ബലാത്സംഗം അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ; പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമം; രണ്ട് കൊടും കുറ്റവാളികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ലക്നൌ: യുപിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊടും ക്രിമിനലുകൾ കൊല്ലപ്പെട്ടു. അലിഗഢിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. റാസ മുഹമ്മദ്, മോമിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ...
























