ഒന്നര പതിറ്റാണ്ടായി പ്രദേശവാസികളുടെ പേടിസ്വപ്നം; ഗുണ്ടാത്തലവൻ ഡബ്ല്യു യാദവ് യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; 24 ക്രിമിനൽ കേസുകളിൽ പ്രതി
ഒന്നര പതിറ്റാണ്ടായി ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന ഗുണ്ടാത്തലവൻ ഡബ്ല്യു യാദവ് യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യുപിയിലെ ഹാപൂർ ജില്ലയിലെ സിംഭാവാലിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ബിഹാർ സ്വദേശിയായ ഡബ്ല്യു ...
























