മറ്റ് വഴികളുണ്ടെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: പാർട്ടിക്ക് തന്റെ സേവനങ്ങൾ ആവശ്യമില്ലെങ്കിൽ തന്റെ മുൻപിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ. കേരളത്തിൽ കോൺ​ഗ്രസ് പാർട്ടി നേതൃപ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ...

“തരൂരിന് ​ഗ്രൗണ്ട് റിയാലിറ്റി അറിയില്ല, ചുമതല ഒഴിഞ്ഞ് സ്വതന്ത്ര അഭിപ്രായം പറയാം”: പിണറായി സർക്കാരെ പുകഴ്‌ത്തിയതിന് തരൂരിനെ കുടഞ്ഞ് UDF

കേരളം വ്യവസായ സൗഹൃദമാക്കുന്നതിൽ പിണറായി സർക്കാർ വഹിച്ച 'പങ്ക്' പുകഴ്ത്തിയ ശശി തരൂർ എംപിയെ തള്ളി കോൺ​ഗ്രസ് രം​ഗത്തെത്തയതിന് പിന്നാലെ തരൂരിനെ വിമർശിച്ച് യുഡിഎഫിലെ മറ്റ് നേതാക്കളും. ...

“മുസ്ലിം വനിതയെ മാറ്റി ‘ആദിവാസിപ്പെണ്ണിനെ’ പഞ്ചായത്ത് പ്രസിഡന്റാക്കി”: സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരാമർശം വിവാദത്തിൽ

കൽപ്പറ്റ: വയനാട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരന്റെ വിവാദ പരാമർശത്തിൽ വിമർശനം ശക്തം. പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി 'ആദിവാസി പെണ്ണിനെ' ...

പ്ലീസ് കൈവിടരുത്..!! തൃണമൂലിനെ യുഡിഎഫിലേക്ക് എടുക്കണമെന്ന് പിവി അൻവർ; 10 പേജുള്ള കത്തയച്ചു

തിരുവനന്തപുരം: ഇടതുപക്ഷത്തിൽ നിന്ന് തല്ലിപ്പിരിഞ്ഞ് പോന്നതിന് ശേഷം ഡിഎംകെ എന്ന രാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കുകയും ഒടുവിൽ തൃണമൂൽ കോൺ​ഗ്രസിൽ ചേരുകയും ചെയ്ത നിലമ്പൂർ മുൻ എംഎൽഎ പിവി ...

നിലമ്പൂരിൽ ഒരു പഞ്ചായത്തെങ്കിലും പിടിക്കാമോ? സിപിഎമ്മിനെ വെല്ലുവിളിച്ച് അൻവർ; യുഡിഎഫ് പ്രസംഗിക്കാൻ വിളിച്ചില്ലെങ്കിൽ സ്വന്തമായി മൈക്കുമെടുത്ത് ഇറങ്ങും

നിലമ്പൂർ: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ഒരു പഞ്ചായത്തെങ്കിലും പിടിച്ചുകാണിക്കാമോയെന്ന് സിപിഎമ്മിനെ വെല്ലുവിളിച്ച് പി.വി അൻവർ. രാവിലെ നടത്തിയ വാർത്താസമ്മേളനത്തിനിടെ ആയിരുന്നു പി.വി അൻവറിന്റെ വെല്ലുവിളി. ഇക്കാര്യത്തിൽ ...

പാണക്കാട് തങ്ങളെ കണ്ടാൽ പിന്നെ…. യുഡിഎഫിലേക്ക് ചരട് വലിതുടർന്ന് പി.വി അൻവർ എംഎൽഎ; പിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക്

മലപ്പുറം: യുഡിഎഫിലേക്ക് ചരട് വലിതുടർന്ന് പി.വി അൻവർ എംഎൽഎ. ആദ്യപടിയായി പാണക്കാടെത്തി മുസ്ലിം ലീ​ഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. അൻവറിന്റെ യുഡിഎഫിലെടുക്കാൻ ലീഗ് ...

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി; മൂന്ന് പഞ്ചായത്തുകളിൽ ഭരണം നഷ്ടമായി

തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. ഇടതുമുന്നണിക്ക് മൂന്ന് പഞ്ചായത്തുകളിലെ ഭരണം നഷ്ടമായി. പാലക്കാട് തച്ചൻപാറ, തൃശൂർ നാട്ടിക, ഇടുക്കിയിലെ ...

കനത്ത തിരിച്ചടി ഏറ്റുവാങ്ങി LDF; നിലമെച്ചപ്പെടുത്തി UDF; നേട്ടം കൈവരിച്ച് ബിജെപി; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഫലങ്ങളിങ്ങനെ.. 

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നിലമെച്ചപ്പെടുത്തിയപ്പോൾ എൽഡിഎഫിന് തിരിച്ചടിയും ബിജെപിക്ക് നേട്ടവും. പത്തനംതിട്ട ഏറ്റുമാനൂരിൽ കോൺഗ്രസിൽ നിന്ന് ബിജെപി സീറ്റ് ...

“പത്തായിരത്തോളം വോട്ട് രാഹുലിന് നൽകി”; പാലക്കാട് UDFന്റെ വിജയത്തിൽ SDPI നിർണായക പങ്കുവഹിച്ചു; വെളിപ്പെടുത്തി ജില്ലാ സെക്രട്ടറി സഹീർ ചാലപ്പുറം

പാലക്കാട്: എസ്ഡിപിഐയുടെ വോട്ട് ചോദിച്ചിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷത്തിൽ SDPI-യുടെ വോട്ടിന് പങ്കില്ലെന്നുമുള്ള കോൺ​ഗ്രസ് നേതാക്കളുടെ വാദങ്ങൾ പൊളിയുന്നു. പാലക്കാട് പതിനായിരത്തോളം വോട്ടുകൾ യുഡിഎഫിന് നൽകിയെന്നാണ് എസ്ഡിപിഐ ജില്ലാ ...

‘അതിശക്തമായ പ്രകടനമാണ് നടത്തിയത്, എന്നാൽ ഇത് മതിയോ എന്ന് ചോദിച്ചാൽ ഇത് പോര’ പാലക്കാട് സരിൻ എഫക്ട് ഉണ്ടായില്ലെന്ന വിമർശനത്തിൽ എ.കെ ബാലൻ

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ സരിന്റെ എഫ്ക്ട് ഉണ്ടായില്ലെന്ന് പറഞ്ഞ് ആരും സരിനെ അപമാനിക്കാൻ വരേണ്ടെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം എ.കെ ബാലന്‍. സരിനെ നല്ല രീതിയിൽ പാർട്ടി പ്രോത്സാഹിപ്പിക്കുമെന്നും ...

ആവേശം അതിരുവിട്ടു; വയനാട്ടിൽ പടക്കം പൊട്ടിച്ച് യുഡിഎഫ് പ്രവർത്തകരുടെ ആഹ്‌ളാദ പ്രകടനം; രണ്ട് കുട്ടികൾക്ക് പരിക്ക്

വയനാട്: ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ വിജയത്തിന് പിന്നാലെ അതിരുവിട്ട് യുഡിഎഫ് പ്രവർത്തകരുടെ ആഹ്‌ളാദ പ്രകടനം. ആവേശക്കൊടുമുടിയിൽ നിന്ന പ്രവർത്തകർ പടക്കം പൊട്ടിച്ചതോടെ തീപ്പൊരി വീണ് കുട്ടികൾക്ക് പൊള്ളലേറ്റു. രണ്ട് ...

“SDPI വോട്ട് രാഹുലിന് നൽകി; വർ​ഗീയ പാർട്ടിയുടെ വോട്ട് വേണ്ടെന്നാണ് UDF പറഞ്ഞത്, SDPI വർ​ഗീയമല്ലല്ലോ? സ്വന്തം സ്ഥാനാർത്ഥിയെ ഒഴിവാക്കിയത് റിസ്ക് കാരണം”

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ചെന്ന് തുറന്നുപറഞ്ഞ് എസ്ഡിപിഐ. ഇതുവരെ പുറത്തു പറയാതിരുന്നത് രാഷ്ട്രീയ മാന്യത കാരണമാണെന്നും SDPI അറിയിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിന്റെ സ്വീകരണ ചടങ്ങിനായി ...

പോളിംഗ് ബൂത്തിൽ ഷൈൻ ചെയ്യാൻ നോക്കി രാഹുൽ; സംഘർഷം, കയ്യാങ്കളി; മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട് പൊലീസ്

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ പോളിംഗ് ബൂത്തിൽ സംഘർഷത്തിന് വഴിയൊരുക്കി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ സന്ദർശനം. പാലക്കാട് നഗരസഭാ പരിധിയിൽ വരുന്ന വെണ്ണക്കരയിലേക്കാണ് ...

അന്ന് ഓഹോ, ഇന്ന് ആഹാ! ജലാശയങ്ങളിൽ വിമാനം ഇറങ്ങിയാൽ മത്സ്യങ്ങൾ ചത്തുപൊങ്ങുമെന്ന് പറഞ്ഞവർ; പദ്ധതി എതിർത്ത CPM ഇന്ന് സീപ്ലെയിൻ ഉദ്ഘാടനം ചെയ്യുമ്പോൾ..

കൊച്ചിയിലെത്തിയ സീപ്ലെയിന്റെ ആദ്യയാത്ര ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ് ഇന്ന് ഫ്ലാഗ് ഓഫ്‌ ചെയ്യാൻ ഒരുങ്ങുകയാണ്. രാവിലെ 10.30ന് കൊച്ചിയിൽ നിന്ന് മൂന്നാറിലേക്കാണ് വിമാനത്തിന്റെ ആദ്യപറക്കൽ. ഉമ്മൻ ...

പാലക്കാടും വഖ്ഫ് അധിനിവേശ സാദ്ധ്യതയുളള പ്രദേശം; മുനമ്പം ഉൾപ്പെടെയുളള വിഷയങ്ങളാണ് ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടതെന്ന് തുഷാർ വെളളാപ്പളളി

പാലക്കാട്: വഖ്ഫ് ബോർഡിന്റെ അധിനിവേശത്തിന് മുനമ്പത്തെക്കാളും സാദ്ധ്യതയുളള പ്രദേശമാണ് പാലക്കാടെന്ന് ബിഡിജെഎസ് അദ്ധ്യക്ഷനും എൻഡിഎ കൺവീനറുമായ തുഷാർ വെളളാപ്പളളി. പാലക്കാട് രൂപത അദ്ധ്യക്ഷൻ മുനമ്പം ഉൾപ്പെടെയുളള ജനകീയ ...

നീലബാ​ഗിൽ? ചർച്ചയായി CCTV ദൃശ്യങ്ങൾ; വിവാദം കൊഴുക്കുന്നു

പാലക്കാട്: രാത്രിയിലെ പൊലീസ് റെയ്ഡുമായി ബന്ധപ്പെട്ട വിവാ​ദത്തിനിടെ ഹോട്ടലിൽ നിന്നുള്ള നിർണായക ദൃശ്യങ്ങൾ പുറത്ത്. പാലക്കാട് കോൺ​ഗ്രസ് നേതാക്കൾ താമസിച്ച കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ...

പാലക്കാട് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കള്ളപ്പണം ഒഴുകുന്നു; പൊലീസ് നാടകം കളിക്കുന്നു; എല്ലാ മുറികളും പരിശോധിച്ചില്ല, പണം മറ്റൊരു മുറിയിലേക്ക് മാറ്റി

പാലക്കാട്: പാലക്കാട് അരങ്ങേറിയ നാടകീയ സംഭവങ്ങളിൽ‌ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തെര‍ഞ്ഞെടുപ്പിൽ വ്യാപകമായ തോതിലുള്ള കള്ളപ്പണം ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ പാലക്കാട് ഉപയോ​ഗിക്കുന്നുവെന്നുള്ളത് ...

“പാലക്കാട് ഞങ്ങൾ ചേലക്കര നിങ്ങൾ..! ; ഇതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഡീൽ: കുറ്റസമ്മതം നടത്തിയതിന് എ കെ ബാലന് നന്ദി”: പരിഹസിച്ച് കെ സുരേന്ദ്രൻ

പാലക്കാട്: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ‌ഡിഎഫിന്റെ വോട്ട് യുഡിഎഫിന് മറിഞ്ഞെന്ന സിപിഎം നേതാവ് എ കെ ബാലന്റെ വെളിപ്പെടുത്തലിൽ രൂക്ഷ വിമർശനമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...

ഡീൽ Or നോ ഡീൽ! ചേലക്കരയിൽ രമ്യയെ മാറ്റണം, പാലക്കാട് DMK സ്ഥാനാർത്ഥിയെ പിൻവലിക്കാം; ഓഫറുമായി അൻവർ

പാലക്കാട്-ചേലക്കര ഉപതെരഞ്ഞെടുപ്പ് ഡീൽ മുന്നോട്ടുവച്ച് പി.വി അൻവർ. ഡിഎംകെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ രം​ഗത്തെത്തിയെന്നാണ് അൻവർ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിൽ കോൺ​ഗ്രസിന് മുൻപിൽ പുതിയൊരു ...

മുക്കം ന​ഗരസഭയിൽ കൂട്ടയടി; ​എൽഡിഎഫ് – യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം; അടിച്ചൊതുക്കി പൊലീസ്

കോഴിക്കോട്: മുക്കം ന​ഗരസഭയിൽ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കൂട്ടയടി. കൗൺസിൽ യോ​ഗം ചേരുന്നതിനിടെയാണ് എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ന​ഗരസഭ ചെയർപേഴ്സണെതിരായി യുഡിഎഫ് നൽകിയ ...

Page 1 of 5 1 2 5