udf - Janam TV
Thursday, July 10 2025

udf

കാഫിർ സ്ക്രീൻഷോട്ട് വിവാദം; പിന്നിൽ യുഡിഎഫ് തന്നെ, കോടതിയിൽ വച്ച് കാണാമെന്ന് ഇ പി ജയരാജൻ

കണ്ണൂർ: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ എൽഡിഎഫിനെ ന്യായീകരിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. ഇനിയെല്ലാം കോടതിയിൽ വച്ച് കാണാമെന്നും കേസ് കോടതിയിലെത്തുമ്പോൾ എല്ലാ തെളിവുകളും തങ്ങൾ തെളിവ് ...

മതേതര ലേബലും വർഗീയതയും; CPMന്റെ മുസ്ലീം സ്ഥാനാർത്ഥിക്ക് വോട്ട് മറിച്ച് UDFനെ തോൽപ്പിച്ചു; ലീഗ് തനിനിറം കാട്ടിയത് തൊടുപുഴ വോട്ടെടുപ്പിൽ: പി.സി ജോർജ് 

ആലപ്പുഴ: മുസ്ലിം ലീഗ് മതേതര പാർട്ടിയല്ലെന്ന് ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി ജോർജ്. ലീഗ് വർഗീയ നിലപാട് സ്വീകരിച്ചതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് തൊടുപുഴ നഗരസഭാ ചെയർമാൻ ...

തൃശൂരിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: കെപിസിസി- യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും കെ മുരളീധരൻ വിട്ടുനിൽക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്. തലസ്ഥാന നഗരിയിൽ മുരളീധരനുണ്ടെങ്കിലും യോഗങ്ങളിൽ ...

കുരയ്‌ക്കുന്നതിൽ എന്ത് അർഥമാണ്; വി ശിവൻകുട്ടിയെ ചൂണ്ടി ലീ​ഗ് എംഎൽഎ; നിയമസഭയിൽ വാക്കേറ്റം

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ അം​ഗങ്ങൾ തമ്മിൽ 'കുര'യെ ചൊല്ലി വാക്കേറ്റം. ഇങ്ങനെ കുരയ്ക്കുന്നതിൽ എന്ത് അർഥമാണുള്ളതെന്ന് വി ശിവൻകുട്ടിയെ ചൂണ്ടി ലീ​ഗ് എംഎൽഎ എൻ. ഷംസുദ്ദീൻ ചോദിച്ചതാണ് ...

എൽഡിഎഫിൽ മുസ്ലിം പ്രീണനം കൂടി; പിന്നാക്കക്കാരന് രക്ഷകരായി വന്നത് ബിജെപി: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എൽഡിഎഫിൽ മുസ്ലിം പ്രീണനം വർദ്ധിച്ചുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗക്കാരനെ എൽഡിഎഫും യുഡിഎഫും വഞ്ചിക്കുകയാണെന്നും ബിജെപിയാണ് അവർക്ക് രക്ഷകരായി ...

“ഇൻഡി മുന്നണിയുടേതാണ് കോൺഗ്രസ്, അവരില്ലാതെ പ്രതിപക്ഷ സഖ്യമില്ല”; കനലൊരു തരിയിൽ പ്രതികരിച്ച് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ​കേരളത്തിൽ യുഡിഎഫ് നേടിയ വിജയത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.‌ ഇൻഡി മുന്നണിയുടെ ഭാ​ഗമാണ് കോൺ​ഗ്രസെന്നും കോൺ​ഗ്രസ് കൂടാതെ ഇൻ‍ഡി മുന്നണിയില്ലെന്ന് ആർക്കാണ് ...

കൊടുക്കില്ലെന്ന് പറഞ്ഞവർ പ്ലീസ് സ്റ്റെപ്പ് ബാക്ക്; തൃശൂർ എടുത്ത് സുരേഷ് ഗോപി; ലീഡ് നില കണ്ട് ഞെട്ടി യുഡിഎഫ്

തിരുവനന്തപുരം: തൃശൂരിൽ വോട്ടെണ്ണൽ അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോഴും ലീഡ് നില കുത്തനെ ഉയർത്തി എൻഡിഎ സ്ഥാനാ‍ർത്ഥി സുരേഷ് ഗോപി. 37,000 വോട്ടുകൾക്ക് മുന്നിലാണ് അദ്ദേഹം. രാവിലെ 11 മണി ...

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി; കേരളത്തിൽ LDFഉം UDFഉം ഒപ്പത്തിനൊപ്പം; NDA തിരുവനന്തപുരത്ത് മുന്നിൽ

തിരുവനന്തപുരം: രാജ്യം കാത്തിരുന്ന ജനവിധിയറിയാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന സൂചനകൾ പുറത്തുവരുന്നു. പോസ്റ്റൽ ...

കള്ളവോട്ടെന്ന് പരാതി; ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് യുഡിഎഫ് പ്രവർത്തകർ

കാസർകോട്: മാദ്ധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് പ്രവർത്തകരുടെ ആക്രമണം. കള്ളവോട്ട് നടന്നുവെന്ന വിവരത്തെ തുടർന്ന് ബൂത്തിലെത്തിയ മാദ്ധ്യമപ്രവർത്തകരെയാണ് യുഡിഎഫ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചത്. ചെർക്കള ഹയർസെക്കൻഡറി സ്‌കൂളിൽ വ്യാപകമായി ...

മത വിദ്വേഷ പ്രചരണം; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ്സും, യുഡിഎഫും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന ആരോപണവുമായി ബിജെപി. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ പ്രചരണാർത്ഥം നഗരത്തിൽ സ്ഥാപിച്ച കൂറ്റൻ ...

എൽഡിഎഫും യുഡിഎഫും ക്രൈസ്തവ സഭകളെ തമ്മിലടിപ്പിക്കുന്നു; പള്ളി തർക്കത്തിൽ ഇടപെടണമെന്ന് ബിഷപ്പുമാർ നേരിൽ കണ്ട് ആവശ്യപ്പെട്ടു: പ്രധാനമന്ത്രി

കേരളത്തിൽ ക്രൈസ്തവ സമുദായത്തിന് മടുപ്പ് അനുഭവപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കള്ളത്തരങ്ങളിൽ‌ ക്രിസ്ത്യൻ സമുദായം മടുത്തു കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരു പാർട്ടികളും സഭകളെ ...

മത വിദ്വേഷ പ്രചാരണം: യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി

കോഴിക്കോട്: കോൺ​ഗ്രസ് സ്ഥാനാർത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ന​ഗരത്തിൽ സ്ഥാപിച്ച കൂറ്റൻ ഫ്ലക്സുകളിൽ മതവിദ്വേഷവും, രാജ്യ വിരുദ്ധ പരാമർശങ്ങളും ഉൾപ്പെടുത്തിയതായി പരാതി. ഇത് ചൂണ്ടികാട്ടി ...

SDPIയ്‌ക്ക് പിന്നാലെ വെൽഫെയർ പാർട്ടിയും; കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് റസാഖ് പാലേരി; വർഗീയ പാർട്ടികളുടെ വോട്ട് കീശയിലാക്കാൻ യുഡിഎഫും എൽഡിഎഫും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ സ്വീകരിച്ച് കോൺ​ഗ്രസ് വെട്ടിലായതിന് പിന്നാലെ വെൽഫെയർ പാർട്ടിയും യുഡിഎഫിന് പിന്തുണയുമായി രം​ഗത്ത്. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് വാർത്താ ...

കൊള്ള മാത്രമാണ് സിപിഎം നടത്തിയത്; ഇടതുവലതു മുന്നണികൾ തുടർന്നാൽ കേരളം തകരും; അഴിമതിരഹിത സർക്കാരിനെ നടത്തിക്കാണിച്ച ചരിത്രം മോദിക്കുണ്ട്

തിരുവനന്തപുരം: സഹകരണ ബാങ്ക് അഴിമതി പ്രശ്നം തിരുവനന്തപുരത്തും ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരുടെ സമ്പാദ്യം സഹകരണ ബാങ്കിൽ നിന്നും കൊള്ളയടിച്ചവരാണ് സിപിഎമ്മുകാരെന്ന് മോദി വിമർശിച്ചു. കേന്ദ്രസർക്കാർ നൽകുന്ന ...

ഒരു ബൊമ്മയായി ഇരിക്കാൻ ഇല്ല; മോൻസ് ജോസഫ് അപമാനിക്കുന്നു; കേരളാ കോൺ​​ഗ്രസ് ജില്ലാ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിൽ പൊട്ടിത്തെറി. സജി മഞ്ഞക്കടമ്പിൽ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവച്ചു. കേരളാ കോൺ​​ഗ്രസ് ...

SDPI പിന്തുണ കോൺ​ഗ്രസിനുണ്ട്; തിരുവനന്തപുരത്ത് മാത്രമല്ല 20 മണ്ഡലങ്ങളിലും; തുറന്ന് സമ്മതിച്ച് ശശി തരൂർ

തിരുവനന്തപുരം: SDPI പിന്തുണ തുറന്ന് സമ്മതിച്ച് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും എസ്ഡിപിഐ പിന്തുണ നൽകുന്നുണ്ടെന്നും ശശി ...

എ‍‍സ്ഡിപിഐ- യുഡിഎഫ് ഭായ് ഭായ്; 20 സീറ്റിലും പിന്തുണ; വോട്ടിന് വേണ്ടി വർ​ഗീയ കക്ഷിയോട് കൂട്ടി കോൺ​ഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്ത് എ‍‍സ്ഡിപിഐ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപ്പുഴ അഷ്റഫ് മൗലവി.  ഇത്തവണ കേരളത്തിൽ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിർത്തുന്നില്ലെന്നും അഷ്‌റഫ് മൗലവി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ...

യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം; കടലാസുകൾ ചുരുട്ടിയെറിഞ്ഞ് കോൺ​ഗ്രസ് പ്രവർത്തകർ

തൃശൂർ: യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം. തൃശൂർ എരുമപ്പെട്ടി മണ്ഡലം കൺവെൻഷനിടെയാണ് കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ ലിസ്റ്റ് വായിക്കുന്നതിനിടെയായിരുന്നു സംഘർഷമുണ്ടായത്. ...

എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വിനാശകരമായ രാഷ്‌ട്രീയം; ഇരുകൂട്ടരും അഴിമതിയിൽ കൈകോർക്കുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺ​ഗ്രസിനെതിരെയും സിപിഎമ്മിനെതിരെയും ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വിനാശകരമായ രാഷ്ട്രീയമാണെന്നും ഇരുകൂട്ടരും അഴിമതിയിൽ കൈകോർത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ...

കേരളത്തിൽ ഇൻഡി സഖ്യം ന്യൂനപക്ഷ വോട്ടിന് തമ്മിലടിക്കുന്നു; വിജയിച്ച് മന്ത്രിയായാൽ തിരുവനന്തപുരത്ത് എയിംസ് കൊണ്ടുവരാൻ ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഇൻഡി സഖ്യത്തിലെ കക്ഷികളായ കോൺഗ്രസും ഇടതുപക്ഷവും ന്യുനപക്ഷ വോട്ടിന് വേണ്ടി കേരളത്തിൽ തമ്മിലടിക്കുകയാണ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ വിലയിരുത്തലല്ല ...

വീണ്ടും സ്വത്വം പുറത്തെടുത്ത് എം.എം മണി; യുഡിഎഫ് നേതാക്കളെ പെണ്ണുപിടിയനെന്നും ഷണ്ഡനെന്നും വിശേഷിപ്പിച്ചത് വിവാദത്തിൽ; കേട്ടഭാവം നടിക്കാതെ സിപിഎം

ഇടുക്കി: സിപിഎം നേതാവും എംഎൽഎയുമായ എം.എം മണിയുടെ അസഭ്യ പരാമർശം വീണ്ടും വിവാ​ദത്തിൽ. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് വച്ച് നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു നേതാവിന്റെ അസഭ്യ ...

“ജനഗണ മംഗള ദായേ.., ശൂ..ശൂ.. സിഡി ഇടാം”; സമരാ​ഗ്നിയിൽ ദേശീയ ​ഗാനം തെറ്റിച്ച് പാടി പാലോട് രവി, മൈക്ക് പൊത്തി സിദ്ദിഖ്

തിരുവനന്തപുരം: വീണ്ടും അമളി പിണഞ്ഞ് കോൺഗ്രസിന്റെ സമരാഗ്നി വേദി. ഇത്തവണ തെറ്റിച്ചതാകട്ടെ ദേശീയ ഗാനവും. സമരാഗ്നിയുടെ സമാപന വേദിയിലാണ് ദേശീയ ഗാനം കോൺഗ്രസ് നേതാവ് പാലോട് രവി ...

കോൺ​ഗ്രസിന് എംപിമാരെ ഉണ്ടാക്കി തരേണ്ടത് കമ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്വം; തൃശൂരിലെ കമ്യൂണിസ്റ്റുകാർ കോൺ​ഗ്രസിനൊപ്പം നിൽക്കണം: ടി.എൻ പ്രതാപൻ

തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലും കോൺ​ഗ്രസ്-സിപിഎം അന്തർധാര സജീവമായിരിക്കുമെന്ന് സൂചന നൽകി ടി.എൻ പ്രതാപൻ എംപി. കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് കമ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്വമാണെന്നും തൃശൂരിലെ കമ്യൂണിസ്റ്റുകാർ തനിക്ക് ...

ചർച്ചയിൽ സംതൃപ്തി, തീരുമാനം 27 ന് അറിയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി; മൂന്നാം സീറ്റ് വാദത്തിൽ മുസ്ലീം ലീഗിന് മുന്നിൽ മുട്ടുകുത്തിയോ കോൺഗ്രസ്

മലപ്പുറം: മൂന്നാം സീറ്റ് ആവശ്യത്തിൽ കോൺഗ്രസ് നേതൃത്വമായി നടത്തിയ ചർച്ചയിൽ സംതൃപ്തിയെന്ന് മുസ്ലീംലീഗ്. അന്തിമ തീരുമാനം 27 ന് ചേരുന്ന പാർട്ടി യോഗത്തിന് ശേഷം അറിയിക്കുമെന്നും മുതിർന്ന ...

Page 2 of 5 1 2 3 5