'വാക്കുകൾ നൽകി കൈയ്യടി വാങ്ങുന്നവരല്ല, പറഞ്ഞത് ചെയ്തു തീർക്കുന്നവരാണ്'; ദീപക്കിന് ഇനി ജോലി ചെയ്ത് ജീവിക്കാം; വാഗ്ദാനം പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വാക്കുകൾ നൽകി കൈയ്യടി വാങ്ങുന്നവരല്ല, പറഞ്ഞത് ചെയ്തു തീർക്കുന്നവരാണ്’; ദീപക്കിന് ഇനി ജോലി ചെയ്ത് ജീവിക്കാം; വാഗ്ദാനം പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 01:22 pm IST
Facebook
Twitter
WhatsAppTelegram

തലശ്ശേരിയിലെ ദീപിക്കിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി.  സുരേഷ് ഗോപി നൽകിയ ലാപ്ടോപ് നിധീഷും ബിജെപി നേതാക്കളും ചേർന്ന് ദീപക്കിന് കൈമാറി.

തലശ്ശേരി മണ്ഡലം ബിജെപി സ്ഥാനാർത്ഥി ഒ. നിധീഷ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ദീപക്കിന്റെ വീട്ടിലും എത്തിയിരുന്നു. അതിനിടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ദീപക് തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം ബിജെപി സംഘത്തോട് പങ്കുവെച്ചത്. “ഒരു ലാപ്ടോപ്പ് കിട്ടിയാൽ സ്വന്തമായി ജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാം. സുരേഷ് ഗോപി സാറിനോട് സംസാരിച്ച് ഒരു ലാപ്ടോപ്പ് വാങ്ങിത്തരാമോ?” എന്നായിരുന്നു ദീപക്കിന്റെ ചോദ്യം.

ദീപക്കിന്റെ വാക്കുകൾ കേട്ട ഉടൻ തന്നെ നിധീഷ് വീഡിയോ കോളിലൂടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ബന്ധപ്പെടുത്തി. ദീപക്കുമായി നേരിട്ട് സംസാരിച്ച സുരേഷ് ഗോപി, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ അപ്പോൾ ലാപ്ടോപ് നൽകാനാകില്ലെന്നും, ചട്ടം അവസാനിച്ചാൽ തീർച്ചയായും അത് എത്തിച്ചുനൽകുമെന്നും ഉറപ്പ് നൽകി. ആ വാഗ്ദാനമാണ്  ഇപ്പോൾ യാഥാർഥ്യമായത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ ലാപ്ടോപ് നിധീഷും ബിജെപി നേതാക്കളും ചേർന്ന് ദീപക്കിന് കൈമാറി. സ്വന്തമായി ജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന ദീപക്കിന്റെ സ്വപ്നത്തിലേക്കുള്ള ഒരു വലിയ ചുവടുവെയ്പ്പായി ഈ സഹായം മാറുകയാണ്.

 

 

Tags: BJPUnion Minister Suresh Gopi
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies