സഹതാപത്തിന് വേണ്ടിയെടുത്ത സിനിമയല്ലിത്; എന്റെ ആഗ്രഹമിതായിരുന്നു: ഉണ്ണിമുകുന്ദൻ
ദിവ്യാംഗരായിട്ടുള്ള ആളുകളെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറണമെന്ന ആഗ്രഹത്തോടെയാണ് ജയ് ഗണേഷ് ചെയതതെന്ന് നടൻ ഉണ്ണി മുകുന്ദൻ. സഹതാപത്തിന് വേണ്ടിയായിരുന്നില്ല ഈ സിനിമയെടുത്തതെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. വിഷു ...