united nations - Janam TV

united nations

“ചായ് പേ ചർച്ച”ആഗോളതലത്തിൽ; ഐക്യരാഷ്‌ട്ര സഭയിൽ അന്താരാഷ്‌ട്ര ചായ ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച് ഇന്ത്യ

വാഷിംഗ്‌ടൺ: ഐക്യരാഷ്ട്ര സഭയിൽ അന്താരാഷ്ട്ര ചായ ദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പരിപാടിക്ക് ആതിഥേയത്വം വഹിച്ച് ഇന്ത്യ. ജനപ്രിയ ഇന്ത്യൻ ചായകളുടെ സുഗന്ധവും രുചികളും ഐക്യരാഷ്ട്രസസഭാ ആസ്ഥാനത്തെ ഹാളുകളിൽ ...

പാകിസ്താൻ ഭീകരതയ്‌ക്ക് ഇന്ധനം നൽകുന്ന ‘തെമ്മാടി രാജ്യം’; കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തുന്നില്ല; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ഭീകരരെ പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തിട്ടുണ്ടെന്ന പാകിസ്താന്റെ തുറന്നുപറച്ചിലിനെതിരെ ഐക്യരാഷ്ട്രസഭയിൽ രൂക്ഷ വിമർശനവുമായി ഇന്ത്യ. പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അടുത്തിടെ ...

ഒരുമാസത്തിനിടെ ഹിന്ദുക്കൾക്കെതിരെ 10 ലധികം അതിക്രമങ്ങൾ; പാകിസ്താന്റെ ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നത് ഇന്ത്യ: എസ് ജയശങ്കർ

ന്യൂഡൽഹി: പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജ്യം ഈ വിഷയം അന്താരാഷ്ട്ര തലത്തിൽ ഉന്നയിച്ചതായും ഐക്യരാഷ്ട്രസഭയിൽ നിലപാട് ആവർത്തിച്ചുവെന്നും ...

“മതഭ്രാന്ത് നിറഞ്ഞ മനോഭാവം”: പാകിസ്താന്റെ കശ്മീർ അവകാശ വാദങ്ങൾക്ക് യുഎന്നിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ന്യൂയോർക്ക്: ജമ്മുകശ്മീരിനെക്കുറിച്ചുള്ള പാക്സിതാന്റെ അവകാശവാദങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ്. അയൽരാജ്യത്തിന്റെ മതഭ്രാന്ത് നിറഞ്ഞ മനോഭാവവും, വർഗീയതയുടെ റെക്കോർഡും ...

പ്രകൃതിയുടെ കാവൽക്കാരന് ഐക്യരാഷ്‌ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം; മാധവ് ​ഗാഡ്​ഗിൽ ‘ചാമ്പ്യൻ ഓഫ് ദ എർത്ത്’

ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം 'ചാമ്പ്യൻ ഓഫ് ദ എർത്ത്' ഇന്ത്യയുടെ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ​ഗാഡ്​ഗിലിന്. പരിസ്ഥിതിക്കായുള്ള പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്രസഭ നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണിത്. ...

35 വർഷത്തെ സ്തുത്യർഹമായ സേവനം; ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് യുഎന്നിലെ ഇന്ത്യയുടെ ആദ്യ വനിതാ അംബാസഡർ; ഭാരതത്തിന് നന്ദിയെന്ന് രുചിര കാംബോജ്

ന്യൂഡൽഹി: 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് മുതിർന്ന നയതന്ത്രജ്ഞയും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുമായ രുചിര കാംബോജ്. യുഎന്നിലെ ഇന്ത്യൻ ...

‘കശ്മീർ’ ചർച്ചയാക്കാൻ ശ്രമം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താനും തുർക്കിക്കും താക്കീത് നൽകി ഭാരതം

ജനീവ: കശ്മീർ വിഷയം വീണ്ടും ചർച്ചയാക്കാനുള്ള പാകിസ്താന്റെയും തുർക്കിയുടേയും ശ്രമങ്ങൾക്ക് ഭാരതത്തിന്റെ ശക്തമായ താക്കീത്. ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും തുർക്കിയെയും പാകിസ്താനെയും ഭാരതം അറിയിച്ചു. സ്വന്തം ...

‘വസുധൈവ കുടുംബകം’; ഐക്യരാഷ്‌ട്രസഭയുടെ ഇന്ത്യൻ ആസ്ഥാനത്ത് തിളങ്ങി ഭാരതത്തിന്റെ സന്ദേശം; ഫലകം അനാച്ഛാദനം ചെയ്തു

  ഇന്നലെ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ആസ്ഥാനത്ത് 'വസുധൈവ കുടുംബകം' എന്ന ഭാതരതീയ ദർശനം പതിപ്പിച്ച ഫലകം ഭാരതത്തിന്റ അംബാസിഡർ രുചിര കാംബോജും ഇന്ത്യൻ കൗൺസിൽ ഫോർ ...

വംശഹത്യ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടന; ഗാസയിലെ പുനരധിവാസത്തിന് ലോകം നൽകുന്ന പണം ഉപയോഗിക്കുന്നത് ഭീകരത വളർത്താൻ; ഹമാസിനെ ഭൂലോകത്ത് നിന്ന് തുടച്ചുനീക്കേണ്ട സമയം അതിക്രമിച്ചു; യുഎൻ സ്ഥിരം പ്രതിനിധി

വംശഹത്യ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടനയാണ് ഹമാസ് എന്ന് യുഎന്നിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാൻ. ഐഎസ്, അൽ-ഖ്വയ്ദ പോലെയുള്ള ഭീകര സംഘടന തന്നെയാണ് ഹമാസും. ...

ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം നൽകണം, അത് അനിവാര്യം; യുഎൻ പൊതുസഭയിൽ ഭാരതത്തിനായി വാദിച്ച് അയൽ രാജ്യം

ജനീവ: യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന വാദവുമായി ഭൂട്ടാൻ. ഭൂട്ടാൻ വിദേശകാര്യ മന്ത്രി താണ്ടി ദോർജി യുഎൻ പൊതുസഭയിൽ നടത്തിയ അഭിസംബോധനയിലാണ് ഇക്കാര്യം മുന്നോട്ടുവെച്ചത്. ...

‘അധിനിവേശ കശ്മീരിലെ പാക് ക്രൂരതകൾ’; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താനെതിരെ ശബ്ദിച്ച് കശ്മീരി യുവാവ്

ജനീവ: ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിൽ പാക് അധീന കശ്മീരിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരിച്ച് കശ്മീരി യുവാവ്. കശ്മീരിൽ നിന്നുള്ള ജാവേദ് ബെയ്ഗാണ് യുഎൻഎച്ച്ആർസിയുടെ ...

വരാനിരിക്കുന്നത് അത്യുഷ്ണക്കാലം! അടുത്ത അഞ്ചുവർഷം ആഗോള താപനില ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി യുഎൻ

വരുന്ന അഞ്ച് വർഷക്കാലം ചൂടേറിയ കാലമായിരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. 2023 മുതൽ 2027 വരെയുള്ള വർഷങ്ങളിലാകും ആഗോള താപനില ഉയരുക. ഹരിതഗൃഹ വാതകങ്ങളും എൽ നിനോയും ...

ലോകത്തെ ആകെ ജനസംഖ്യ 800 കോടിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം; ഇന്ത്യ ഒന്നാമതെത്താൻ ഇനി അധികനാളില്ല

ലോക ജനസംഖ്യ 800 കോടിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയെന്ന് യുഎൻ റിപ്പോർട്ട്. 2022 നവംബർ 15 ന് ലോക ജനസംഖ്യ 800 കോടിയിൽ എത്തുമെന്നാണ് റിപ്പോർട്ടിൽ ...

41.4 കോടി ജനങ്ങൾ ദാരിദ്ര്യരേഖ മറികടന്നു; ഇത് ചരിത്രനിമിഷം; ഇന്ത്യയെ പ്രശംസിച്ച് യുഎൻ

ന്യൂഡൽഹി : ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയുന്നതിൽ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ. ഒന്നര പതിറ്റാണ്ടിനിടെ 40 കോടിയിലേറെ ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യരേഖ മറികടന്നത്. 2005-06 നും ...

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി ബൈഡൻ; മൗലിക അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ധീര വനിതകളെന്ന് യുഎസ് പ്രസിഡന്റ്

ന്യൂയോർക്ക്; ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ അഭിസംബോധനയിലാണ് ബൈഡൻ ഇറാനിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ...

മോദിയുടെയും മാർപാപ്പയുടെയും നേതൃത്വത്തിൽ ആഗോള ഉടമ്പടിക്കുള്ള കമ്മീഷൻ രൂപീകരിക്കണം; ആവശ്യവുമായി മെക്‌സിൻ പ്രസിഡന്റ്

ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഗോള ഉടമ്പടിക്കുള്ള കമ്മീഷൻ രൂപീകരിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സഭയെ സമീപിക്കുമെന്ന് മെക്‌സിൻ പ്രസിഡന്റ് അന്ദ്രേസ് മാനുവൽ ലോപസ് ഒബ്രഡോർ. ...

മതവിദ്വേഷത്തിൽ ഇരട്ട നിലപാട് അരുത്; സെലക്ടീവായി അപലപിക്കരുതെന്ന് ഐക്യരാഷ്‌ട്രസഭയിൽ ആഹ്വാനം ചെയ്ത് ഇന്ത്യ

ന്യൂഡൽഹി: മതവിദ്വേഷത്തിൽ ഇരട്ട നിലാപട് സ്വീകരിക്കരുതെന്ന് ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ട് ഇന്ത്യ. ഒന്നോ രണ്ടോ മതങ്ങളെ മാത്രം ഉൾക്കൊണ്ട് 'സെലക്ടീവായ നിലപാട്' സ്വീകരിക്കുന്നത് ശരിയല്ലെന്നും അബ്രഹാമിക മതങ്ങൾ (ഇസ്ലാം, ...

സാമ്പത്തിക പ്രതിസന്ധി; മാനുഷിക പ്രവർത്തനങ്ങൾക്ക് അഫ്ഗാന് സഹായവുമായി യുഎൻ

ജനീവ: ഭക്ഷ്യ-ധന ക്ഷാമം നേരിടുന്ന അഫ്ഗാന് സഹായവുമായി യുഎൻ. സഹായ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി ഡോളറാണ് യുഎൻ അഫ്ഗാന് സഹായമായി പ്രഖ്യാപിച്ചത്. യുഎൻ ജനറൽ അന്റോണിയോ ഗുട്ടെറസ് ...

ഐക്യരാഷ്‌ട്രസഭയുടെ പഴകിയ നയതന്ത്രങ്ങൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ പര്യാപ്തമല്ല; അഫ്ഗാൻ വിഷയത്തിൽ വിമർശനമുന്നയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി

ഐക്യരാഷ്ട്രസഭയുടെ നയങ്ങളും സമീപനങ്ങളും പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ്. ജയശങ്കർ. പഴകിയ നയതന്ത്രങ്ങൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ഒട്ടും പര്യാപ്തമല്ലെന്നും ...

കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ആവശ്യമില്ല: ഇന്ത്യയുടെ നിലപാട് ശക്തിപ്പെടുത്തി യുഎൻ പ്രസിഡണ്ട്

യുണൈറ്റഡ് നേഷൻസ്: കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ശക്തിപ്പെടുത്തി ഐക്യരാഷ്ട്ര പൊതുസഭ പ്രസിഡന്റ് വോൾക്കൺ ബോജ്കീർ .ഇന്ത്യയും പാകിസ്താനും സംഭാഷണത്തിലൂടെ ഈ വിഷയം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ...