സംഭാലിൽ നിന്ന് വിദേശ നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തി; പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് യുപി പൊലീസ്
ലക്‌നൗ: സംഭാലിൽ അക്രമസംഭവങ്ങൾ നടന്ന ഇടത്ത് നിന്ന് വിദേശ നിർമിത വെടിയുണ്ടകൾ കണ്ടെടുത്തതായി ഉത്തർപ്രദേശ് പൊലീസ്. അമേരിക്കൻ നിർമ്മിത വെടിയുണ്ടകളാണിത്. പ്രദേശത്ത് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇവ ...